Friday, June 21, 2019

സംസ്‌കൃതം കൗൺസിൽ 

           പയ്യന്നൂർ ഉപജില്ലാ സംസ്‌കൃതം കൗൺസിൽ ജനറൽ ബോഡി യോഗം 24.06.2019  തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ഉപജില്ലയിലെ മുഴുവൻ യു പി/ എച്ച് എസ് സംസ്‌കൃതം അധ്യാപകരും യോഗത്തിൽ കൃത്യ സമയത്ത് നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

No comments:

Post a Comment

how do you feel?