L P ITC TRAINING REMUNERATION
എല്‍.പി. ഐ.സി.ടി ടെക്സ്റ്റ് (കളിപ്പെട്ടി) പരിശീലനം, പി.എസ്.ഐ.ടി.സി പരിശീലനം എന്നിവയില്‍ പങ്കെടുത്ത അദ്ധ്യാപകര്‍ക്കുള്ള വേതനം 30.03.2017 (വ്യാഴാഴ്ച) 2 മണി മുതല്‍ 3 മണി വരെ പയ്യന്നൂര്‍ ബി.ആര്‍.സി യില്‍ വെച്ച്
വിതരണം ചെയ്യുന്നു.തുക കൈപ്പറ്റാന്‍ ബാക്കിയുള്ള സ്കൂളുകളുടെ പേരു വിവരം
ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.പ്രസ്തുത സ്കൂളുകളിലെ
പ്രധാനാദ്ധ്യാപകരോ,ബന്ധപ്പെട്ട അദ്ധ്യാപകരോ, പ്രതിനിധിയോ തുക
കൈപ്പറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സബ്‌ജില്ലയില്‍ ഇതിനായി ഇനിയൊരു
സിറ്റിംഗ് ഉണ്ടായിരിക്കുന്നതല്ല.
No comments:
Post a Comment
how do you feel?