31-10-2015 നടക്കുന്ന അധ്യാപക പരിശീലനത്തിൽ പങ്കെടുക്കുന്നവർ ഒന്നാം പാദ വാർഷിക പരീക്ഷയുടെ ചോദ്യകടലാസും വിവിധ ഗ്രേഡ് നിലവാരത്തിലുള്ള ഉത്തരകടലാസും നിർബന്ധമായും കൊണ്ടുവരണം
Thursday, October 29, 2015
Wednesday, October 28, 2015
Monday, October 26, 2015
അറിയിപ്പ്
പയ്യന്നൂർ ഉപജില്ലാ കായിക മത്സരം 2015 നവംബർ 18 മുതൽ 21 വരെ പയ്യന്നൂർ AKAS GVHSS പയ്യന്നൂരിൽ വച്ച് നടത്തുന്നു. ഓണ്‍ലൈൻ വഴി എൻട്രി വരുത്തേണ്ട അവസാന തീയതി നവംബർ 9 നു 5 മണി ആണ്.
ഉപജില്ലാ കായിക മത്സരത്തിന്റെ സംഘാടക സമിതി യോഗം 29.10.15 നു 3 മണിക്ക് പയ്യന്നൂർ AKAS GVHSS പയ്യന്നൂരിൽ വച്ച് നടത്തുന്നു ബന്ധപെട്ടവർ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
Thursday, October 15, 2015
വളരെ അടിയന്തിരം - സമയബന്ധിതം - Aided School പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്
എല്ലാ Aided സ്കൂളുകൾക്കും KASEPF സംബന്ധിച്ച് 14.10.2015 നു ഒരു ഈ മെയിൽ അയച്ചിട്ടുണ്ട്. മെയിൽ പരിശോധിച്ച് ആവശ്യപ്പെട്ട വിവരം 16.10.15 നു 4 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. KASEPF account ൽ C ക്ക് ശേഷമോ C ക്ക് മുൻപോ Space ഉണ്ടാകാൻ പാടുള്ളതല്ല. അങ്ങനെ Space ഉള്ളവരുടെ KASEPF account നമ്പർ SPARK ൽ എഡിറ്റ് ചെയ്യേണ്ടതും ഈ വിവരം കൂടി സാക്ഷ്യപത്രത്തിൽ സൂചിപ്പിക്കേൻണ്ടതുമാണ്.
അറിയിപ്പ്
ഒക്ടോബർ 20 നു നടത്താൻ തീരുമാനിച്ചിരുന്ന ഉപജില്ലാ ശാസ്ത്രോല്സവം മുൻ നിശ്ചയിച്ച പ്രകാരം നവംബർ 05 ലേക്ക് മാറ്റിയതായി അറിയിക്കുന്നു.
Wednesday, October 14, 2015
യു ഐ ഡി-ഇ ഐ ഡി ഇല്ലാത്ത കുട്ടികൾക്ക് യു ഐ ഡി-ഇ ഐ ഡി ലഭ്യമാക്കുന്നതിന് പയ്യന്നൂർ ഉപജില്ലയിൽ സംഘടിപ്പിച്ച ക്യാമ്പിൽ (15 -10 -2015 ബി ആർ സി പയ്യന്നൂർ )കുട്ടികളെ പങ്കെടുപ്പിക്കാൻ ഇതിനാൽ എല്ലാ പ്രധാനാ ധ്യപകരോടും അഭ്യർത്ഥിക്കുന്നു
Tuesday, October 13, 2015
Monday, October 12, 2015
UID/EID CAMP DAY 2ND SCHEDULE 14-10-2015
GLPS VAZHAKUNDAM
ANNUR UPS
SVUP MUTHATHY
VADASSERI ALPS
PERINTHATTA NORTH LP
NHEKLI ALPS
