Friday, March 28, 2014

ബാല വേല വിരുദ്ധ ദിനം (CHILD LINE )
പോസ്റ്റർ  വിതരണം സംബന്ധിച്ച കത്ത് 
പോസ്റ്റർ  ഉടൻ തന്നെ കൈപ്പറ്റണം  CLICK HERE 

Thursday, March 27, 2014

Monday, March 24, 2014

യൂണി ഫോം  വാങ്ങുന്നതിനുള്ള തുക അനുവദിച്ച ഉത്തരവും പട്ടികയും 25/ 03/ 2014 ന്  ബ്ളോഗിൽ പ്രസ്ദീകരിച്ചിട്ടുണ്ട് .താങ്കൾ  സമർപ്പിച്ച ബാങ്ക്  അക്കൗണ്ട്‌  നമ്പർ തന്നെയാണ്  പട്ടികയിൽ  ഉള്ളതെന്ന്  ഉറപ്പ്  വരുത്തണം  മാറ്റ മുണ്ടെങ്കിൽ  ഉടൻ  തന്നെ ഓഫീസിൽ  അറിയിക്കണം  ഉച്ചയക്ക്  2.30  മണിക്ക്  തുക  അക്കൗണ്ട്‌  ലേക്ക്  മാറ്റുന്നതാണ്‌ പട്ടിക ലഭിക്കാൻ  ഇവിടെ  ക്ളിക്ക് ചെയ്യുക  ഉത്തരവ് ലഭിക്കാൻ  ഇവിടെ ക്ളിക്ക് 
ചെയ്യുക 

Tuesday, March 18, 2014

യാത്രയയപ്പ് സമ്മേളനവും പ്രൈമറി പ്രധാനധ്യപകരുടെ യോഗവും  22-03-2014  രാവിലെ 10.30 മണിക്ക്  ബി ഇ എം എൽ പി സ്കൂളിൽ  വെച്ച് നടക്കുന്നു .എല്ലാപ്രധാനധ്യപകരും 
കൃത്യ സമയത്ത്  എത്തണമെന്ന്  എച്  എം  ഫോറം  സെക്രട്ടറി  അറിയിക്കുന്നു 

Friday, March 14, 2014

പയ്യന്നൂർ  ബി .ആർ .സി ക്ക്  കീഴിലെ  ഗവണ്‍മെണ്ട് , എയ്ഡഡ്  പ്രൈമറി             വിദ്യാലയങ്ങൾക്കുള്ള   പരീക്ഷയുടെ ചോദ്യപേപ്പർ  14-3-2014  വെള്ളിയാഴ്ച  രാവിലെ  10.00  മണി മുതൽ  ബി .ആർ .സി . യി ൽ  നിന്നും  വിതരണം  ചെയ്യുന്നതാണ്   

Thursday, March 13, 2014

aided സ്കൂൾ പ്രധാനധ്യപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്  സ്കൂൾ യൂണിഫോം തുക വിതരണം ചെയ്യുന്നതിലേക്കായി  സ്കോളർഷിപ്പ്‌  കൈകാര്യം ചെയ്യുന്ന  SBT /SBI  എന്നീ  ബാങ്കുകളിലെ  അക്കൗണ്ട്‌  നമ്പർ .ഐ എഫ്  എസ്  സി  കോഡ് ,   ബ്രാഞ്ചിന്റെ  പേര് , ഇന്നു തന്നെ  ഓഫീസിൽ  ഫോണ്‍  വഴി  അറിയിക്കേണ്ടതാണ് 

Thursday, March 6, 2014

2013-14 വര്ഷത്തെ    സം സ് കൃ തം       സ് കോളരഷിപ്പ്    തുക   എല്ലാ   ഹെഡ് മാസ്ട ര് മാ രു o 

 ഉടനെ      കൈ പറ്റെണ്ട താ ണ് .

Wednesday, March 5, 2014

s]mXp hnZym`ymk hIp¸nse A[ym]tIXc Poh\¡mcpsS 14þ15 hÀjt¯¡pÅ s]mXpØew amä¯n\pÅ At]£ £Wn¨p. At]£ kaÀ¸n¡m\pÅ Ahkm\ XobXn 25.03.2014. hniZhnhc§Ä¡v  kÀ¡peÀ ImWpI.


