എയ്ഡഡ് സ്കൂളുകൾക്ക് HTV സംബന്ധിച്ച അറിയിപ്പ്
08.06.17 നു HTV ക്കു അര്‍ഹതയുള്ളതും നിലവിൽ HTV യിൽ അദ്ധ്യാപകർ ഇല്ലാത്തതുമായ മുഴുവൻ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരും വിവരം രേഖാമൂലം 08.06.17 നു 5 മണിക്ക് മുൻപായി സി വിഭാഗത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ് എന്ന വിവരം അവസാനം ആയി ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു. യഥാ സമയം വിവരം അറിയിക്കാത്തതിന്റെ പേരിൽ HTV യിൽ അധ്യാപകരെ ലഭിക്കാതെ വന്നാൽ ബന്ധപ്പെട്ട പ്രധാനാധ്യാപകൻ മാത്രം ആയിരിക്കും ഉത്തരവാദി എന്നും ഓർമ്മിപ്പിക്കുന്നു. സംശയങ്ങൾക്ക് 9633110208 നമ്പറിൽ ബന്ധപ്പെടുക.
No comments:
Post a Comment
how do you feel?