DSALPS ALAKKAD
VSALPS KURUVELI
VENGAYIL KANAYI LP
KUNNARU UPS
BEMLPS
MANYAGURU UPS
GLPS PAYYANNUR
MUKKOTHADAM ALPS
PAYYANNUR SOUTH LPS
KANAYI NORTH UPS
TOTAL STUDENTS= 51
GLPS VAZHAKUNDAM
ANNUR UPS
SVUP MUTHATHY
VADASSERI ALPS
PERINTHATTA NORTH LP
NHEKLI ALPS
DSALPS ALAKKAD
VSALPS KURUVELI
VENGAYIL KANAYI LP
KUNNARU UPS
BEMLPS
MANYAGURU UPS
GLPS PAYYANNUR
MUKKOTHADAM ALPS
PAYYANNUR SOUTH LPS
KANAYI NORTH UPS
TOTAL STUDENTS= 51
ഉച്ച ഭക്ഷണ പരിപാടി
ഉച്ച ഭക്ഷണ പരിപാടി
സ്കൂൾ കുട്ടികൾക്ക് 2015 ജൂണ്‍ മുതൽ സപ്തംബർ വരെ നൽകിയ അയെർണ്‍ ഫോളിക് ആസിഡ് ഗുളിക നല്കിയതിന്റെ വിവരം ഫോം നമ്പർ 3 ൽ രേഖപെടുത്തി ഓഫീസിൽ 15-10-2015 ന് മുപായി നൽകണം .ഹെൽത്ത് ഡാ റ്റ സമർപ്പിക്കാത്തവർ ഉടൻ സമർപ്പിക്കേണ്ടതാണ് ഫോറം ഇവിടെ ക്ലിക്ക് ചെയ്താൽ കിട്ടുന്നതാണ്
സ്കൂൾ കുട്ടികൾക്ക് 2015 ജൂണ്‍ മുതൽ സപ്തംബർ വരെ നൽകിയ അയെർണ്‍ ഫോളിക് ആസിഡ് ഗുളിക നല്കിയതിന്റെ വിവരം ഫോം നമ്പർ 3 ൽ രേഖപെടുത്തി ഓഫീസിൽ 15-10-2015 ന് മുപായി നൽകണം .ഹെൽത്ത് ഡാ റ്റ സമർപ്പിക്കാത്തവർ ഉടൻ സമർപ്പിക്കേണ്ടതാണ് ഫോറം ഇവിടെ ക്ലിക്ക് ചെയ്താൽ കിട്ടുന്നതാണ്
Friday, October 9, 2015
UID/EID
യു ഐ ഡി / ഇ ഐ ഡി ഇല്ലാത്ത പയ്യന്നൂർ ഉപജില്ലയിലെ കുട്ടികൾക്ക് യു ഐ ഡി / ഇ ഐ ഡി ലഭ്യമാക്കുന്നതിനുള്ള ക്യാമ്പ് 13-10-2015 ,14-10-2015 തിയ്യതികളിൽ പയ്യന്നൂർ ബോയ്സ് സ്കൂളിൽ വെച്ച് നടക്കും .ക്യാമ്പിൽ പങ്കെടുക്കേണ്ട സ്കൂളുകളുടെ വിവരം ചുവടെ ചേർക്കും പ്രകാരമാണ് .അന്നേ ദിവസം കുട്ടികളുടെ ക്ലാസ്സ് അധ്യാപകർ സഹിതം പങ്കെടുക്കണം .ക്യാമ്പ് രാവിലെ 10 മണി മുതൽ 5 മണി വരെ യായിരിക്കും .ടോക്കണ്‍ പ്രകാരമാണ് പ്രവേശനം .ടോക്കണ്‍ എ ഇ ഒ ഓഫീസിൽ എഫ് വിഭാഗത്തിൽ നിന്ന് ലഭിക്കും .കുട്ടികളെ ക്യാമ്പിൽ വരുമ്പോൾ ഭക്ഷണം കൊണ്ടു വരേണ്ടതാണ്
13-10-2015 ന് പങ്കെടുക്കേണ്ട സ്കൂളുകൾ
1 GLPS പടേന 2 എരമം നോര്ത്ത് എൽ പി 3 ST MARYS യു പി പുഞ്ചക്കാട്4 GLPS വെള്ളൂർ 5 കെ കെ ആർ നായർ എൽ പി കരിവെള്ളൂർ 6 പേരുൽ യു പി 7 GMUP പെരുമ്പ 8 കങ്കോൽ എൽ പി 9 ചട്ടിയ്യോൾ യു പി 10 വെള്ളോ റ യു പി 11 GMLP പാലകോട് 12 സെൻട്രൽ യു പി കേളോത്ത്
