Saturday, August 9, 2014

വിദ്യാരംഗം രജിസ്ട്രേഷൻ



വിദ്യാരംഗം രജിസ്ട്രേഷൻ  ആയി താഴെ പറയുംപ്രകാരം എല്ലാ സ്കൂളുകളും   ഓഫീസിൽ അടക്കേണ്ടതാണ് 
LP :  25 രൂപ ,UP :   50രൂപ കൂടാതെ ഒരു കുട്ടിക്ക്  3 രൂപ തോതിൽ കുറഞ്ഞത് 50 കുട്ടികൾ,HS : 50രൂപ കൂടാതെ ഒരു കുട്ടിക്ക്  3 രൂപ തോതിൽ കുറഞ്ഞത് 100  കുട്ടികൾ



Friday, August 8, 2014


AIDED സ്കൂൾ പ്രധാനധ്യപകരുടെ ശ്രദ്ധയ്ക്ക് 
2013-2014  AIDED  പി  എഫിൽ  ഒടുക്കിയ  തുകയുടെ  വിവരങ്ങൾ 15-8-2014 നുള്ളിൽ  ഓഫീസിൽ  എത്തിക്കേണ്ടതാണ് . 
പ്രി മെട്രിക്  സ്കൊലര്ഷിപ്  മൈനോറിട്ടി പുതിയ നിർദേശം 
ജില്ലാ പട്ടിക ജാതി വികസന ഓഫീസർ നൽകുന്ന നിർദേശം 
ഇവിടെ  ക്ളിക്ക്  ചെയ്യുക  

Tuesday, August 5, 2014

ആഗസ്ത്  7 ന്  ചൊവ്വ ഹൈ സ്കൂളിൽ നടക്കുന്ന ഇൻസ്പയർ അവാർഡ്‌  ൽ പങ്കെടുക്കുന്ന കുട്ടികൾക്ക് നൽകേണ്ട തിരിച്ചറിയൽ  കാർഡ്  ലഭിക്കാൻ ഇവിടെ  ക്ലിക്  ചെയ്യുക 

വിവിധ ഉപജില്ലകളിൽ അവശേഷിക്കുന്ന ടെക്സ്റ്റ്‌ ബുക്കുകൾ


വിവിധ  ഉപജില്ലകളിൽ അവശേഷിക്കുന്ന ടെക്സ്റ്റ്‌ ബുക്കുകൾ അറിയാനായി ഇവിടെ ക്ളിക്ക് ചെയ്യുക 

ഭാരത്‌ സ്കൗട്സ് & ഗൈഡ് സ് തളിപ്പറമ്പ വിദ്യാഭ്യാസ ജില്ല: യോഗം ആഗസ്റ്റ്‌ 7 ന്

ഭാരത്‌ സ്കൗട്സ് & ഗൈഡ്സ് -അധ്യാപക സംഗമം ആഗസ്റ്റ്‌ 7  ന് (വ്യാഴം ) രാവിലെ  10  ന് തളിപ്പറമ്പ അക്കിപ്പറമ്പ സ്കൂളിൽ   ചേരും. യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ സ്കൗട്ട്, ഗൈഡ്, കബ്ബ്, ബുൾ ബുൾ അദ്ധ്യാപകരും യൂനിഫൊർമിൽ പങ്കെടുക്കണം.

Monday, August 4, 2014

സംസ്കൃത ദിനാഘോഷം -GLPS VALIYACHAL-12/ 08/ 2014

സംസ്കൃത ദിനാഘോഷം -GLPS  VALIYACHAL-12/ 08/ 2014  




വളരെ അടിയന്തരം--- കിച്ചണ്‍ -കം -സ്റ്റോർ ആവശ്യമുണ്ടോ ?

വളരെ അടിയന്തരം: കിച്ചണ്‍ -കം -സ്റ്റോർ  ആവശ്യമുണ്ടോ ?ഉണ്ടെങ്കിൽ  ഇത് വായിക്കുക.    6/ 8/ 2014 ന്  HM CONFERENCE ന് വരുമ്പോൾ അപേക്ഷ സമർപ്പിക്കുക .

പാദ വാർഷിക പരീക്ഷ സമയ ക്രമം 
1. HS Section      2. UP Section  

സയൻസ് ക്ളബ്

സയൻസ് ക്ളബ്  : പയ്യന്നൂർ  ഉപജില്ലയിലെ മുഴുവൻ എൽ.പി, യു.പി, എച്ച്.എസ്‌, എച്ച്.എസ്‌.എസ്  സ്കൂളുകളിലെ സയൻസ് ക്ളബ് കണ്‍വീനർമാരുടെ ഒരു യോഗം 06-08-2014 ന്  ബുധാനാഴ്ച 3:00 PM  ന്  ജി.ജി.എച്.എസ് പയ്യന്നൂർ  വെച്ച്  നടക്കുന്നതാണ് . മുഴുവൻ പേരും പങ്കെടുക്കേണ്ടതാണ് .

