ഉറുദു അക്കാദമിക് കോംപ്ലെക്സ് മീറ്റിംഗ്
തളിപ്പറമ്പ സോണൽ ഉറുദു ടീച്ചേഴ്സ് അക്കാദമിക് കോംപ്ലെക്സ് മീറ്റിംഗ് 04/12/2018ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ തളിപ്പറമ്പ സർ സയ്യിദ് എച് .എസ് .എസിൽ വെച്ച് നടക്കുന്നതാണ് . യു. പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ എല്ലാ ഉറുദു അധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു
സെക്രട്ടറി
ഉറുദു ടീച്ചേഴ്സ് അക്കാദമിക് കോംപ്ലെക്സ്
No comments:
Post a Comment
how do you feel?