അറിയിപ്പ്
ഉപജില്ലാ കലോൽസവം ഒക്ടോബർ 23 മുതൽ 26 വരെ ടാഗോർ
മെമ്മോറിയൽ ഹൈസ്കൂൾ വെള്ളോറയിൽ നടക്കും
ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 11 , 12 തീയതികളിൽ
ഗവണ്മെന്റ് ഹൈസ്കൂൾ രാമന്തളിയിൽ നടക്കും
ശാസ്ത്രോത്സവം
എൻട്രികൾ 30.9.19 മുൻപായി പൂർത്തീകരിക്കേണ്ടതാണ്
മാന്വൽ
No comments:
Post a Comment
how do you feel?