Monday, January 23, 2017

വളരെ അടിയന്തിരം 
       സംരക്ഷിത അദ്ധ്യാപകർ ഉള്ള മാതൃസ്കൂളുകളിലെ പ്രധാനാധ്യാപർക്കു ഒരു പ്രൊഫോര്മ മെയിൽ അയച്ചിട്ടുണ്ട്. പ്രൊഫോര്മ പരിശോധിച്ചു അതിൽ ഉള്ള വിവരം 23.01.17 നു 12 മണിക്ക് മുൻപായി ടെലഫോൺ മുഖേന വിവരം അറിയിക്കേണ്ടതാണ്. മെയിൽ കിട്ടാത്ത പ്രധാനാധ്യാപകർ 9633110208 നമ്പറിൽ ഉടൻ ബന്ധപ്പെടേണ്ടതാണ് 

Saturday, January 21, 2017


ബഹുമാനപ്പെട്ട പയ്യന്നൂർ എം എൽ എ യുടെ സൗകര്യാർത്ഥം 23 -01 -2017  ലെ  യോഗം 24 -01 -2017  ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ബി ആർ സി  പയ്യന്നൂരിൽ വെച്ച്  നടക്കും .യോഗത്തിൽ ഹൈ സ്‌കൂൾ പ്രധാനാധ്യാപകരും  പി ടി എ  പ്രസിഡന്റുമാരും പങ്കെടുക്കണമെന്ന് കൂടി അറിയിക്കുന്നു 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - സ്ക്കൂളുകളിൽ പ്രദർശിപ്പിക്കേണ്ട  ബാനർ സംബന്ധിച്ച സർക്കുലർ

ബാനർ - മോഡൽ Click Here
ബാനർ - സർക്കുലർ - Click Here
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - സർക്കുലർ - Click Here

Friday, January 20, 2017

എല്ലാ ഗവ / എയ്ഡഡ് പ്രൈമറി പ്രധാനാധ്യാപകരുടെയും പ്രൈമറി വിഭാഗമുള്ള ഹൈ സ്‌കൂൾ പ്രധാനാധ്യാപകരുടെയും അടിയന്തിര യോഗം 23 -01 -2017  ഉച്ചയ്ക്ക് രണ്ട് മണിക്ക് പയ്യന്നൂർ ബി  ആർ സി  യിൽ വെച്ച് നടക്കും യോഗത്തിൽ കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു 
അജണ്ട 
1 പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം അവലോകനം 
2  എൽ എസ് എസ് / യു എസ് എസ് പരീക്ഷ 

                                                   എന്ന്  
                                എ ഇ ഒ  പയ്യന്നൂര് 

Tuesday, January 17, 2017

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്

 രാജ്യപുരസ്കാർ പ്രീ ടെസ്റ്റ് & മെയിൻ ടെസ്റ്റ് അറിയിപ്പുകൾ 

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് രാജ്യ പുരസ്കാർ   പ്രീ ടെസ്റ്റും മെയിൻ ടെസ്റ്റുമായി ബന്ധപ്പെട്ട് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തളിപ്പറമ്പ ജില്ലാ സെക്രട്ടറിയുടെ അറിയിപ്പ് 

കൂടുതൽ വിവരങ്ങൾക്ക് തളിപ്പറമ്പ ജില്ലാ സെക്രട്ടറി ശ്രീ വത്സരാജ് മാസ്റ്റയുമായി ബന്ധപ്പെടാവുന്നതാണ്  Contact No: 9400059260 

Monday, January 16, 2017

LSS/USS EXAM FEBRUARY 2017 - STAFF LIST (ALL GOVT & AIDED SCHOOLS)

27-02-2017 നു നടക്കുന്ന എൽ എസ് എസ് / യു എസ് എസ് പരീക്ഷയുമായി ബന്ധപ്പെട്ട് താങ്കളുടെ സ്കൂളിലെ അദ്ധ്യാപകരുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 19-01-2017 നോ അതിനു മുൻപോ ഈ ഓഫീസിലേക്ക് ഇമെയിൽ മുഖേന അയച്ചു തരേണ്ടതാണ്. 

പ്രൊഫോർമ  എക്സൽ ഫോർമാറ്റിൽ തന്നെ അയച്ചു തരേണ്ടതാണ്.

