URGENT: സ്‌കൂളുകളി നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ വിവരങ്ങൾ സമർപ്പിക്കുന്നതിനുള്ള അറിയിപ്പ്
സ്‌കൂളുകളി സർക്കാർ/പഞ്ചായത്ത്/മുനിസിപ്പാലിറ്റി/എം എൽ എ/എം പി /മറ്റു സർക്കാർ ഏജൻസികൾ എന്നിവയുടെ ധന സഹായത്താൽ ഏതെങ്കിലും തരത്തിലുള്ള വികസന/നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ ആ വിവരം ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ രണ്ട് ദിവസത്തിനകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെങ്കിൽ ഒരു ശൂന്യ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ കാലതാമസം പാടില്ലെന്ന് പ്രത്യേകം അറിയിക്കുന്നു.
No comments:
Post a Comment
how do you feel?