അറിയിപ്പ്
ചില പ്രത്യേക കാരണങ്ങളാൽ 03.12.2018 ന് നടത്താൻ നിശ്ചയിച്ചിരുന്ന പയ്യന്നൂർ ഉപജില്ലാ തല ഹൈസ്കൂൾ വിഭാഗം സർഗോത്സവം 27.11.2018 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ജെ എം യു പി സ്കൂൾ ചെറുപുഴ വെച്ച് നടത്തുന്നതാണ്. കുട്ടികളെ കൃത്യസമയത്ത് തന്നെ പങ്കെടുപ്പിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ് .എൽ പി, യു പി വിഭാഗം സർഗോത്സവത്തിന്റെ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.
എൻട്രികൾ 26.11.2018 ന് 1 മണിക്ക് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്.
എൻട്രികൾ 26.11.2018 ന് 1 മണിക്ക് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?