Thursday, January 31, 2019



 അറിയിപ്പ് 

            പയ്യന്നൂർ ഉപജില്ലാതല സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി (STEPS) സ്ക്രീനിങ്ങ് ടെസ്റ്റ് (ആറാം തരാം വിദ്യാർത്ഥികൾക്കുള്ളത്)
02/ 02/ 2019 ന് AKASGVHSS PAYYANNUR ൽ വെച്ച് നടക്കും .സ്കൂൾ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ വിദ്യാർത്ഥികളും പരീക്ഷയിൽ പങ്കെടുക്കേണ്ടതാണ് .പരീക്ഷയുടെ രജിസ്‌ട്രേഷൻ അന്നേദിവസം രാവിലെ  9 .30 ആരംഭിക്കും പരീക്ഷക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾ അവർ പഠിക്കുന്ന വിദ്യാലയത്തിന്റെ ചരിത്ര കുറിപ്പ്  (ലഖു രേഖ )തയ്യാറാക്കി കൊണ്ടുവരേണ്ടതാണ്

Monday, January 28, 2019

സംസ്കൃതം സ്കോളർഷിപ്പ്  പരീക്ഷ 2019 - മോഡൽ ചോദ്യപ്പേപ്പറും ഉത്തരസൂചികയും 

സ്റ്റാൻഡേർഡ് 5 
സ്റ്റാൻഡേർഡ് 6 
സ്റ്റാൻഡേർഡ് 7 
സ്റ്റാൻഡേർഡ് 8 (ചോദ്യപേപ്പർ )
സ്റ്റാൻഡേർഡ് 8 (ഉത്തരസൂചിക)
സ്റ്റാൻഡേർഡ് 9 (ചോദ്യപേപ്പർ)
സ്റ്റാൻഡേർഡ് 9  (ഉത്തരസൂചിക)
സ്റ്റാൻഡേർഡ് 10 


അറിയിപ്പ് 
31/01/2019 hymgm-gvN- Fkv.-F.-_n.-Sn.-Fw.-F-¨v.-F-kv. Xmbn-t\-cn-bn sh¨v \S-¡p¶ ]¿-¶qÀ D]-Pnà kwkvIrXw A¡m-Z-anIv Iu¬kn kwkvIrXw kvtImfÀjn¸v ]co-£- Uyq-«n-bn  \nb-an-¨n-«pÅ A[ym-]-I-cpsS t]cv hnhcw Xmsg sImSp-¡p-¶p.

]co£ kabw : cmhnse 10.30 apXÂ 11.30 hsc bp.-]n. hn`mKw
                      : 11.30 apXÂ 12.30 hsc FÂ.-]n. hn`mKw

 LPhn`mKw

1.       apc-fn-Ir-jvW³. Sn, ]m«n-b½ F.bp.]n kvIqÄ
2.      {]km-Zv. Fw, F.bp-.]n-.Fkv Gäp-Ip-Sp¡
3.       ]n.-sI. hma-\³ t\mÀ¯v F.bp.-]n- kvIqÄ
4.      Cµp. hn, Pn.bp.-]n-.Fkv Ac-h-©mÂ
5.      doP. ]n, Ip¶cp F.-bp.-]n.-kvIqÄ
6.       D®n-Ir-jvW³ \¼q-Xn-cn, ]¿-¶qÀ sk³{SÂ bp.-]n.-kvIqÄ
7.      [\y. Fw.sF., -Pn.-bp.-]n.-Fkv IpäqÀ
8.       cay. sI.-hn, shtÅmd F.-bp.-]n. kvIqÄ
9.       civan.-sI.-sI, Nt«ymÄ Fkv.-sI.-hn.-bp.-]n.-Fkv
10.   IrjvW-Zm-kv.-Sn.-]n, am\y-Kpcp bp.-]n.-kvIqÄ
11.    AP-bIpamÀ, sP.-Fw.-bp.-]n.-Fkv sNdp-]pg