Sunday, March 2, 2014

Staff Details in Schools - Circular - Website - Last Date : March 5 എല്ലാ GOVT /AIDED വിദ്യാലയങ്ങളും മാർച്ച്‌ 5 ന് മുപായി അധ്യാപകരുടെയും  ജീവനക്കാരുടെയും  വിവരങ്ങൾ ഓണ്‍ലൈൻ  വഴി നൽകണം  വിശദ വിവരത്തിന്  സർകുലർ  കാണുക 
എല്ലാ  AI DED വിദ്യാലയങ്ങളും യൂനിഫോമിനുള്ള supply order പ്രകാരം സമർപിച്ച കുട്ടികളുടെ എണ്ണം നാളെ  ഫോണ്‍ വഴി 11 മണിക്ക്  മുപായി ഓഫീസിൽ അറിയിക്കണം 

Thursday, February 27, 2014

പ്രൈമറി പ്രധാനധ്യപകരുടെ യോഗം 28/ 02 / 14 നു രാവിലെ  10.30  മണിക്ക്  ബി  ആർ സി പയ്യന്നൂരിൽ വെച്ച് നടക്കുന്നു .യോഗത്തിൽ എല്ലാ  പ്രധാനധ്യപകരും കൃത്യ സമയത്ത്  എത്തിച്ചേരണം എന്ന്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു 

Wednesday, February 26, 2014

വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതു നിരീക്ഷിക്കാന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം സാമൂഹ്യനീതിവകുപ്പുമന്ത്രി ഡോ. എം.കെ. മുനീര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. നിരീക്ഷണ എന്നാണ് ഈ സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്കിടയില്‍ സുരക്ഷിതബോധം ഉണ്ടാക്കാന്‍ കുറഞ്ഞ കാലത്തെ പ്രവര്‍ത്തനം കൊണ്ട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനു കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍, സ്‌കൂളുകളില്‍നിന്ന് കൊഴിഞ്ഞു പോകുന്നവര്‍ എന്നിവരുടെ പ്രശ്‌നങ്ങളിലും ശൈശവവിവാഹങ്ങള്‍ അവസാനിപ്പിക്കുന്നതിലും കമ്മീഷന്റെ ഇടപെടല്‍ അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസാവകാശനിയമത്തെ നേരിട്ടു ബാധിക്കുന്ന കാര്യമായതിനാല്‍ ശൈശവവിവാഹങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ കൂടി പുതിയ നിരീക്ഷണസംവിധാനത്തിന്‍കീഴില്‍ വരണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. പഞ്ചായത്തുകള്‍ നടത്തുന്ന ബഡ്‌സ് സ്‌കൂളുകള്‍ക്ക്(buds schools) അവിടെ പഠിക്കുന്ന കുട്ടികളുടെ എണ്ണം നോക്കാതെതന്നെ എയ്ഡഡ് പദവി നല്‍കണമെന്ന് അദ്ദേഹം വിദ്യാഭ്യാസവകുപ്പിനോട് അഭ്യര്‍ഥിച്ചു. ബാലാവകാശസംരക്ഷണ കമ്മീഷന്‍ അധ്യക്ഷ നീലാ ഗംഗാധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുവിദ്യാഭ്യാസവകുപ്പു സെക്രട്ടറി എ. ഷാജഹാന്‍ ആശംസ അര്‍പ്പിച്ചു. കമ്മീഷന്‍ അംഗങ്ങളായ മീന.സി.യു സ്വാഗതവും ഫാദര്‍ ഫിലിപ്പ് പാറക്കാട്ട് നന്ദിയും പറഞ്ഞു. കമ്മീഷന്റെ വെബ്‌സൈറ്റായ .keswwwcpcr.kerala.gov.in സന്ദര്‍ശിച്ച് കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും വിദ്യാഭ്യാസാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരാം. Dt.26/2/2014

