Tuesday, December 4, 2018

അധ്യാപകപരിശീലനം 

                        പയ്യന്നൂർ ഉപജില്ലയിലെ എൽ .എസ് .എസ്  ചുമതലയുള്ള അധ്യാപകർക്കുള്ള ഏകദിന പരിശീലനം 2018 ഡിസംബർ  5 ന് രാവിലെ  9.30 മുതൽ  ജി . എച്ച് .എസ്  എസ്  മാത്തിൽ വെച്ച് നടക്കുന്നു.പരിശീലനത്തിൽ മുഴുവൻ എൽ.പി.വിഭാഗമുള്ള വിധ്യാലയങ്ങളിലേയും ബന്ധപ്പെട്ട അധ്യാപകർ കൃത്യസമയത്ത് പങ്കെടുക്കണമെന്ന്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു

No comments:

Post a Comment

how do you feel?