UPhn`mKw

1.       cmPo-h³.-Fw, Pn.F-¨v.Fkv.-Fkv shÅqÀ
2.      F. Pb-{]-Im-iv, A¶qÀ bp.-]n.-Fkv
3.       i¦c-\m-cm-b-W³. Sn, F³.-F³.-F-kv. bp.-]n.-F-kv. Be-¡mSv
4.      cay. ]n.-bp, Fkv-FkvPnF-¨v-F-kv-Fkv ]¿-¶qÀ
5.      Ite-jv. BÀ, Pn.-bp.-]n.-F-kv,-t]m-¯mw-I­w
6.       kp[.F-kv, Fkv.-hn.-bp.-]n.-F-kv, ap¯¯n
7.      Zo]. Fw.-hn, Im\mbn t\mÀ¯v bp.-]n.-Fkv
8.       Cµn-c. sI.-hn,-Nn-Zw-_-c-\mYv bp.-]n. kvIqÄ
9.       A^vk¯v. ]n, Pn.F-¨v.Fkv.-Fkv. am¯nÂ
10.   lcn-Ir-jvW³. Sn.-]n, Fkv.-F.-_n.-Sn.-Fw.-F-¨v.-F-kv.-Fkv Xmbnt\cn
11.    kmlnXy. Fw.-hn, Un.-F-kv.-F.-bp.-]n.-F-kv. tImtdmw
12.   joe. F³.-sI, F.-sI.-F.-Fkv.Pn.hn.-F-¨v.-F-kv.-F-kv, ]¿-¶qÀ.

cmhnse 10 aWn¡v Xs¶ Ip«n-Ifpw A[ym-]-Icpw ]co£m skâ-dn \nÀ_-Ô-ambn F¯n-t¨-c-W-sa¶v F.-C.-H. Adn-bn-¡p-¶p. ടി അധ്യാപകരെ പരീക്ഷാ ഡ്യുട്ടിക്ക് ഹാജരാകുന്നതിന് 31/01/2019 ന് വിദ്യാലയത്തിൽ നിന്നും വിടുതൽ ചെയ്യണമെന്ന് പ്രധാനാധ്യാപകരെ അറിയിക്കുന്നു.


Monday, January 21, 2019

ഉർദു ടീച്ചേർസ് ജില്ലാതല അക്കാദമിക് കോംപ്ലക്സ് മീറ്റിങ് 

            ഉർദു ടീച്ചേർസ് ജില്ലാതല അക്കാദമിക് കോംപ്ലക്സ് മീറ്റിങ്ങ് 23.01.2019 ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം  4 മണി  വരെ കണ്ണൂർ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്. യു പി, എച്ച് എസ് വിഭാഗങ്ങളിലെ എല്ലാ ഉർദു അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്. 

Thursday, January 17, 2019


അറിയിപ്പ് 

     പയ്യന്നൂർ ഉപജില്ലയിലെ പ്രധാനാധ്യാപരുടെ  യോഗം 19-01-2019 ന് ശനിയാഴ്ച്ച    രാവിലെ 11  മണിക്ക് പയ്യന്നൂർ  ബി.ആർ .സി ഹാളിൽ വെച്ച് ചേരുന്നതാണ്. യോഗത്തിൽ പ്രധാനാധ്യാപകർ കൃത്യസമയത്തുതന്നെ എത്തിച്ചേരണമെന്ന് ഉപജില്ലാ വിദ്യാഭ്യാസഓഫീസർ അറിയിക്കുന്നു

Tuesday, January 15, 2019

സംസ്‌കൃതം കൗൺസിൽ ജനറൽ ബോഡി യോഗം 

         പയ്യന്നൂർ ഉപജില്ലാ സംസ്‌കൃതം കൗൺസിലിൻറെ ജനറൽ ബോഡി യോഗം 16-01-2019 ന് ഉച്ചയ്ക്ക് 3 മണിക്ക് പയ്യന്നൂർ ബി ആർ സി  ഹാളിൽ ചേരുന്നതാണ് എല്ലാ യു .പി ,ഹൈസ്കൂൾ സംസ്‌കൃതം അധ്യാപകരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്  സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ .പേര്,ക്ലാസ്,അഡ്മിഷൻ നമ്പർ ,തുടങ്ങിയ വിവരങ്ങൾ യോഗത്തിൽ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്  എന്ന് സെക്രട്ടറി അറിയിക്കുന്നു

