Saturday, March 29, 2014

എല്ലാ GOVT /AIDED  പ്രധാനാധ്യപകരുടെയും ശ്രദ്ധയ്ക്ക് 

യൂണി ഫോം  ഇനത്തിലെ  തുക താങ്കളുടെ അക്കൌണ്ടിലേക്ക്  ട്രാൻസ്ഫർ  ചെയ്തിട്ടുണ്ട് 05/04/2014 ന്  മുപായി  യൂണിഫോറം ഇനത്തിലെ   തുകയുടെ    ചെക്ക്  ഓഫീസിൽ  നൽകി  രശീതി  എല്ലാ പ്രധാനാധ്യപകരും കൈപ്പറ്റണം  ചെക്ക്  താങ്കൾക്ക് 
യൂണി ഫോറം നൽകാൻ അധികാര പെടുത്തിയ കമ്പനിയുടെ  പേരിൽ  ആയിരിക്കണം 

No comments:

Post a Comment

how do you feel?