Monday, June 30, 2014

Inspire Award 2014-15 
Circular - Website - Help File -

      General Guidelines
ഉച്ച ഭക്ഷണ പദ്ധതി 2014-2015  ഒന്നാം ഘട്ട കണ്ടിജെന്റ്റ് ചാർജ്  അനുവദിച്ചു പട്ടിക കാണുക 

Sunday, June 29, 2014

മോണിറ്റരിങ്ങ്  ടീം  വിവിധ സ്കൂളുകളിൽ സന്തർശനം തുടങ്ങി 








Friday, June 27, 2014

CLEAN CAMPUS  SAFE  CAMPUS  ജൂണ്‍ 30  അസംബ്ലിയിൽ എടുക്കേണ്ട പ്രതിജ്ഞ
ലകളിൽ ശോഭിക്കുന്ന കുട്ടികൾക്കുള്ള ധനസഹായം അപേക്ഷ  ഫോറം 
OBC Pre-Matric Scholarship
Fund Distribution | 
Alloted Schools 
 Beneficiaries List

തസ്തിക നിർണ്ണയം 2014-2015

തസ്തിക നിർണ്ണയം 2014-2015  സംബന്ധിച്ച്  പ്രധാനധ്യപകർക്കുള്ള പ്രധാനപെട്ട നിർദേശങ്ങളുടെ സർക്കുലർ  ഈ  സർക്കുലർ  ലഭിച്ചു  എന്നുള്ള രശീതി  ഓഫീസിൽ നൽകണം 
പ്രീ മെട്രിക്  സ്കോളർഷിപ്പ്‌ 2014-2015 - ജൂണ്‍ 30 തിങ്കളാഴ്ച  ഉച്ചയക്ക് 2 മണിക്ക്  ബി ആർ സി  പയ്യന്നൂരിൽ വെച്ച്  ഐ ടി സ്കൂൾ നടത്തുന്ന പരിശീലന പരിപാടിയിൽ ഒരു വിദ്യാലയത്തിൽ നിന്ന്  ഒരു അധ്യാപകൻ നിർബന്ധമായും പങ്കെടുക്കണം .പങ്കെടുക്കുന്നവർ ഐ ടി  പ്രവീണ്യ മുള്ളവർ ആയിരിക്കണം 

Thursday, June 26, 2014

സമ്പൂര്‍ണ്ണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഒരു ഹെല്‍പ്പ് ഫയല്‍ 

Wednesday, June 25, 2014

അറിയിപ്പ് ..........
28-06-2014 ന്  നടത്താൻ തീരുമാനിച്ചിരുന്ന അനുമോദന യോഗവും  പ്രൈമറി പ്രധാനാധ്യാപക യോഗവും 04-07-2014  വെള്ളിയാഴ്ച്ച ഉച്ചയ്ക്ക്  2 മണിക്കും  ,പ്രധാനാധ്യാപക യോഗം 3 മണിക്കും  നടക്കും .