Monday, January 14, 2019

അറിയിപ്പ് 
         
      15/01/2019ന് നടത്താൻ തീരുമാനിച്ച പ്രധാനാധ്യാപകരുടെ യോഗം മാറ്റിവെച്ചതായി എ ഇ ഒ  അറിയിക്കുന്നു പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്

അറിയിപ്പ്

              S R G കൺവീനർമാരുടെ ഒരു യോഗം 16/01/2019 നു രാവിലെ 10 മണിക്ക് പയ്യന്നൂർ ബി ആർ സി  ഹാളിൽ വെച്ച് ചേരുന്നതാണ് യോഗത്തിൽ ഹൈസ്കൂളിലെയും S R G കൺവീനർമാരും കൃത്യസമയത്തുതന്നെ എത്തിച്ചേരണമെന്ന് എ ഇ ഒ  അറിയിക്കുന്നു

Friday, January 11, 2019

അറിയിപ്പ് 

     പയ്യന്നൂർ ഉപജില്ലയിലെ പ്രധാനാധ്യാപരുടെ  യോഗം 15-01-2019 ന് ചൊവ്വാഴ്ച്ച   രാവിലെ 11  മണിക്ക് പയ്യന്നൂർ  ബി.ആർ .സി ഹാളിൽ വെച്ച് ചേരുന്നതാണ്.യോഗത്തിൽ ഉപജില്ലയിലെ പ്രൈമറി ക്ലാസ്സുകൾ
ഉള്ള ഹൈസ്കൂളുകളിലെ  ഹെഡ്മാസ്റ്റർ മാരും പങ്കെടുക്കേണ്ടതാണ്  എന്ന് ഉപജില്ലാ വിദ്യാഭ്യാസഓഫീസർ അറിയിക്കുന്നു.

Monday, January 7, 2019

അറിയിപ്പ് 

      പയ്യന്നൂർ ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ടാലെന്റ്റ് സെർച് പരീക്ഷയിൽ  ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കിയ സ്കൂളുകളുടെ വിവരം താഴെ കൊടുക്കുന്നു 

ഒന്നാം സ്ഥാനം  
        അൻജിത്ത് അജയ്- എസ്എബിടിഎംഎച്ച്എസ്എസ് തായിനേരി 

രണ്ടാം സ്ഥാനം    
        മുബീൻ  കെ  ജി എച്ച് എസ്സ് എസ്സ്  കോറോം

Tuesday, January 1, 2019


അറിയിപ്പ് 

     പയ്യന്നൂർ ഉപജില്ലയിലെ പ്രധാനാധ്യാപരുടെ  യോഗം 07-01-2019 ന് തിങ്കളാഴ്ച   രാവിലെ 10.30 മണിക്ക് പയ്യന്നൂർ  ബി.ആർ .സി ഹാളിൽ വെച്ച് ചേരുന്നതാണ്.യോഗത്തിൽ ഉപജില്ലയിലെപ്രൈമറിക്ലാസ്സുകൾഉള്ളഹൈസ്കൂളുകളിലെ  ഹെഡ്മാസ്റ്റർ മാരും പങ്കെടുക്കേണ്ടതാണ്  എന്ന് ഉപജില്ലാ വിദ്യാഭ്യാസഓഫീസർ അറിയിക്കുന്നു.
അറിയിപ്പ് 

                പയ്യന്നൂർഉപജില്ലാസാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽഹൈസ്കൂൾവിഭാഗംകുട്ടികൾക്കായി നടത്തുന്നടാലന്റ്സെർച്ച്എക്സാമിനേഷൻ 
2019ജനുവരി7തിങ്കളാഴ്ച്ചരാവിലെ10മണിക്ക്പയ്യന്നൂർ,
ബി.ആർ.സി.ഹാളിൽ വെച്ച് നടക്കും ഹൈസ്കൂളിൽ നിന്നും ഒരു കുട്ടിയെ പങ്കെടുപ്പിക്കണം  എന്ന് കൺവീനർ അറിയിക്കുന്നു