സ്കൂൾ യൂണിഫോറം 2014 -2015
2014-2015 വർഷത്തെ ധനവിനിയോഗ പത്രം സമർപ്പിക്കാൻ ഇനിയും ചില എയ്ഡ് ഡ് വിദ്യാലയങ്ങൾ ബാക്കിയുള്ളതിനാൽ 2015 -2016 വർഷത്തെ തുക ലഭിക്കാൻ കാലതാമസം നേരിട്ടതായി അറിയിക്കുന്നു .പ്രസ്തുത വിദ്യാലയങ്ങളുടെ പേര് വിവരം ബ്ലോഗിൽ പരസ്യപെടുത്താൻ നിർബന്ധിതനായി തീരുന്ന സാഹചര്യം അറിയിക്കുന്നു ആയതിനാൽ പ്രസ്തുത വിദ്യാലയങ്ങൾ നാളെ 21-07 -2015 ന് 11 മണിക്ക് മുപായി ഓഫീസിൽ എത്തിക്കേണ്ടതാണ് പ്രസ്തുത വിദ്യാലയത്തിന്റെ മെയിൽ പരിശോധിക്കുക

No comments:
Post a Comment
how do you feel?