Monday, February 24, 2014

2014 മാർച്ച്‌ മാസാവസാനം ഉച്ച ഭക്ഷണ ഫണ്ടിലേക്ക് തുക ആവശ്യമുള്ളവരും ,ഫണ്ടിൽ ആവശ്യത്തിൽ  അധികം തുകയുള്ളവർ ആ തുക എത്രയെന്ന്  വിവരവും ഓഫീസിൽ ഇന്നു 5 മണിക്ക് മുപായി ഫോണ്‍ വഴി അറിയിക്കേണ്ടതാണ് 
 2010 -2011 ,2011 -2012 ,2012-2013   വർഷങ്ങളിൽ സുകുമാര കലകളിൽ പ്രാവിണ്യ ത്തിന്റെ പേരിൽ സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ള കുട്ടികളുടെ വിശദ വിവരങ്ങൾ നിര്ദിഷ്ട  ഫോറത്തിൽ ഇന്നു തന്നെ ഈ ഓഫീസിന്റെ മെയിൽ വിലാസത്തിലേക്ക് അയച്ചു തരേണ്ടതാണ്   ഫോറം ലഭിക്കാൻ ക്ളിക്ക്  ചെയ്യുക 

Sunday, February 23, 2014

ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഡാറ്റാ എന്‍ട്രി 24.02.2014 -ലേയ്ക്ക് നീട്ടിയിരിക്കുന്നു. എല്ലാ സ്കൂള്‍ അധികൃതരും ഡാറ്റാ എന്‍ട്രി നടത്തിയതിന്റെ വിശദാംശങ്ങള്‍ ഒരിക്കല്‍കൂടി പരിശോധിച്ച് അര്‍ഹരായവരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

Tuesday, February 18, 2014


*വർഷാന്ത്യ പരീക്ഷ 2013-14 * *പൊതുസമയ വിവരപട്ടിക* 

*LP/UP വിഭാഗം * * HS Attached LP/UP വിഭാഗം * *HS 

വിഭാഗം * *Muslim School*  ഇവിടെ ക്ലിക്ക്  ചെയ്യുക   

Saturday, February 15, 2014


എൽ എസ് എസ് / യു  എസ്സ്  എസ്  പരീക്ഷ  ഡ്യൂട്ടി  ലഭിച്ച അദ്ധ്യാപകർ 17 -02-2014  ന്  നടക്കുന്ന പരിശീലന ക്ലാസ്സിന് എത്തിച്ചേരണം { സ്ക്രീനിംഗ്  ഡ്യൂട്ടി  ലഭിച്ചവർ ഹാജരാകേണ്ടതില്ല } സമയ ക്രമം എൽ എസ് എസ്  രാവിലെ 10 മണി യു  എസ്സ്  എസ് ഉച്ചയ്ക്ക്  1.30 മണി  സ്ഥലം  ബി  ആർ  സി  പയ്യന്നൂർ 

Friday, February 14, 2014

യു ഐ  ഡി / ആധാർ റജിസ്ട്രേഷൻ  ഇതു വരെ യായിട്ടും ലഭികാത്ത ഐ  ഇ  ഡി  വിഭാഗത്തിൽ  പെടുന്ന കുട്ടികൾ  താങ്കളുടെ  വിദ്യാലയത്തിൽ ഉണ്ടെങ്കിൽ വിശദമായ വിവരങ്ങൾ  നാളെ നടക്കുന്ന യോഗത്തിൽ പ്രധാനധ്യപകർ കൊടുവരേണ്ടതും  ഓഫീസിലെ സി  വിഭാഗത്തിൽ  നൽകേണ്ടതുമാണ്‌  
കുട്ടിയുടെ പേര് ,പഠിക്കുന്ന ക്ലാസ് ,സ്കൂളിന്റെ പേര് ,രക്ഷിതാവിന്റെ പേര് ,സ്കൂളിന്റെ / രക്ഷിതാവിന്റെ  ഫോണ്‍ നമ്പർ ,ഐ ഇ ഡി  യിൽ  ഏത് വിഭാഗത്തിൽ  പെടുന്നു  എന്നിവയാണ്  വിവരങ്ങൾ