
പയ്യന്നൂർ ഉപജില്ലാ വിദ്യാരംഗം സർഗോത്സവം NNSAUPS ആലക്കാട് വെച്ച് ഒക്ടോബർ 12 വ്യാഴാഴ്ച നടക്കുന്നു. പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് ഒക്ടോബർ 05 നകം എഇഒ ഓഫീസിൽ എത്തിക്കേണ്ടതാണ്. എല്ലാ വിദ്യാലയത്തിൽ. നിന്നും കുട്ടികളെ പങ്കെടുപ്പിക്കാൻ പ്രധാനാധ്യാപകർ
ശ്രദ്ധിക്കേണ്ടതാണ്.
october 7 saturday
ReplyDelete