Monday, June 17, 2019

പ്രധാനാധ്യാപകർക്കുള്ള സമന്വയ  സോഫ്റ്റ് വേർ   പരിശീലനം


              പ്രധാനാധ്യാപകർക്കുള്ള "സമന്വയ"  സോഫ്റ്റ് വേർ   പരിശീലനം നാളെ 18/06/2019ന് ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് പയ്യന്നൂർ ബി ആർ സി  ഹാളിൽ വെച്ച് നടക്കുന്നതാണ് എല്ലാപ്രധാനാധ്യാപകരും കൃത്യസമയത്തുതന്നെ നിർബന്ധമായും പങ്കെടുക്കെണ്ടാതാണ്  എന്ന് ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു

No comments:

Post a Comment

how do you feel?