Tuesday, August 18, 2015

പ്രിയപ്പെട്ട ഉപഭോക്താവെ വളരെ അടുത്ത കാലത്തായി നാം പുതിയ റേഷൻ കാർഡ് ലഭിക്കാൻ കമ്പ്യൂട്ടർ ഫോറം പൂരിപ്പിച് ഫോട്ടോ ക്യാമ്പിൽ പോയിരുന്നുവല്ലോ അന്ന് നാം നൽകിയ വിവരങ്ങൾ  തെറ്റാണ് എങ്കിൽ വിഷമിക്കേണ്ട  ഇപ്പോൾ ഓണ്‍ ലൈൻ വഴി തിരുത്താം നമ്മുടെ ബ്ലോഗിന്റെ വലത് വശത്ത് കാണുന്ന റേഷൻ കാർഡ് ചിത്രത്തിൽ ക്ലിക്ക് ചെയ്യുക  ഓർക്കുക  ഒരു റേഷൻ കാർഡിന് ഒരവസരം മാത്രം 

Monday, August 17, 2015

മൂന്നാം തരത്തിലെ പരിസര പഠനം, ഗണിതം  ടീചെര്സ് ടെക്സ്റ്റ്‌  ബി  ആർ  സി യിൽ നിന്ന്  ഉടൻ തന്നെ  കൈപ്പറ്റണം  എന്ന്  ബി  പി   ഓ  അറിയിക്കുന്നു 

Sunday, August 16, 2015

NOON MEAL 2014-2015 AUDIT SEND THROUGH SCHOOL MAIL PLEASE CHECK THE MAIL

Friday, August 14, 2015


ഓണം -ഉത്സവ ബത്ത  2400 /-രൂപ യാക്കി ഉത്തരവായി  ഉത്തരവ് കാണുക 

രോഗത്തിന്റെ വേദനയും ദാരിദ്ര്യത്തിന്റെ 

യാതനയുമായികണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 


കീഴിൽ പ്രവർത്തിക്കുന്ന   'സ്നേഹജ്യോതി' കിഡ്നി 

പേഷ്യന്റ്സ് വെൽഫേർ  സൊസൈറ്റിയുടെ 

കുട്ടികളിലൂടെയുള്ള ധനസമാഹരണത്തിന്റെ 

ഭാഗമായി പയ്യന്നൂർ  ഉപജില്ലയിൽ നിന്നും 356722 /-


മൂന്ന്  ലക്ഷത്തി അൻപത്തി ആറായിരത്തി 

എഴുനൂറ്റി ഇരുപത്രണ്ട്രൂപ സമാഹാരിക്കുകയും 

തുക ബഹു കലക്ട്രരരുടെ സംയുക്ത 

അകൌണ്ടിൽ നിക്ഷേപിചിടുണ്ട് .ഈ മഹത്തായ 



കാരുണ്യ  പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ 

വരോടും  നന്ദി  അറിയിക്കുന്നു വിവിധ 

സ്കൂളുകളിൽ നിന്ന് സമാഹരിച്ച 

തുകയുടെ പട്ടിക കാണുക 


മുന്നേറ്റം 2015  ഭാഗമായി ഡയറ്റിന്റെ നേ തൃത്വ ത്തിൽ ഉപജില്ലയിലെ എൽ പി  യു പി  എച് എസ്  വിഭാഗത്തിലെ എസ്സ് ആർ ജി കണ്‍ വീനർ മാർക്ക് ഏക ദിന പരിശീലനം 17-8-2015 തിങ്കളാഴ്ച്ച രാവിലെ 10 മണിമുതൽ പയ്യന്നൂർ ബി ആർ സി യിൽ നടക്കും ബന്ധ പെട്ടവർ പങ്കെടുക്കണം 

Wednesday, August 12, 2015


അർഹരായ മുഴുവൻ കുട്ടികൾക്കും വിദ്യാലയം ഓണാവധിക്ക് മുപായി 5 കിലോ സൗജന്യ അരി വിതരണം ചെയ്യേണ്ടതാണ് .ഇന്ടെന്റ്റ് ഇതിനകം തന്നെ മാവേലി സ്റ്റോറിൽ എത്തിച്ചിട്ടുണ്ട് .എന്ന്  നൂണ്‍ മീൽ സൂപ്രണ്ടും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും അറിയിക്കുന്നു 

Tuesday, August 11, 2015



ടെക്സ്റ്റ്‌ ബുക്ക്‌ ഇനിയും ഏതെങ്കിലും ലഭിക്കാൻ ബാക്കിയുണ്ടെങ്കിൽ പ്രസ്തുത ബുക്കിന്റെ ലിസ്റ്റ് സഹിതം ഓഫീസിൽ സമർപ്പിച് മെ ലൊ പ്പ് വാങ്ങി ജില്ല ഹബ്ബിൽ നിന്നും സ്കൂളുകൾക്ക് നേരിട്ട് ബുക്ക്‌ ലഭിക്കുന്നതാണ് ആവശ്യമുള്ള വിദ്യാലയങ്ങൾ ഉടൻ തന്നെ ലിസ്റ്റുമായി ഓഫീസിൽ ബന്ധപെടുക 


