അറിയിപ്പ്
ഈ വർഷത്തെ LSS പഠന സാമഗ്രി പരിചയപ്പെടുത്തുന്നത് സംബന്ധിച്ച പരിശീലനം ഡിസംബർ 5 ന് രാവിലെ 9.30 ന് GHSS Mathil വച്ച് നടത്തുന്നതാണ് . പരിശീലനത്തിന് വരുന്ന അദ്ധ്യാപകർ ബേങ്ക് അക്കൗണ്ട് നമ്പറും ഐ .എഫ് .സി കോഡും കൊണ്ടുവരേണ്ടതാണ് .
No comments:
Post a Comment
how do you feel?