ഉർദു ടീച്ചേർസ് ജില്ലാതല അക്കാദമിക് കോംപ്ലക്സ് മീറ്റിങ്
ഉർദു ടീച്ചേർസ് ജില്ലാതല അക്കാദമിക് കോംപ്ലക്സ് മീറ്റിങ്ങ് 23.01.2019 ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ കണ്ണൂർ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്. യു പി, എച്ച് എസ് വിഭാഗങ്ങളിലെ എല്ലാ ഉർദു അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?