 ടെക്സ്റ്റ്  ബുക്കുകളുടെ വിവരം 27-06-2014 രാവിലെ 10 മണിക്ക് തന്നെ എല്ലാ പ്രധാനാധ്യപകരും നൽകണം .യാതൊരു വീഴ്ചയും ഈ  കാര്യത്തിൽ  വരുത്താൻ പാടുള്ളതല്ല അന്നേ ദിവസം  ഡി പി ഐ  യുടെ യോഗത്തിൽ നൽകേണ്ട കാര്യമാണ്‌ .ആയതിനാൽ പ്രത്യേക  ശ്രദ്ധ ഉണ്ടാകണം 
PTA Award 201314 Circular 
Proforma -Score Details
പയ്യന്നൂർ ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്ളബ് ജനറൽ ബോഡി യോഗം 03-07-2014  വ്യാഴം  ഉച്ചയ്ക്ക് 2.30 ന്  ബി ആർ സി  യിൽ വെച്ച്  നടക്കുന്നതാണ് .എല്ലാ വിദ്യാലയത്തിൽ നിന്നും  സാമൂഹ്യ ശാസ്ത്ര ക്ളബ് ചാർജുള്ള അധ്യാപകൻ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു 
പൊതുവിദ്യാഭ്യാസ ഡ യര്ക്ട്രരുടെ  അടിയന്തിര നിർദേശം 
എല്ലാ GOVT/aided  പ്രധാനാധ്യാപകരും 27-06-2014 ന്    നിർബന്ധമായും അധികമുള്ള പാഠ പുസ്തകങ്ങൾ ആവശ്യപ്പെട്ട വിദ്യാലയങ്ങൾക്ക് കൈമാറി ബാകിയുള്ളതും ഇനി ലഭിക്കാൻ ഉള്ളതുമായ  പാഠ പുസ്തകങ്ങളുടെ ഇനം, ക്ലാസ്സ്‌,  തിരിച്ചുള്ള  പട്ടിക  ഓഫിസിൽ നൽകി  ബോധ്യപ്പെടുത്തെണ്ടാതാണ് .യാതൊരു ഇളവും ഈ കാര്യത്തിൽ അനുവദിക്കുന്നതല്ല  എന്ന്  പ്രത്യേകം ഓർമ്മ പെടുത്തുന്നു .വീഴ്ച  വരുത്തുന്നവരുടെ പേര് വിവരം അന്ന്  തന്നെ മേലധികാരികളെ അറിയിക്കുന്നതാണ്  എന്ന്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
പയ്യന്നൂർ ഉപ ജില്ലാ ഗണിത -ശാസ്ത്ര കൗണ്‍സിൽ ജനറൽ ബോഡി യോഗം ജൂണ്‍ 27  ന്  പയ്യന്നൂർ  ഉപ ജില്ലാ  ഓഫീസിൽ വെച്ച്  3 മണിക്ക്  ചേരുന്നതാണ് ബന്ധപെട്ട മുഴുവൻ അധ്യാപകരും പങ്കെടുക്കണം  എന്ന് ഉപ ജില്ല വിദ്യാഭ്യാസ  ഓഫീസർ  അറിയിക്കുന്നു 
പയ്യന്നൂർ ഉപജില്ല സംസ്കൃത കൗണ്‍സിൽ ജനറൽ ബോഡി യോഗം ജൂണ്‍ 30  നു  ഉച്ചയ്ക്ക് രണ്ട് മണിക്ക്  പയ്യന്നൂർ  ബി  ആർ സി  യിൽ  വെച്ച്  നടക്കുന്നു .യോഗത്തിൽ എല്ലാ  സംസ്കൃത  അധ്യാപകരും സ്കൂൾ പ്രതിനിധികളും  പങ്കെടുക്കണം 
പയ്യന്നൂർ    ഉപ ജില്ലാ  ഗെയിം സ്   അസോസിയേഷൻ  ജനറൽ ബോഡി  യോഗം  30/ 06 /  2014    തിങ്കളാഴ്ച 3 മണിക്ക്‌  പയ്യനൂര്   ബി   ആർ  സി  ഹാളിൽ വെച്ച് നടക്കുന്നതാണ്. മുഴവൻ  കയികാധ്യാപകരും സ്കൂൾ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .
June 26 - International Day Against 
Drug AbuseNews about Anti -Tobacco movement fest | DPI Circular

Tuesday, June 24, 2014

വായനാവാരം സമാപനം


1, 3, 5, 7 ക്ലാസുകളിലെ Hand Bookകള്‍  സംസ്കൃതം, 
അറബിക് എന്നീ വിഷയങ്ങളുടെ ഹാന്‍ഡ് ബുക്കുകള്‍ 
കൂടി നല്‍കി അപ്ഡേറ്റ് ചെയ്തിരിക്കുന്നു.

Monday, June 23, 2014

PRE METRIC SCHOLARSHIP ന്യുന പക്ഷ വിഭാഗം  അപേക്ഷ ഫോറം  നിര്ദേശം എന്നിവ 
PRE METRIC SCHOLARSHIP ഓപ്ഷനിൽ ക്ളിക്ക്  ചെയ്താൽ ലഭിക്കും  ആവശ്യമായ ഫോറങ്ങൾ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം 
Prof.Joseph Mundasery Smaraka Award -
2013 : Press Release
THALIR MASIKA TO SCHOOLS

പ്രധാനധ്യപകർക്കുള്ള നിർദേശം ..............
2013-2014 തസ്തിക  നിർണ്ണയം അധികമുള്ള അധ്യാപകരെ  സീനിയോരിറ്റി  അടിസ്ഥാനമാക്കി  ക്ലുബ്ബിംഗ്  ചെയ്യാമെന്നുള്ള സർക്കുലർ  ക്ലിക്ക്  ചെയ്യുക 

Saturday, June 21, 2014

ഐ .പി മോനിടരിംഗ് ടൂൾ അന്നേ ദിവസം  സമർപിക്കണം .


