Thursday, October 3, 2019

അറിയിപ്പ് 

 അറബിക് ടീച്ചേഴ്സ്  പിരിയോഡിക്കൽ  കോപ്ലക്സ്  മീറ്റിങ് 

          പയ്യന്നൂർ  ഉപജില്ലയിലെ  എൽ .പി , യു .പി , ഹൈസ്കൂൾ  അറബിക്  അദ്ധ്യാപകരുടെ  പിരിയോഡിക്കൽ  കോപ്ലക്സ്  യോഗം  ഒക്ടോബർ  5  ശനിയാഴ്ച  9.30  മുതൽ  പയ്യന്നൂർ  ബി .ആർ .സി  യിൽ  നടക്കും. എല്ലാ  അറബിക്  അദ്ധ്യാപകരും  നിർബന്ധമായും  പങ്കെടുക്കുക .

No comments:

Post a Comment

how do you feel?