Thursday, March 31, 2016

അറിയിപ്പ് 
താഴെ പറയുന്ന സ്കൂളുകൾ 2015-16 വർഷത്തെ LSS/USS/BPL/MG സ്കോളർഷിപ്പ്‌  തുക 29.03.2016 തന്നെ  കൈപ്പറ്റി വിതരണം ചെയ്ത ശേഷം ധന വിനിയോഗ പത്രം 30.03.2016 നു മുന്പായി തന്നെ ഈ ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് എന്നറിയിക്കുന്നു.
ജി. എം. യു. പി സ്കൂൾ കവ്വായി, കാങ്കോൽ എ. എൽ പി. 
അറിയിപ്പ് 
 2015-16 വർഷത്തെ LSS സ്കോളർഷിപ് Additional തുക 31.03.2016 തന്നെ  കൈപ്പറ്റി വിതരണം ചെയ്ത ശേഷം ധന വിനിയോഗ പത്രം 31.03.2016 നു  തന്നെ ഈ ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് എന്നറിയിക്കുന്നു.

Wednesday, March 30, 2016

പയ്യന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിന്യസിച്ചിട്ടുള്ള എല്ലാ അധ്യാപകരും 30-03-2016 ന്  വിടുതൽ ചെയ്ത് 31-03-2016 അവരവരുടെ വിദ്യാലയത്തിലേക്ക്‌  പ്രവേശിക്കെണ്ടാതാണ് Click Here

Tuesday, March 29, 2016

അറിയിപ്പ് 
 യു പി വിഭാഗം അധ്യാപകർക്ക്  District Center for English 2 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.  29.03.16 ഉച്ചക്ക് ശേഷം, 30.03.2016 എന്നീ തീയതികളിൽ പയ്യന്നൂർ ബി ആർ സി യിൽ വച്ച് നടത്തുന്നു. ഓരോ സ്കൂളിൽ നിന്നും ഒരു അധ്യാപകൻ പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതാണ്.
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
സ്കൂളുകളിൽ ഊട്ടുപുര,പാചകപ്പുര,ശുചീകരിച്ച വെള്ളം ചൂടുവെള്ളം കിണർവെള്ളം വൃത്തിയാക്കൽ മുതലായവയ്ക്ക് എം.പി./ എം.എൽ.എ. ഫണ്ട്‌ ഉപയോഗത്തിന്റെ പരിധിയിൽ വരുന്നതാണ്.മേൽ ആവശ്യം വേണ്ടി വരുന്ന സ്കൂളുകളുടെ വിവരം ഫോർമാറ്റിൽ തയ്യാറാക്കി ഇന്ന് തന്നെ ഓഫീസില സമർപ്പിക്കേണ്ടതാണ്.ഫോർമാറ്റിനു i https://drive.google.com/file/d/0B2biFN5pLg6MNlgwLWI1Wm96NjA/view?usp=sharing

Tuesday, March 22, 2016

അറിയിപ്പ് 
2015-16 വർഷത്തെ LSS/USS/BPL/MG സ്കോളർഷിപ്പ്‌  26.03.2016 നു വിതരണം ചെയ്യുന്നു. പ്രധാനധ്യാപകർ അന്ന് തന്നെ തുക കൈപ്പറ്റി വിതരണം ചെയ്ത ശേഷം ധന വിനിയോഗ പത്രം 30.03.2016 നു മുന്പായി തന്നെ ഈ ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്.

Saturday, March 19, 2016

അറിയിപ്പ് 
യാത്രാ അലവൻസ് ബില്ലുകൾ സമർപ്പിക്കാൻ ബാക്കി ഉള്ള പ്രധാനാധ്യപകർ 21.03.2016 നു മുൻപായി സമർപ്പിക്കേണ്ടതാണ്. പിന്നീട് സമർപ്പിക്കുന്ന ബില്ലുകൾ സ്വീകരിക്കുന്നതല്ല എന്ന് അറിയിക്കുന്നു.

Thursday, March 17, 2016

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പേരിൽ ബാങ്ക് അക്കൗണ്ട്‌ തുടങ്ങാൻ ഡി.പി.ഐ.ഉത്തരവായിട്ടുണ്ട്.പാചക തൊഴിലാളികളുടെ പേരിൽ എസ്.ബി.ടി.യിൽ അക്കൗണ്ട്‌ തുടങ്ങാൻ നിർദേശം നല്കി 31.03.2016 മുമ്പായി അക്കൗണ്ട്‌ തുടങ്ങി  അക്കൗണ്ട്‌ പാസ് ബുകിന്റെ മുൻ പേജിന്റെ കോപ്പി ഓഫീസിൽ  എത്തിക്കേണ്ടതാണ്.ബ്ലോഗിൽ  പ്രസിദ്ധീകരിക്കുന്ന NMP  വാർത്തകളും  കാണുക 

