അറിയിപ്പ്
(സ്പെഷ്യൽ അരി വിതരണം )
ഓണം സ്പെഷ്യൽ
അരിയുടെ ഇന്റൻഡ് ബന്ധപ്പെട്ട സപ്പ്ലൈകോയിൽ എത്തിച്ചിട്ടുണ്ട്.ആയത് ഉടൻ
തന്നെ കൈപറ്റി 5 കിലോ വീതം ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക്
വിതരണം നടത്തേണ്ടതാണ്. സ്കൂൾ അവധിയായതിനാൽ രക്ഷിതാക്കളെ വിവരം അറിയിച്ചു
അക്വിറ്റൻസിൽ രക്ഷിതാവിന്റെ
ഒപ്പ്
വാങ്ങി അരി കൈപ്പറ്റാൻ ആവ്യശ്യപ്പെടേണ്ടതാണ്
അക്വിറ്റൻസിൽ കുട്ടികളുടെ ഒപ്പ് പിന്നീട് വാങ്ങിയാൽ മതിയാകും.
ഓണാവധിക്കുശേഷം ഈ ഓഫീസിൽ സ്പെഷ്യൽ അരിയുടെ അക്വിറ്റൻസ് സമർപ്പിക്കുമ്പോൾ
അഡ്മിഷൻ നമ്പർ, കുട്ടിയുടെ പേര് , രക്ഷിതാവിന്റെ ഒപ്പ്, കുട്ടിയുടെ
ഒപ്പ്
, ക്ലാസ് ടീച്ചറുടെ
ഒപ്പ്
കുട്ടിയുടെ ആധാർ നമ്പർ എന്നിവ ഉണ്ടായിരിക്കണം. അക്വിറ്റൻസ് രജിസ്റ്റർ
സമർപ്പിക്കാനുള്ള തിയ്യതി,അക്ക്വിറ്റൻസിനോടപ്പം കൂടെ വെക്കേണ്ടുന്ന
രേഖകളുടെ വിവരവും പിന്നീട് അറിയി ക്കുന്നതാണ് ഓണത്തിന് മുമ്പ് തന്നെ
കുട്ടികൾക്കു സ്പെഷ്യൽ അരി ലഭിക്കേണ്ടതിനാൽ ഇ കാര്യത്തിൽ പ്രത്യക ശ്രദ്ധ
ചൊലുത്തുമല്ലോ.
No comments:
Post a Comment
how do you feel?