Tuesday, June 11, 2019

അറിയിപ്പ്


                പയ്യന്നൂർ ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം 13.06.2019 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വച്ച് ചേരുന്നതാണ്. എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്. അന്നേ ദിവസം സമ്പൂർണ്ണയിൽ നിന്നും ലഭിക്കുന്ന ആറാം പ്രവൃത്തി ദിന റിപ്പോർട്ട് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

No comments:

Post a Comment

how do you feel?