സംസ്‌കൃതം കൗൺസിൽ ജനറൽ ബോഡി യോഗം
പയ്യന്നൂർ ഉപജില്ലാ സംസ്‌കൃതം കൗൺസിലിൻറെ ജനറൽ ബോഡി യോഗം 16-01-2019 ന് ഉച്ചയ്ക്ക് 3 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ ചേരുന്നതാണ് എല്ലാ യു .പി ,ഹൈസ്കൂൾ സംസ്‌കൃതം അധ്യാപകരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ് സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ .പേര്,ക്ലാസ്,അഡ്മിഷൻ നമ്പർ ,തുടങ്ങിയ വിവരങ്ങൾ യോഗത്തിൽ നിർബന്ധമായും കൊണ്ടുവരേണ്ടതാണ് എന്ന് സെക്രട്ടറി അറിയിക്കുന്നു
No comments:
Post a Comment
how do you feel?