Saturday, September 28, 2019

അറിയിപ്പ് 
LSS, USS, NMMS   ജേതാക്കൾക്ക് 
 അനുമോദനം 


അറിയിപ്പ് 
കണ്ണൂർ  ജില്ലാ  സയൻസ്  ക്ലബ്ബ്  അസോസിയേഷൻ  ശാസ്ത്രമേള  2019 -20 


Wednesday, September 25, 2019


അറിയിപ്പ് 

പയ്യന്നൂർ ഉപജില്ലാ ശാസ്ത്രമേള  സയൻസ്  ക്ലബ്ബ്  എൽ .പി  വിഭാഗം 2019 -20 

അറിയിപ്പ് 
ഗണിത ക്വിസ്  1/10/19 ന്  രാവിലെ  10 മണിക്ക്  എൽ പി , യുപി വിഭാഗങ്ങൾക്കും രാവിലെ  11.30 ന് എച്ച് എസ്, എച്ച് എസ് എസ്വിഭാഗങ്ങൾകും പയ്യന്നുർ ബി ആർ സി ഹാളിൽ നടക്കും
അറിയിപ്പ് 
ഉപജില്ലാ കലോൽസവം ഒക്ടോബർ 23 മുതൽ  26  വരെ  ടാഗോർ മെമ്മോറിയൽ ഹൈസ്കൂൾ വെള്ളോറയിൽ  നടക്കും
 ഉപജില്ലാ ശാസ്ത്രോത്സവം  ഒക്ടോബർ 11 ,  12 തീയതികളിൽ ഗവണ്മെന്റ് ഹൈസ്കൂൾ രാമന്തളിയിൽ നടക്കും
ശാസ്ത്രോത്സവം എൻട്രികൾ 30.9.19 മുൻപായി  പൂർത്തീകരിക്കേണ്ടതാണ്
മാന്വൽ 

              മാന്വൽ-2

Monday, September 23, 2019

അറിയിപ്പ് 


പ്രധാനധ്യാപകരുടെ ഒരു യോഗം 25/9/2019 ന് ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് പയ്യന്നൂർ BRC ഹാളിൽ വെച്ച് ചേരുന്നതാണ്. പ്രധാനധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌.

               ..

 അജണ്ട

1. പാദ വാർഷിക മൂല്യനിർണയം അവലോകനം

2. ക്ലാസ് പി ടി

3. LSS/USS

4. ഭക്ഷ്യ കമ്മീഷൻ -       

    നിർദ്ദേശങ്ങൾ

5.ഉപജില്ലാ തല മേളകൾ

6. ക്ലാസ് മോണിറ്ററിങ്

7. മറ്റു കാര്യങ്ങൾ
അറിയിപ്പ് 
പയ്യന്നൂർ BRCയും സബ്ജില്ല അറബിക്ടീച്ചേർസ് IT വിങ്ങും സംയുക്തമായി സംഘടിപ്പിക്കുന്ന  * ▪



💻 ഏകദിന IT ശില്പശാല 💻

 

🔹 *26-09-19 വ്യാഴം *

🔸 *10 മണി മുതൽ *

*@ BRC Payyannur *



🤝 മുഴുവൻ അറബി അധ്യാപകരും പങ്കെടുക്കുക



▪ *ഉബുണ്ടു ഇൻസ്റ്റാൾ ചെയ്ത ലാപ് കൊണ്ടുവരേണ്ടതാണ് *!!



BPO Payyannur & convenor IT wing