Thursday, October 10, 2019

 അറിയിപ്പ് 

പയ്യന്നുർ ഉപജില്ല ശാസ്ത്രോത്സവം 2019
ഐടി  മേള... 11/10/2019  ghss രാമന്തളി
ശാസ്ത്രമേള... 14/10/2019 ghss രാമന്തളി
സാമൂഹ്യ ശാസ്ത്ര മേള... 14/10/2019
ചിദംബരനാഥ് യു  പി & പഞ്ചായത്ത്‌ എൽ പി
ഗണിതമേള.. 15/10/2019  ചിദംബരനാഥ് യു പി &പഞ്ചായത്ത്‌  എൽ പി
പ്രവർത്തി പരിചയ മേള.. 15/10/2019
Ghss രാമന്തളി

രജിസ്‌ട്രേഷൻ 11/10/2019 ഉച്ച വരെ ghss രാമന്തളി
11/10/2019 ഉച്ചക്ക് 2 മണിക്ക്  ശേഷം  എഇഒ ഓഫീസ്  പയ്യന്നുർ

രജിസ്ട്രേഷൻ ഫീസ് 20 രൂപ  വീതം ഒരു കുട്ടിക്കും   അതോടൊപ്പം ഓരോ ക്ലബ്ബുകൾക്കും ഉള്ള  അഫിലിയേഷൻ ഫീ UP-75, Hs-200, Hss-300 രൂപ കൂടി യഥാക്രമം അടക്കേണ്ടതാണ്.



No comments:

Post a Comment

how do you feel?