Monday, September 2, 2019

അറിയിപ്പ് 
To
       ALL  HEADMASTERS
        Listed below
 2019  ജൂലൈ  മാസം  എക്സ്പെൻഡിച്ചർ  ഓൺലൈനിൽ  സബ്മിറ്റ്  ചെയ്യുക 
..................................................................................................................................................................
 2019  ജൂലൈ  മാസത്തെ   എക്സ്പെൻഡിച്ചർ  Management system ൽ  upload  ചെയ്ത്  എഇഒ  ഓഫീസിലേക്ക് ഓൺലൈനായി സബ്മിറ്റ്  ചെയ്യാത്ത  താഴെ  പറയുന്ന  സ്‌കൂളുകളിലെ  പ്രധാനാദ്ധ്യാപകർ  03 .09 .19  ന്  തന്നെ ഓൺലൈൻ  സബ്മിറ്റ്  ചെയ്യേണ്ടതാണ് .
ഗവ . എൽ .പി  സ്‌കൂൾ                                          ഗവ .യു .പി  സ്‌കൂൾ 

1 . കവ്വായി  ഗവ . എൽ .പി  സ്‌കൂൾ         1 )    പോത്താംകണ്ടം  യു .പി  സ്‌കൂൾ
2 . മണിയറ ഗവ . എൽ .പി  സ്‌കൂൾ          2 )   കൂക്കാനം യു .പി  സ്‌കൂൾ
3 . പെടേന ഗവ . എൽ .പി  സ്‌കൂൾ
4 . പയ്യന്നൂർ  ഗവ . എൽ .പി  സ്‌കൂൾ
5 .വെള്ളൂർ ഗവ . എൽ .പി  സ്‌കൂൾ
6 .കൊഴുമ്മൽ ഗവ . എൽ .പി  സ്‌കൂൾ
7 .പെരുവാമ്പ ഗവ . എൽ .പി  സ്‌കൂൾ
                                                                                                                       എയ്ഡഡ്  യു .പി  സ്‌കൂൾ
എയ്ഡഡ്  എൽ .പി  സ്‌കൂൾ 
1 ) ചന്തൻ  മെമ്മോറിയൽ  എൽ .പി  സ്‌കൂൾ                          1 ) കുന്നരു  യു .പി  സ്‌കൂൾ
2 ).ഡി  എ സ്. എൽ .പി  സ്‌കൂൾ  ആലക്കാട്‌
3 ) കണ്ടോത്ത്  എൽ .പി  സ്‌കൂൾ                                                  2 ) സെൻറ് .മേരീസ്  യു .പി  സ്‌കൂൾ
4 ) സെൻട്രൽ എൽ .പി  സ്‌കൂൾ 
5 )മുക്കോത്തടം എൽ .പി  സ്‌കൂൾ                                               3 )സെൻറ് . ജോസഫ്  ജോസ്‌ഗിരി 
6 )പെരളം എൽ .പി  സ്‌കൂൾ 
7 )വേങ്ങയിൽ കാനായി എൽ .പി  സ്‌കൂൾ 
8 )ബി ഇ എം എൽ .പി  സ്‌കൂൾ 
9 )പുത്തൂർ എൽ .പി  സ്‌കൂൾ 
10 )പറമ്പത്ത് ഭഗവതി എൽ .പി  സ്‌കൂൾ 
11 ) പയ്യന്നൂർ  സൗത്ത്  എൽ .പി  സ്‌കൂൾ 
12 ) കാങ്കോൽ എൽ .പി  സ്കൂൾ 
13 ) എരമം  സൗത്ത് എൽ .പി  സ്‌കൂൾ
 


No comments:

Post a Comment

how do you feel?