സ്കൌട്ട് ,ഗൈഡ്,  കബ്‌  ബുൾ ബുൾ ,ജെ ആർ സി ,ഇവയിൽ ഏതെങ്കിലും ഒന്ന്  ഇല്ലാത്ത വിദ്യാലയങ്ങൾ പുതുതായി തുടങ്ങുന്നതിന് ഒരാളുടെ പേര് നിർദേശിക്കണം 

Friday, June 20, 2014

2014-2015 ആറാം പ്രവര്ത്തി ദിവസത്തെ കണക്ക്  വിവരങ്ങൾ  സമ്പൂർണ്ണ വഴി രേഖപെടുത്തണം   പൊതു വിദ്യാഭ്യാസ ഡ യ രക്ടർ  നൽകുന്ന നിർദേശം  എല്ലാ പ്രധാനധ്യപകരെയും ഇതിനാൽ  അറിയിക്കുന്നു  ക്ലിക്ക്  ചെയ്യുക 

Thursday, June 19, 2014

2013 -2014 വർഷത്തെ പ്രീ മെട്രിക് സ്കോളർഷിപ്പ്‌ തുക  പ്രധാനധ്യപകരുടെ അകൌണ്ടിലെക്ക് നിക്ഷേപിച്ച വിവരം കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചിട്ടുണ്ട് .തുക പിൻവലിച് അർഹരായ വർക്ക് തുക നൽകി  ധന വിനിയോഗ പത്രം  ഈ ഓഫീസിൽ സമർപ്പിച് രശീതി കൈപ്പറ്റണം 
തുകയുടെ വിവരം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
സ്കൂളുകളിൽ ഉച്ച ഭക്ഷണ പദ്ധതിയുടെ ആവശ്യമായ രേഖകൾ തയ്യാറാക്കുന്നതിന്  ഗുണകരമായ ഒരു  EXCEL സോഫ്റ്റ് വേർ 
ആവശ്യമായവർക്ക്‌ ഉപയോഗിക്കാം  ക്ലിക്ക്  ചെയ്യുക  നിർദേശം  സോഫ്റ്റ് വേർ 

Wednesday, June 18, 2014

UNECONOMIC SCHOOL STRENGTH
 അപേക്ഷ ഫോറം 
കണ്ണൂർ ജില്ലയിൽ പ്രൈമറി പ്രധാനധ്യപകരായി ഉദ്യോഗകയറ്റം ലഭിക്കുന്നവരുടെ പട്ടിക പ്രസ്ധീകരിചു 
പട്ടിക കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക 
ഫോറം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്  ആദ്യം ഫോറം ഡൌണ്‍ലോഡ് ഓപ്ഷനിൽ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക അതിനു ശേഷം എൻട്രി വരുത്തി പേജ് സെറ്റ് ചെയ്ത് പ്രിന്റ്‌ എടുക്കുന്നതാണ് ഗുണകരം 
2014-2015 തസ്തിക നിർണ്ണയ പ്രൊപ്പോസൽ സമർപ്പിക്കുനതിനാവശ്യമായ എക്സൽ ഫോർമാറ്റിൽ ഉള്ള ഫോറം  ഡൌണ്‍ലോഡ് ഓപ്ഷനിൽ കൊടുത്തിട്ടുണ്ട് ആവശ്യമായ ഭേദഗതി വരുത്തി ഉപയോഗിക്കാവുന്നതാണ് 
ഫോറം ഒന്ന്  ഫോറം രണ്ട്  ഫോറം മൂന്ന്  ഫോറം നാല് 

വായന ദിനാചരണം 2014  ബഹു .കേരള  വിദ്യാഭ്യാസ മന്ത്രിയുടെ 
സന്ദേശം  എല്ലാ  വിദ്യാലയങ്ങളും വായന ദിനത്തിൽ ഉൾപെടുത്തി പരിപാടി നടത്തണം  സന്ദേശം ലഭിക്കാൻ ഇവിടെ  ക്ലിക്ക്  ചെയ്യുക  കൂടുതൽ നിർദേശം 

