അറിയിപ്പ്
2017 ഫെബ്രുവരി മാസത്തെ അരിയുടെ ഇൻഡന്റ് ഓഫീസിൽ തയ്യാറായിട്ടുണ്ട്.ബന്ധപ്പെട്ട മാവേലിസ്റ്റോറുകളിൽ ഉടൻ എത്തിക്കുന്നതാണ് .സ്കൂളിലേക്ക് അരി യെടുക്കുമ്പോൾ മാർച്ച് 10 വരെആവശ്യമു ള്ളതുമാത്രം എടുക്കുക. Excess അരി ഉണ്ടെങ്കിൽ K 2 ര ജിസ്റ്ററിൽ കൊണ്ടുവന്ന് Balance കണക്കാക്കി ഇനി മാർച്ച് 10 വരെ ആവശ്യമുള്ള അരി മാത്രം എടുത്താൽ മതി .
ഉച്ചഭക്ഷണവുമായിബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ "NM P വാർത്തകൾ" ക്ലിക്ക് ചെയ്താൽ ലഭിക്കുന്നതാണ് .

No comments:
Post a Comment
how do you feel?