ഉച്ചഭക്ഷണ പദ്ധതി -അറിയിപ്പ്
7 കിലോ സ്പെഷ്യൽ അരിയുടെ വിവരങ്ങൾ പുതിയ സോഫ്റ്റ്‌വെയറിൽ എൻട്രി വരുത്തേണ്ടതാണ്. Rice Details ൽ Stock Entry, Special Rice Distribution, Special Rice Contingency എന്നിവയിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
2019 ഫെബ്രുവരി മാസത്തെ എൻ എം പി 1 ഓഫീസിൽ സമർപ്പിക്കുമ്പോൾ എൻ എം പി 1ൽ താഴെയായി ചുവന്ന മഷി കൊണ്ട് മാർച്ച് 31 വരെ എത്ര കിലോ അരി മാർച്ച് മാസത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും അനുവദിക്കേണ്ടതുണ്ട് എന്ന് സൂചിപ്പിക്കേണ്ടതാണ്.
Subsequent to perusing this site I am fulfilled essentially in light of the fact that this site is giving extensive information to you to gathering of people. Much obliged to you to the execute just as talk about anything amazingly critical as I would like to think.
ReplyDeleteToday Viral News in Hindi
Viral News in Hindi
Hindi Latest News
Trending News in Hindi
Today News in Hindi