Tuesday, June 17, 2014



വിദ്യാഭ്യാസ വകുപ്പിലെ എൽ ഡി ക്ലാർക്ക്‌ ,എൽ ഡി ടൈപിസ്റ്റ്‌  തസ്തികളിൽ ഉണ്ടാകുന്ന 10 % ഒഴിവുകളിലേക്ക്  ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക്  തസ്തിക മാറ്റം വഴി  നിയമനം ലഭിക്കുന്നതിനുള്ള  അപേക്ഷ ക്ഷണിച്ചു .യോഗ്യത യുള്ള ഈ ഉപജില്ലയിലെ ഗവ യു പി സ്കൂൾ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ അവരുടെ സർവീസ് കാർഡ് 2 കോപി തയ്യാറാക്കി 22 -06-2014 ന് മുപായി എ ഇ ഒ  പയ്യന്നൂർ  ബി വിഭാഗം സെക്ഷനിൽ എത്തിക്കണം  സർവീസ് കാർഡ്  ലഭിക്കാൻ  ഇവിടെ  ക്ളിക്ക്  ചെയ്യുക  നിർദേശം ലഭിക്കാൻ ഇവിടെ ക്ളിക്ക്ചെയുക 
ഏറ്റവും പുതിയ സർക്കാർ ഉത്തരവുകൾ  പയ്യന്നൂർ എ ഇ ഒ  ബ്ലോഗിലുടെ 

2014-2015 വർഷത്തെ തസ്തിക നിർണ്ണയം  നടത്താൻ  ഉത്തരവായി  മാനേജർ / പ്രധാനാധ്യപകർ  പ്രൊപ്പോസൽ  സമർപ്പിക്കേണ്ട  തിയ്യതി  ജൂണ്‍  19 *************** ഉത്തരവ്  ഇവിടെ  ക്ലിക്ക്  ചെയ്യുക 
പുതിയ ക്ഷാമ ബത്ത  {ഡി  എ } ഉത്തരവ്  73%

Monday, June 16, 2014

നിങ്ങളുടെ വിദ്യാലയം  എവിടെയാണ്  ഇവിടെ  ക്ലിക്ക്  ചെയ്യുക 
അവധിക്കാല അധ്യാപക പരിശീലനം  പങ്കെടുക്കാത്ത അധ്യാപകർക്കുള്ള പരിശീലനം  നിർദേശം 

അദ്ധ്യാപകപരിശിലനം ജൂണ്‍ 19 മുതൽ

അവധിക്കാല അദ്ധ്യാപകപരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക്  കണ്ണൂർ ജില്ലയിലെ താഴെ കൊടുത്ത കേന്ദ്രങ്ങളിൽ വെച്ച്ജൂണ്‍ 19 മുതൽ 21വരെ വീണ്ടും പരിശീലനം നല്കുന്നു. 
Primary Section :
Std I & II            - Kannur South BRC 
Std III & IV        - Kannur North BRC            
U.P Malayalam         - Payyannur BRC                  
U.P English              - Madayi BRC                        
U.P Hindi                 - Pappinisseri BRC                
U.P Science               - Talipparamba South BRC
U.P Social Science      - Irikkur BRC                        
U.P Mathematics       - Kuthuparamba BRC           
U.P Urdu,Sanskrit     - Mattannur BRC
Art Education.Work Experience- GGHS Payyannur
High School Section :
Malayalam                  -  Govt. Brannan HSS Thalasseri
Arabic,Urdu,Sanskrit     Govt.Girls HS Thalasseri
Hindi                          -   Govt.Girls HSThalasseri
English                        -BEMHS Thalasseri
Social Science,Physics    -Chovva HS,Kannur
Chemistry                     -GVHS Kannur
Biology                         -Moothedath HS Talipparamba
Mathematics                 - Sir Syed HS talipparamba
Art Education.Work Experience- GGHS Payyannur
ജൂണ്‍ 19 ന് രാവിലെ 09.30 ന് അതാത് കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ അവധിക്കാല പരിശീലനം നേടാത്ത മുഴുവൻ അദ്ധ്യാപകർക്കും HMനിർദ്ദേശം നല്കണം.
അക്കാദമിക് വിവരങ്ങൾ 
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  വിവിധ സ്കൂളുകളിലായി സന്ദർശനം നടത്തിവരികയാണ് കൂടാതെ എസ് എസ്  എ ,വിദ്യാഭ്യാസ ഉപഡ യ രക്ടർ ,ഡ യ റ്റ്  തുടങ്ങിയ മോണി റ്റ റിംഗ്  ടീം ഉടൻ  തന്നെ സ്കൂളുകൾ  സന്ദർശിക്കുന്നതാണ്‌ .അവധികാല പരിശീലനത്തിൽ ആവശ്യപ്പെട്ടതും ,കൂടാതെ സ്കൂളുകളിൽ  സൂക്ഷിക്കേണ്ടതുമായ എല്ലാ  രേഖകളും കൃത്യമായി സൂക്ഷിക്കുന്നുണ്ട്  എന്ന്  പ്രധാനധ്യപകർ  ഉറപ്പ്  വരുത്തേണ്ടതാണ് . എന്ന്  ഉപജില്ല വിദ്യാഭ്യാസ  ഓഫീസർ  അറിയിക്കുന്നു 