Wednesday, March 16, 2016


പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട്‌  പ്രവർത്തിക്കുന്നവരുടെ ഫോൺ നമ്പറുകൾ നിശ്ചിത മാതൃകയിൽ 18/03/ 2016 നു മുമ്പായി സമർപ്പിക്കേണ്ടതാണ് .മാതൃക ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Friday, March 11, 2016



ന്യു മാത്സ്  സംസ്ഥാന തലത്തിലേക്ക് പയ്യന്നൂർ ഉപജില്ലയിലെ ഗവ യു പി സ്കൂൾ കുറ്റൂർ ലെ  കുമാരി അബിത ടി  എന്ന കുട്ടിയും ചെറുപുഴ ജാനകി  മെമ്മോറിയൽ യു പി  സ്കൂളിലെ അനഘ സുരേഷ്  എന്ന കുട്ടിയേയും സെലക്ട്‌ ചെയ്ത വിവരം എല്ലാവരെയും അറിയിക്കുന്നു .കുട്ടികൾക്ക്  ബ്ലോഗിന്റെ പ്രത്യേക അഭിനന്ദനം അറിയിക്കുന്നു 

Thursday, March 10, 2016

അറിയിപ്പ് 
ടി.എ.ബിൽ സമർപ്പിക്കാത്ത പ്രധാനാധ്യാപകർ 14/03/2016 ന് മുമ്പ് സമർപ്പിക്കേണ്ടതാണ്.15/03/2016 നു ബാക്കി തുക സറണ്ടർ ചെയ്യാൻ അറിയിപ്പ്  ലഭിച്ചിട്ടുള്ളതിനാൽ 14/03/2016 ന് ശേഷം സമർപ്പിക്കുന്ന ടി.എ.ബില്ലുകൾ സ്വീകരിക്കുന്നതല്ല എന്ന വിവരം അറിയിക്കുന്നു.
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
ഉച്ച ഭക്ഷണത്തിനുള്ള തേർഡ് അല്ലോട്മെന്റ്  അനുവദിച്ച്  ഉത്തരവായിട്ടുണ്ട്.വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
പാചക തൊഴിലാളികളുടെ കുടിശ്ശിക വിതരണം 11.03.2016 ന് നടത്താനിരുന്നത് 14.03.2016 ലേക്ക് മാറ്റിയ വിവരം അറിയിക്കുന്നു.14.03.2016 മുതൽ 16.03.2016 വരെ കുടിശ്ശിക വിതരണം നടത്തും.രസീതിയും വിതരണ തീയതി സംബന്ധിച്ച  വിശദ വിവരങ്ങളും ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

Wednesday, March 9, 2016

l

പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക് 
പാചക തൊഴിലാളികളുടെ ശമ്പള കുടിശ്ശിക 11/ 03/ 2016 മുതൽ ഓഫീസില നിന്ന് വിതരണം ചെയ്യുന്നു.കുടിശ്ശിക തുക അറിയുന്നതിന്  

Saturday, March 5, 2016

 പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
പാചക തൊഴിലാളികളുടെ കുടിശ്ശികയുമായി ബന്ധപെട്ട് ഡ്യൂട്ടി സർട്ടിഫിക്കറ്റ് നല്കാൻ ബാക്കിയുള്ളവർ എത്രയും വേഗം സമർപ്പിക്കേണ്ടതാണ് .മാതൃക ലഭിക്കാൻ

Tuesday, March 1, 2016

               വളരെയധികം പ്രധാന പെട്ടത് 
ALL GOVT/AIDED SCHOOL HEADMASTERS
2013-2014  വർഷത്തെ ന്യുന പക്ഷ  പ്രി മെട്രിക്  സ്കോളർ ഷിപ്പ്  ഇനത്തിൽ  ആകെ  ലഭിച്ച  തുകയുടെ  വിശദ മായ  വിവരങ്ങൾ  താഴെ  ചേർത്ത  പ്രകാരം  ഓഫീസിൽ  അടിയന്തിരമായി  സമർപ്പിക്കണം 
1  സ്കൂളിന്റെ പേര്  , ആകെ ലഭിച്ച തുക ,തിയ്യതി ,വിതരണം  ചെയ്ത  തിയ്യതി , ബാക്കി  വന്ന  തുക 
തിരി ചടച്ച  തുക , ധനവിനിയോഗ പത്രം , പ്രധാനധ്യപകെന്റെ പേര് 
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
പാചക തൊഴിലാളികളുടെ വേതന കുടിശ്ശിക-duty certificate ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.