പൂരിപ്പിച്ച പ്രൊഫോർമ അയച്ചു തരേണ്ട ഇമെയിൽ വിലാസം: asectionaeopnr@gmail.com

 

Sunday, January 15, 2017

Friday, January 13, 2017

സംസ്‌കൃത സെമിനാർ 
കണ്ണൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവവുമായി ബന്ധപ്പെട്ട് 2017 ജനുവരി 20 നു രാവിലെ 9 മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സംസ്‌കൃത സെമിനാർ നടക്കുന്നു.സബ് ജില്ലയിലെ മുഴുവൻ സംസ്കൃതാധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Thursday, January 12, 2017


              
                                       തസ്തികനിർണ്ണയം 
             യു ഐ ഡി എന്റർ ചെയ്യുന്നത് സംബന്ധിച്ച 
നിർദ്ദേശം 

Monday, January 9, 2017


പയ്യന്നൂർ  ഉപജില്ലയിലെ  എല്ലാ  ഗവ./ എയിഡഡ്  പ്രൈമറി  പ്രധാനാദ്ധ്യാപകരുടെ  യോഗം     11 .1 .2017  ന്   ബുധനാഴ്ച   ഉച്ചക്ക്  2  മണിക്ക്  BRC ഹാളിൽ  ചേരുന്നതായിരിക്കും . എല്ലാ പ്രധാനാധ്യാപകരും  പങ്കെടുക്കണമെന്ന്  അറിയിക്കുന്നു 
   അജണ്ട 
പൊതുവിദ്യാഭ്യസ സംരക്ഷണ സമിതി  ഉൽഘാടനം        ജാനുവരി 27  ന് .
സംസ്ഥാന  യുവജനോത്സവ  ഉല്പന്ന  പിരിവ് .

Saturday, January 7, 2017

I E D RENEWAL LIST 2016-17 (Revised)

2016-17 വർഷത്തെ ഐ ഇ ഡി റിന്യൂവൽ ലിസ്റ്റ്(റിവൈസ്ഡ്) പ്രസിദ്ധീകരിക്കുന്നു. എല്ലാ ഹെഡ്മാസ്റ്റർമാരും ലിസ്റ്റ് പരിശോധിച്ചു സ്കോളർഷിപ്പിന് അർഹതയുള്ള മുഴുവൻ വിദ്യാർത്ഥികളുടെയും പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കറക്ഷൻ ആവശ്യമുള്ളവർ ഇന്ന് ഒരു മണിക്ക് മുന്പായി  എ ഇ ഒ  ഓഫീസിൽ ഇമെയിൽ മുഖേന വിവരം അറിയിക്കേണ്ടതാണ്

I E D RENEWAL LIST 2016-17 (REVISED)

Friday, January 6, 2017

UNIFORM 2016-2017  AIDED SCHOOLS ONLY

CHECK LIST ഇവിടെ ക്ലിക്ക് ചെയ്യുക  

       യൂണി ഫോം 2016 -2017 

ചെക്ക് ലിസ്റ്റ് , ധന വിനിയോഗ പത്രം ,അസ്സൽ ബില്ല് ,വൗച്ചർ  എന്നിവയും ആയതിന്റെ ഒരു സെറ്റ് ഫോട്ടോകോപ്പി യും  10/  01/  2017  നു  5  മണിക്ക് മുപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

Thursday, January 5, 2017

I E D FRESH LIST 2016-17 (I TO VIII)

     2016-17 വർഷത്തിൽ പയ്യന്നൂർ  ബി ആർ സിയിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു ഐ ഇ ഡി സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു. ലിസ്റ്റിൽ  ഉൾപ്പെട്ട വിദ്യാർത്ഥികളോട് ബാങ്ക് അക്കൗണ്ട് തുടങ്ങുവാൻ (STATE BANK OF TRAVACORE) നിർദ്ദേശം നൽകേണ്ടതാണ്. 

I E D RENEWAL LIST 2016-17

2016-17 വർഷത്തെ ഐ ഇ ഡി റിന്യൂവൽ ലിസ്റ്റ് (സ്‌കോളർഷിപ്പിന് അർഹരായവർ I TO VIII STD) പരിശോധിച്ചു കറക്ഷൻ ഉണ്ടെങ്കിൽ  ഈ ഓഫീസിലേക്കു ഇന്ന് തന്നെ ഇമെയിൽ വഴിയോ 8547531537 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.


Tuesday, January 3, 2017

         യൂണി ഫോം 2016 -2017 

ചെക്ക് ലിസ്റ്റ് , ധന വിനിയോഗ പത്രം ,അസ്സൽ ബില്ല് ,വൗച്ചർ  എന്നിവയും ആയതിന്റെ ഒരു സെറ്റ് ഫോട്ടോകോപ്പി യും  10/  01/  2017  നു  5  മണിക്ക് മുപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
അറിയിപ്പ് 
          ഉപ ജില്ലയിലെ ഹൈസ്കൂൾ, പ്രൈമറി പ്രധാനാധ്യാപക യോഗം 04.01.2017  ബുധനാഴ്ച 10.30 നു പയ്യന്നൂർ ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ചേരുന്നു. എല്ലാ പ്രധാനാധ്യാപകരും കൃത്യ സമയത്തു തന്നെ എത്തിച്ചേരേണ്ടതാണ്.