Saturday, November 24, 2018

പയ്യന്നൂർ ഉപജില്ലാ സംസ്‌കൃതം കൗൺസിൽ

                      പയ്യന്നൂർ ഉപജില്ലാ സംസ്‌കൃതം കൗൺസിലും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രചാരണ വിഭാഗവും സംയുക്തമായി ദ്വിദിന ഛാത്ര സഹവാസ ക്യാമ്പ് ലളിതം സംസ്കൃതം 2018 നവംബർ 30,ഡിസംബർ 1 തീയ്യതികളിൽ  ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ വെച്ച് നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ.

No comments:

Post a Comment

how do you feel?