Sunday, August 3, 2014

ഇൻസ്പയർ അവാർഡ്

ഇൻസ്പയർ അവാർഡ്ന് അർഹരായ ഉപജില്ലയിലെ മുഴുവൻ കുട്ടികളും ആഗസ്ത് 07 ന്        ചൊവ്വ സ്കൂളിൽ വെച്ച് നടക്കുന്ന ശാസ്ത്ര പ്രദർശനത്തിൽ അവരുടെ പ്രൊജക്റ്റ്‌ അവതരിപ്പിച്ചു എന്ന് ഹെഡ്മാസ്റ്റർമാർ ഉറപ്പ് വരുത്തണം .വിഷയം : soil ,water ,energy (Science and Society );Mathematics in day today life 

കൂടുതൽ  വിവരങ്ങള്ക്ക്  ഇവിടെ  ക്ളിക്ക്  ചെയ്യുക.

പ്രധാനാദ്ധ്യാപകരുടെ യോഗം

ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം  ആഗസ്ത്‌ 6  ന് (ബുധൻ ) ഉച്ചയ്ക്ക് 2.pm ന് ബി.ആർ.സി യിൽ വെച്ച് നടക്കുന്നതാണ്.പ്രധാനാദ്ധ്യാപകർ സ്കൂൾ വികസനപദ്ധതിയുടെ (School Development Plan)കോപ്പി സഹിതം കൃത്യസമയത്തുതന്നെ എത്തിച്ചേരണം.

താഴെ പറയുന്നവ ഓഫീസിൽനൽകണം

  1.   ഇനി ആവശ്യമുള്ള ടെക്സ്റ്റ്‌ ബുക്ക്‌ ,ബാക്കിയുള്ളത് ഇവയുടെ ലിസ്റ്റ് 
  2. ഇതു വരെ വിവിധ തുകകൾ ചിലവാക്കിയതിന്റെ utilisation certificate നൽകാൻ ബാക്കിയുള്ളവർ അത് 
  3. ഉച്ചഭക്ഷണതിന് അനുവദിച്ച തുകയുടെ കുടിശ്ശിക ഉണ്ടെങ്കിൽ ഈ രീതിയിൽ തയ്യാറാക്കി .ഇല്ലാത്തവർ NIL STATEMENT നല്കണം.
  4. STAFF FIXATION അനുബന്ധ രേഖകൾ നൽകാൻ ബാക്കിയുള്ളത്‌. 

NB :-1,3 ഇവ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർ നല്കണം.


Saturday, August 2, 2014

വിദ്യാരംഗം സബ് ജില്ല ഉൽഘാടനം







GOVT/AIDED വിദ്യാലയങ്ങളിലെ അനധ്യാപകരുടെ ജാതി തിരിച്ചുള്ള  എണ്ണം ഇതോടൊപ്പം കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത്  ഓണ്‍ലൈൻ  വഴി സമർപ്പിക്കണം ലിങ്ക്  കിട്ടാൻ ഇവിടെ  ക്ളിക്ക്  ചെയ്യുക  സമയപരിധി 02-08-2014 മുതൽ 04-08-2014 5 മണി  വരെ  എണ്ണം മാത്രമാണ് നൽകേണ്ടത് 

Friday, August 1, 2014


2014-2015 ലെ തസ്തിക നിർണ്ണയ ഉത്തരവിന്  ശേഷം പുറത്ത് പോകുന്ന അധ്യാപകർക്ക് നിശ്ചിത സത്യവാങ്ങ്മൂലം നൽകി
 15-07-2014 ശേഷമുള്ള ശംബളം നൽകാമെന്ന  ഉത്തരവ്  ഇവിടെ  ക്ളിക്ക്  ചെയ്യുക 

അധ്യാപക പരിശീലനം


  പയ്യന്നൂർ ഉപജില്ലയിൽ നാളെ (ആഗസ്റ്റ്‌ 2 ന്) 

നടക്കാനിരുന്ന ക്ളസ്റ്റർ പരിശീലനം ആഗസ്റ്റ്‌ 16 ലേക്ക് 

മാറ്റിയതായി എ.ഇ.ഒ അറിയിക്കുന്നു