Wednesday, August 19, 2015

പ്രി പ്രൈമറി ഉള്ള ഗവ / എയ്ഡ് ഡ് വിദ്യാലയത്തിലെ കുട്ടികളുടെ വിവരം  സ്ഥാപിതമായ  വർഷം ,ഉച്ചഭക്ഷണം നൽകുന്ന  വിവരം തുടങ്ങിയവ ഉൾ കൊള്ളുന്ന ഫോറം മെയിൽ അയച്ചിടുണ്ട് ബന്ധപെട്ട വിദ്യാലയങ്ങൾ ഫോറം പൂരിപ്പിച് നാളെ 5 മണിക്ക് മുപായി ഓഫീസിൽ എത്തിക്കണം 

No comments:

Post a Comment

how do you feel?