Sunday, June 15, 2014

പാഠ പുസ്‌തക വിതരണം  സംബന്ധിച്ച  സൊസൈറ്റി സെക്രട്ടറി മാർക്കുള്ള നിർദേശം 
ഏതെങ്കിലും വിഭാഗത്തിൽ പാഠ പുസ്‌തകം ഇനിയും ലഭിക്കാനുള്ളവ   ഏതെങ്കിലും വിദ്യാലയത്തിൽ  ഉണ്ടെങ്കിൽ ആയത് പരസ്പരം കൈമാറണം അതിന് ശേഷം  ഓരോ സൊസൈറ്റി യിലും  ബാക്കിയുള്ള  പുസ്തകങ്ങൾ  ഇനം തിരിച്   excel പ്രൊഫൊർമയിൽ aeofsectionpnr @gmail .com എന്ന വിലാസത്തിൽ  അയച്ചുതരെണ്ടാതാണ് 
A meeting of all scout,guide,cub,bullbul techers will be held on 20-06-2014 friday 3pM at AEO payyannur

Thursday, June 12, 2014

സംസ്കൃത പഠനം   കണക്കെടുപ്പ്  സംസ്കൃത  തസ്തിക നിലവിലുള്ള  എല്ലാ വിദ്യാലയങ്ങളും ഇതോടൊപ്പം  ഉള്ളടക്കം  ചെയ്ത  ഫോറം  ഓഫീസിൽ  എഫ്  സെക്ഷനിൽ  കാലതാമസം കൂടാതെ  നൽകേണ്ടതാണ്  ഫോറം  ലഭിക്കാൻ  ഇവിടെ  ക്ലിക്ക്  ചെയുക 
വായന വാരാചരണം  പോസ്റ്റർ  ഓഫീസിൽ  നിന്നും നാളെ തന്നെ  കൈപ്പറ്റണം 
എന്ന്  എ  ഇ  ഒ  അറിയിക്കുന്നു 
ആറാം പ്രവർത്തി ദിവസത്തെ കണക്ക് വിവരങ്ങൾ  ഓണ്‍ലൈൻ  വഴി  പൂര്ത്തികരിക്കാത്ത വിദ്യാലയങ്ങളുടെ 
വിവരങ്ങൾ  സംബന്ധിച്ച  ഐ  ടി  സ്കൂൾ  അയച്ച നിർദേശം 
 ബന്ധപെട്ട  പ്രധാനാധ്യപകർ അടിയന്തിര  നടപടി ഈ കാര്യത്തിൽ  സ്വീകരിക്കണ മെന്ന്  അറിയിക്കുന്നു 
      ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി ഐ.ടി.അറ്റ് സ്കൂള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്താത്ത സ്കൂള്‍ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു. ഡാറ്റ എന്ട്രി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
13096Govt.Higher Secondary School PrappoilGovernment4985232263Unconfirmed
13103Govt.Higher Secondary School KozhichalGovernment4985213260Unconfirmed
13908G L P S MANIYARAGovernment497270800Unconfirmed
13909G L P S MATHAMANGALAMGovernment4985278612Unconfirmed
13911G L P S PADENAGovernment9400436008Unconfirmed
13912G L P S PAYYANNURGovernment9495756742Unconfirmed
13913G L P S PONNAMVAYALGovernment9495403324Unconfirmed
13914G L P S RAMANTHALIGovernment9446697468Unconfirmed
13920GOVT MOPLA L P S VELLORGovernment4985267004Unconfirmed
13964GMUPS EttikulamGovernment4985230400Unconfirmed
13968GUPS AravanchalGovernment4985237096Unconfirmed
13087SABTMHigh School ThayineriAided4985209794Unconfirmed
13936K K R NAIR MEMORIAL L P S KARIVALLOORAided4985261531Unconfirmed
13939PAYYANNUR SOUTH L P SAided9446311271Unconfirmed
13952PERALAM A U P SAided4985262659Unconfirmed
13956ETTUKUDUKKA U P SAided4985284810Unconfirmed

