ഒന്നാം പാദ വാർഷിക പരീക്ഷയുടെ ചോദ്യ പേപ്പർ HIGH SCHOOL PRIMARY SECTION ONLY 03-09-2015 ന് പയ്യന്നൂർ ബി ആർ സി യിൽ നിന്ന് വിതരണം ചെയ്യുന്നു .
Sunday, August 30, 2015
Wednesday, August 26, 2015
Tuesday, August 25, 2015
2015-2016 വർഷത്തെ aided സ്കൂളുകൾക്കുള്ള സൌജന്യ യൂണി ഫോറം നൽകുന്നതിനുള്ള തുക സ്കൂളിന്റെ ബാങ്ക് അകൌണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട് .തുക പിൻവലിച് സ്വീകരിക്കേണ്ട നടപടി യുടെ ഫോറം സഹിതം മെയിൽ അയച്ചിട്ടുണ്ട് .വിതരണം പൂർത്തിയാക്കി പരിശോധന ക്കുള്ള ഫോറം സഹിതം ഓഫീസിൽ ലഭിക്കേണ്ട അവസാന തിയ്യതി 10-09-2015 5 മണി .പരിശോധന ഫോറം A 4 പേപ്പറിൽ രണ്ട് കോപ്പി സമർപ്പിക്കണം
Saturday, August 22, 2015
സ്കൂൾ പാചക തൊഴിലാളി പാചക കൂലി ഭേ ദ ഗതി വരുത്തിയ പുതിയ ഉത്തരവ് ഇവിടെ ക്ലിക്ക് ചെയുക
Friday, August 21, 2015
ടെക്സ്റ്റ് ബുക്ക് വിതരണം 2015-2016 സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡ യ രക്ടർ നൽകുന്ന നിർദേശം കാണുക പ്രധാനധ്യപകർ അടിയന്തിര നടപടി സ്വീകരിക്കണം കൂടുതൽ വിവരത്തിന് താങ്കളുടെ സ്കൂൾ മെയിൽ സന്ദർശിക്കുക
Wednesday, August 19, 2015
പ്രി പ്രൈമറി ഉള്ള ഗവ / എയ്ഡ് ഡ് വിദ്യാലയത്തിലെ കുട്ടികളുടെ വിവരം സ്ഥാപിതമായ വർഷം ,ഉച്ചഭക്ഷണം നൽകുന്ന വിവരം തുടങ്ങിയവ ഉൾ കൊള്ളുന്ന ഫോറം മെയിൽ അയച്ചിടുണ്ട് ബന്ധപെട്ട വിദ്യാലയങ്ങൾ ഫോറം പൂരിപ്പിച് നാളെ 5 മണിക്ക് മുപായി ഓഫീസിൽ എത്തിക്കണം
ദ്വിതീയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പ്
ഭാരത് സ്കൌട്സ് ആൻഡ് ഗൈട്സ് പയ്യന്നൂർ ലോക്കൽ അസോസിയേഷൻ ദ്വിതീയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പ് 2015 ആഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 9.30 മുതൽ പയ്യന്നൂർ ബി.ഇ.എം.എൽ .പി.സ്കൂളിൽ വെച്ച് നടത്തുന്നു.കുട്ടികൾ യുനിഫോമിൽ ആയിരിക്കണം.യു.ഐ.ഡി.നമ്പർ വേണം.റൈറ്റിംഗ് ബോർഡ് ,A 4 ഷീറ്റ്(5),വടികൾ ,റോപ്,കോമ്പസ്,ബാന്റാജ് ക്ലോത് ഇവ കരുതണം.കുട്ടികളെ 9.30 നു തന്നെ എത്തിക്കണം.
Tuesday, August 18, 2015
ചെറുകഥാശില്പശാല
പയ്യന്നൂർ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 20 വ്യാഴാഴ്ച കഥയുടെ കടൽ എന്ന പേരിൽ കടൽ വിഷയമാക്കി ചെറുകഥാശില്പശാല നടത്തുന്നു.സാഹിത്യതല്പരരായ മുഴുവൻ അധ്യാപകരെയും ക്ഷണിക്കുന്നു.എൽ.പി.1 ,യു.പി.2,എച്ച്.എസ് .2 എന്ന പ്രകാരം വിദ്യാർഥികളെയും പങ്കെടുപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9744207123 എന്ന നമ്പരിൽ വിളിക്കാം.
പ്രിയപ്പെട്ട ഉപഭോക്താവെ വളരെ അടുത്ത കാലത്തായി നാം പുതിയ റേഷൻ കാർഡ് ലഭിക്കാൻ കമ്പ്യൂട്ടർ ഫോറം പൂരിപ്പിച് ഫോട്ടോ ക്യാമ്പിൽ പോയിരുന്നുവല്ലോ അന്ന് നാം നൽകിയ വിവരങ്ങൾ തെറ്റാണ് എങ്കിൽ വിഷമിക്കേണ്ട ഇപ്പോൾ ഓണ്‍ ലൈൻ വഴി തിരുത്താം നമ്മുടെ ബ്ലോഗിന്റെ വലത് വശത്ത് കാണുന്ന റേഷൻ കാർഡ് ചിത്രത്തിൽ ക്ലിക്ക് ചെയ്യുക ഓർക്കുക ഒരു റേഷൻ കാർഡിന് ഒരവസരം മാത്രം
Monday, August 17, 2015
മൂന്നാം തരത്തിലെ പരിസര പഠനം, ഗണിതം ടീചെര്സ് ടെക്സ്റ്റ് ബി ആർ സി യിൽ നിന്ന് ഉടൻ തന്നെ കൈപ്പറ്റണം എന്ന് ബി പി ഓ അറിയിക്കുന്നു
Sunday, August 16, 2015
NOON MEAL 2014-2015 AUDIT SEND THROUGH SCHOOL MAIL PLEASE CHECK THE MAIL
Friday, August 14, 2015
രോഗത്തിന്റെ വേദനയും ദാരിദ്ര്യത്തിന്റെ
യാതനയുമായികണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ
കീഴിൽ പ്രവർത്തിക്കുന്ന 'സ്നേഹജ്യോതി' കിഡ്നി
പേഷ്യന്റ്സ് വെൽഫേർ സൊസൈറ്റിയുടെ
കുട്ടികളിലൂടെയുള്ള ധനസമാഹരണത്തിന്റെ
ഭാഗമായി പയ്യന്നൂർ ഉപജില്ലയിൽ നിന്നും 356722 /-
മൂന്ന് ലക്ഷത്തി അൻപത്തി ആറായിരത്തി
എഴുനൂറ്റി ഇരുപത്രണ്ട്രൂപ സമാഹാരിക്കുകയും
തുക ബഹു കലക്ട്രരരുടെ സംയുക്ത
അകൌണ്ടിൽ നിക്ഷേപിചിടുണ്ട് .ഈ മഹത്തായ
കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ
വരോടും നന്ദി അറിയിക്കുന്നു വിവിധ
സ്കൂളുകളിൽ നിന്ന് സമാഹരിച്ച
തുകയുടെ പട്ടിക കാണുക
Wednesday, August 12, 2015
Tuesday, August 11, 2015
Subscribe to:
Posts (Atom)