13-10-2015 ന് പങ്കെടുക്കേണ്ട സ്കൂളുകൾ
1 GLPS പടേന 2 എരമം നോര്ത്ത് എൽ പി 3 ST MARYS യു പി പുഞ്ചക്കാട്4 GLPS വെള്ളൂർ 5 കെ കെ ആർ നായർ എൽ പി കരിവെള്ളൂർ 6 പേരുൽ യു പി 7 GMUP പെരുമ്പ 8 കങ്കോൽ എൽ പി 9 ചട്ടിയ്യോൾ യു പി 10 വെള്ളോ റ യു പി 11 GMLP പാലകോട് 12 സെൻട്രൽ യു പി കേളോത്ത്
Tuesday, October 6, 2015
Numats പരീക്ഷ ഫീസ് ഒക്ടോബർ 20 തിയ്യതിക്ക് മുപായി ഓഫീസിൽ ഒടുക്കണം എല്ലാ Govt / aided വിദ്യാലയത്തിലെയും ആറാം തരത്തിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പികേണ്ടാതാണ്
Monday, October 5, 2015
ഹൈ സ്കുൾ പ്രധാനധ്യപകരുടെയും / ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ മാരുടെയും യോഗം 09-10-2015 ന് 11 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് നടക്കും .യോഗത്തിൽ എല്ലാവരും പങ്കെടുക്കണ മെന്ന് അഭ്യർത്ഥിക്കുന്നു
അജണ്ട : സ്കൂൾ കലോത്സവം / ശാസ്ത്രോൽസവം
അജണ്ട : സ്കൂൾ കലോത്സവം / ശാസ്ത്രോൽസവം
പ്രൈമറി പ്രധാനാധ്യപകരുടെ യോഗം 07-10-2015 ന് 11 മണിക്ക് ബി ആർ സി ഹാളിൽ ചേരുന്നതാണ് യോഗത്തിൽ കൃത്യ സമയത്ത് തന്നെ എത്തിച്ചേരണ മെന്ന് എ ഇ ഒ അറിയിക്കുന്നു
Thursday, October 1, 2015
രണ്ടാം ഘട്ട പാഠ പുസ്തക വിതരണം (രണ്ടാം ഭാഗം )ഒക്ടോബർ ഒന്നിന് തുടങ്ങി 25 -10-2015 വരെ യുള്ള അവധി ദിവസങ്ങൾ ഉൾപ്പടെ യായിരിക്കും ആയതിനാൽ വിതരണ ചുമതല യുള്ള കെ ബി പി എസ്സ് മായി പ്രധാനധ്യപകരുടെയും ബന്ധ പെട്ട അദ്ധ്യാപകന്റെയും ഭാഗത്ത് നിന്നും പരിപൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് അറിയിക്കുന്നു
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
പ്രൊബേഷൻ പൂർത്തീകരിക്കാനുള്ള പ്രൈമറി അധ്യാപകർക്കുള്ള ഐ.സി.ടി.പരിശീലനം ആവശ്യമുള്ളവർ itschoolspo@gmail.com എന്നാ വിലാസത്തിൽ അധ്യാപകന്റെ പേര്,തസ്തിക,സ്കൂൾ കോഡ് സ്കൂളിന്റെ പേര്, സബ് ജില്ല,ജില്ല ഇവെ ഒക്ടോബർ 5 നു മുമ്പായി അറിയിക്കേണ്ടതാണ്.
Subscribe to:
Posts (Atom)