regards
Jayaraj M
District Coordinator,
IT @ School,
Kannur.
04972701516
GOVT /AIDED സ്കൂൾ  (യു  പി  വിഭാഗം മാത്രം ) യു പി  വിഭാഗത്തിൽ സയൻസ്  പഠിപ്പിക്കുന്ന അദ്ധ്യാപകനെ / അധ്യാപികയെ 25-06-2014 ന്  കണ്ണൂർ  സ്പോര്ട്സ് കൌണ്‍സിൽ ഹാളിൽ  വെച്ച് നടക്കുന്ന പോഷകാഹാര പദ്ധതിയുടെ  പരിശീലനത്തിന്  വിടുതൽ  ചെയ്യേണ്ടതാണ് .അന്നേ  ദിവസത്തെ  ഭക്ഷണം  കരുതേണ്ടതില്ല .
സയൻസ്  പഠിപ്പിക്കുന്ന അദ്ധ്യാപകരെ മാത്രമേ  വിടുതൽ ചെയ്യാൻ പാടുള്ളൂ. {സമയം  രാവിലെ  9.30 മണി മുതൽ 4.30 വരെ }
ഒരു വിദ്യാലയത്തിൽ നിന്ന്  ഒരാൾ  മാത്രം   എന്ന്  ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  പയ്യന്നൂർ 

Tuesday, June 10, 2014

സ്കൂൾ അധ്യാപകർക്കുള്ള  പ്രായോഗിക പോഷകാഹാര അവബോധം  പരിശീലനം  സർക്കുലർ 
പുകയില വിമുക്ത ക്യാമ്പസ്‌  സർകുലർ 
 പി എൻ പണിക്കർ  വായന വാരാചരണം 2014 സർകുലർ 
ടെക്സ്റ്റ് ബുക്ക്‌ വിതരണം  സംബന്ധിച്ച ഒരു പ്രധാന നിർദേശം എല്ലാ GOVT /AIDED ഹൈ സ്കൂൾ ,പ്രൈമറി പ്രധാനധ്യപകരെയും ഇതിനാൽ  അറിയിക്കുന്നു .ഇന്നു 5 മണിക്ക് മുപായി വിവരം ഓണ്‍ലൈൻ വഴി പൂർത്തിയാക്കണം  നിർദേശം  അപ്ഡേറ്റ് ചെയ്യാത്ത സ്കൂളുകളുടെ പട്ടിക 

Sunday, June 8, 2014

SIXTH WORKINGDAY 2014 : CIRCULAR - 
Data Entry Website
ആറാം പ്രവര്‍ത്തിദിന വിവരശേഖരണം രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.

1. സമ്പൂര്‍ണ്ണ user nameഉം password-ഉം ഉപയോഗിച്ച് login ചെയ്യുക. 

2. സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്. 

3. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Edit button click ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്. 

4. വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക. 

Saturday, June 7, 2014

ഒന്നാം ക്ളാസ് മുതൽ  സംസ്കൃത പഠനം  നടത്തുന്നതിനുള്ള  സര്ക്കാര് ഉത്തരവ് 
വിവരാവകാശ നിയമം 2005 സെക്ഷൻ 4 പ്രകാരം വിവരങ്ങൾ തയ്യാറാക്കി  സൂക്ഷിക്കുന്നത്  സംബന്ധിച്ച നിര്ദേശങ്ങളും  ഫോറങ്ങളും . വിവരങ്ങൾ  തയ്യാറാക്കി  സൂക്ഷിച്ച വിവരം ഓഫീസിലേക്ക് ഇമെയിൽ വഴി  അറിയിക്കുക മെയിൽ വിലാസം aeofsectionpnr @gmail .com  നിര്ദേശങ്ങളും  ഫോറങ്ങളും ലഭിക്കാൻ  ഇവിടെ ക്ലിക്ക് ചെയുക സമയ പരിധി  രണ്ടാഴ്ച്ച **********

