യൂണിഫോറം ഓണ്‍ലൈൻ ഡാറ്റ AIDED സ്കൂൾ മാത്രം നാളെ 29/ 10 / 14 ന് 5 മണിക്ക് മുപായി വിവരം ഓണ്‍ലൈൻ വഴി സമർപിക്കണം വിവരം നൽകാൻ ഇവിടെ ക്ലിക്ക് ചെയ്യുക പ്രത്യേകം ശ്രദ്ധിക്കുക 2014 -2015 വർഷത്തിൽ പുതിയ പ്രവേശനം നേടിയതും ദാരിദ്ര്യ രേഖയക്ക് മുകളിലുള്ള ആണ്‍ കുട്ടികൾ ഒഴികെ യുള്ള ആണ്‍ / പെണ്‍ കുട്ടികളുടെ വിവരം മാത്രം നൽകുക ഒരു തവണ മാത്രമെ വിവരം നൽകാൻ പാടുള്ളൂ
No comments:
Post a Comment
how do you feel?