അറിയിപ്പ്
പ്രധാനധ്യാപകരുടെ
ഒരു യോഗം 25/9/2019 ന്
ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് പയ്യന്നൂർ
BRC ഹാളിൽ വെച്ച് ചേരുന്നതാണ്. പ്രധാനധ്യാപകർ
നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
എ.ഇ.ഒ
അജണ്ട
1. പാദ വാർഷിക മൂല്യനിർണയം അവലോകനം
2. ക്ലാസ്
പി ടി എ
3. LSS/USS
4. ഭക്ഷ്യ
കമ്മീഷൻ -
നിർദ്ദേശങ്ങൾ
5.ഉപജില്ലാ
തല മേളകൾ
6. ക്ലാസ്
മോണിറ്ററിങ്
7. മറ്റു കാര്യങ്ങൾ
No comments:
Post a Comment
how do you feel?