Friday, June 6, 2014

2014-15 വർഷത്തെ ആദായകരമാല്ലാത്ത സ്കൂളുകളുടെ (Uneconomic Schools)  അംഗീകാരം നിലനിർത്തുന്നതിന് വേണ്ടി നിർദ്ദിഷ്ട അപേക്ഷയും 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് സഹിതം പ്രഫോർമയും (2 പകർപ്പ് വീതം) ജൂണ്‍ 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
 MOST  URGENT..... ഉച്ച ഭക്ഷണ പദ്ധതി  ANNUAL DATA  ഒന്ന്  രണ്ട് 

Thursday, June 5, 2014

ജൂണ്‍ 9ന് വൈകീട്ട് 5ന് മുമ്പ് ആറാം 
പ്രവൃത്തിദിന അപ്‌ഡേഷന്‍ സമ്പൂര്‍ണ്ണയില്‍
,ചേർക്കണം 
ന്യുന പക്ഷ പ്രീ മെട്രിക്  സ്കോളർഷിപ്പ്‌  സർക്കുലർ 2013-2014  തുക  അനുവദിച്ചത് സംബന്ധിച്ച നിർദേശം  ഒന്ന്  രണ്ട് 
ആറാം പ്രവർത്തി ദിവസത്തെ കുട്ടികളുടെ എണ്ണം  സംബന്ധിച്ച  വിവരം  നൽകുമ്പോൾ ഇതോടൊപ്പം  ചേർത്ത ഫോറം  പ്രകാരമുള്ള വിവരവും നൽകണം  ഫോറം ലഭിക്കാൻ  ഇവിടെ  ക്ലിക്ക്  ചെയ്യുക  ഒ ബി സി കോളങ്ങൾ പൂരിപ്പിക്കുമ്പോൾ  മുസ്ളിം വിഭാഗം ഒഴിച്ചുള്ള കുട്ടികളുടെ കണക്കാണ് രേഖപെടുത്തെണ്ടതാണ് 
പ്രധാനധ്യപകരുടെ  യോഗം  07-06-2014  നു  ശനിയാഴ്ച  രാവിലെ  10.30 മണിക്ക്  ബി  ആർ  സി  പയ്യന്നൂരിൽ  വെച്ച്  നടത്തുന്നു  എല്ലാ  പ്രധാനാധ്യപകരും  കൃത്യ  സമയത്ത്‌  എത്തിച്ചേരണ മെന്ന്  ഉപ ജില്ലാ  വിദ്യാഭ്യാസ ഓഫീസർ  അറിയിക്കുന്നു 
എല്ലാ പ്രധാനാധ്യപകർക്കും  പുതിയ  അധ്യയന വർഷത്തിലേക്ക് സ്വാഗതം   മാധവൻ നമ്പൂതിരി ടി  കെ    എന്ന  ഞാൻ  പയ്യന്നൂർ  ഉപജില്ലാ  വിദ്യാഭ്യാസ  ഓഫീസറായി  ഇന്ന് 05-06-2014 ന്  രാവിലെ  ചാർജ്ജ്  എടുത്ത  വിവരം  അറിയിക്കട്ടെ **********

ഉച്ച ഭക്ഷണ പദ്ധതി 2014 -2015 

 ഇതോടൊപ്പമുള്ള ഫോറം വളരെ  ശ്രദ്ധയോടെ  പൂരിപ്പിക്കേണ്ടതാണ്‌ ആറാം  പ്രവർത്തി ദിവസം  ഉച്ചയ്ക്ക് മുപായിഓഫീസിനൽകേണ്ടതാണ് 

Wednesday, June 4, 2014

Sixth Working Day Strenght 2014-15 : Circular -Proforma
ശുചിത്വം  pledge 
2013 -2014  വർഷത്തെ തസ്തിക നിർണ്ണയ ഉത്തരവ്  കൈപ്പറ്റാൻ ബാക്കിയുള്ള മുഴുവൻ പ്രധാനാധ്യപകരും ഉടൻ  തന്നെ  ഓഫീസിൽ  നിന്ന്  കൈപ്പറ്റണം