അറിയിപ്പ്
പയ്യന്നൂർ ഉപജില്ലയിലെ പ്രധാനാധ്യാപരുടെ യോഗം 19-01-2019 ന് ശനിയാഴ്ച്ച
രാവിലെ 11 മണിക്ക് പയ്യന്നൂർ ബി.ആർ .സി ഹാളിൽ വെച്ച്
ചേരുന്നതാണ്. യോഗത്തിൽ പ്രധാനാധ്യാപകർ കൃത്യസമയത്തുതന്നെ എത്തിച്ചേരണമെന്ന് ഉപജില്ലാ വിദ്യാഭ്യാസഓഫീസർ അറിയിക്കുന്നു
No comments:
Post a Comment
how do you feel?