I E D C SCHOLARSHIP 2016 -17 FRESH & RENEWAL LIST സംബന്ധിച്ച അറിയിപ്പ്
ഫ്രഷ് ലിസ്റ്റ്: 2016-17 വർഷത്തെ I E D സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികളുടെ ഫ്രഷ് ലിസ്റ്റിൽ ആധാർ നമ്പറും UDISE CODE ഉം ചേർക്കുന്നതിന് വേണ്ടി എല്ലാ പ്രധാനാധ്യാപകർക്കും ലിസ്റ്റ് ഇമെയിൽ ചെയ്തിട്ടുണ്ട്. ലിസ്റ്റിൽ ആധാർ നമ്പറും UDISE CODE ഉം ടൈപ്പ് ചെയ്ത് ലിസ്റ്റ് തിരിച്ചയക്കേണ്ടതാണ്
റിന്യൂവൽ ലിസ്റ്റ്: ആധാർ നമ്പർ ചേർത്ത റിന്യൂവൽ ലിസ്റ്റ് എല്ലാ പ്രധാനാദ്ധ്യാപകർക്കും മെയിൽ ചെയ്തിട്ടുണ്ട്. ലിസ്റ്റ് പരിശോധിച്ച അപാകതൾ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. എന്തെങ്കിലും കറക്ഷൻ ആവശ്യമുള്ളവർ ഇമെയിൽ നിർദേശങ്ങൾക്കനുസരിച് നടപടി കൈക്കൊള്ളേണ്ടതാണ്.
No comments:
Post a Comment
how do you feel?