ഗവ. സ്കൂളുകൾക്ക് HTV സംബന്ധിച്ച അറിയിപ്പ്
08.06.17 നു HTV ക്കു അര്‍ഹതയുള്ള ഗവ സ്കൂളുകളിൽ HTV യിൽ നിയമിച്ച അധ്യാപകരുടെ വിവരം (ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ചതോ സംരക്ഷിത അധ്യാപകരുള്ളതോ) 09.06.17 ന് 5 മണിക്ക് മുൻപായി രേഖാമൂലം
സി വിഭാഗത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?