പാദ വാര്ഷിക ടൈം ടേബിൾ ഇവിടെ  ക്ലിക്ക്  ചെയുക 

Monday, August 10, 2015

പയ്യന്നൂർ ഉപജില്ല സംസ്കൃത കൌണ്‍സിൽ   ആദിത്യ മരുളുന്ന 
രാമായണ പ്രശ്നോത്തരി  ആഗസ്റ്റ്‌ 17 ന് തിങ്കളാഴ്ച 10 മണിക്ക് പയ്യന്നൂർ ബി ആർ സി  യിൽ വെച്ച് നടക്കുന്നു യു പി / ഹൈ സ്കൂൾ വിഭാഗത്തിൽ  നിന്ന്  രണ്ട് കുട്ടികളെ വീതം പങ്കെടുപ്പിക്കണം  എന്ന് സെക്രടറി അറിയിക്കുന്നു 

അന്താരാഷ്ട്ര മണ്ണ് വർഷാചരണ ത്തിന്റെ ഭാഗമായി ഉപജില്ലയിലെ  എല്ലാ എൽ പി / യു പി / എച് എസ്  വിഭാഗങ്ങളിലെ സയൻസ് ക്ലബ്‌  കോർ ഡി നെറ്റർ മാർക്കുള്ള ഏക ദിന ശിൽപ്പ ശാല 13-08-2015 നു രാവിലെ 10 മണി മുതൽ  പയ്യന്നൂർ  ഗവ ഗേൾസ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ  വെച്ച് നടക്കുന്നു എല്ലാ സയൻസ് ക്ലബ്‌ കോർ ഡി നെറ്റർ മാരും പങ്കെടുക്കണ മെന്ന് എ ഇ ഒ  അറിയിക്കുന്നു 

Wednesday, August 5, 2015

ടെക്സ്റ്റ്‌ ബുക്ക്‌ വിതരണം ഒന്നാം ഭാഗം പൂർത്തിയായി എന്ന വിവരം  ഇ  ഓഫീസിൽ നിന്നും ഉടൻ തന്നെ  ഡി ഡി യിലേക്ക് നൽകേണ്ടതിനാൽ ഇനിയും പുസ്തകങ്ങൾ  ലഭിക്കാൻ ഉണ്ടെകിൽ  അവ ഏതെന്ന് വ്യക്തമാക്കി  ഓഫീസിലെ 04985202144 എന്ന നമ്പറിലോ 9495359132 എന്ന നമ്പറിലോ  06-08-2015  ന്  ഉച്ചയക്ക് 2 മണിക്ക് മുപായി അറിയിക്കണം .പുസ്തകം ലഭിച്ചു എന്ന് ഉറപ്പ് വരുത്തേണ്ടത്  പ്രധാനധ്യപകരുടെ  ഉത്തരവാദിത്ത മാണെന്ന് അറിയിക്കുന്നു 

Monday, August 3, 2015

പ്രി മെട്രിക് സ്കോളർഷിപ്പ്‌ 2015 -2016 ഉള്ളടക്ക രേഖകകളായ വരുമാന സർടിഫിക്കറ്റ് ഉൾപടെ സ്വയം സാക്ഷ്യ പെടുത്തിയാൽ മതിയാകും ഉത്തരവ് കാണുക 
ആഗസ്ത്‌ മാസത്തെ പ്രവർത്തന കലണ്ടർ .........

കണ്ണൂർ - കാസർഗോഡ്‌ ജില്ലാ ഇൻസ്പെയർ 

എക്സിബിഷൻ ആഗസ്റ്റ്‌ 7 ന് (വെള്ളി) ചൊവ്വ 

ഹയർസെക്കന്ററി സ്കൂളിൽ നടക്കും. ഈ 

ഉപജില്ലയിലെ  അർഹരായ 

കുട്ടികളെ  പങ്കെടുപ്പിക്കേണ്ടതാണ്.*

GUPS KUTTUR  MANYA GURU U P KARIVELLUR  GGSU 


KAKKARA  എന്നീ വിദ്യാലയങ്ങളിലെ 

പ്രധാനധ്യപകർ  പ്രത്യേകം ശ്രദ്ധിക്കുക 

Saturday, August 1, 2015

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 


സ്നേഹജ്യോതിയുടെ അപേക്ഷാ ഫോറം  ഓഫീസിൽ എത്തിയിട്ടുണ്ട്.തിങ്കളാഴ്ച തന്നെ കൈപ്പറ്റണം.

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 


ഉപജില്ലയിലെ പ്രൈമറി പ്രധാനാധ്യാപകരുടെ യോഗം 04.08.2015 നു ചൊവ്വാഴ്ച രാവിലെ 10.30 നു ബി.ആർ.സി .കോണ്‍ഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്.എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്.

ബുക്ക്‌ ബയ്ന്റിംഗ് പരിശീലനവും 

കൈയെഴുത്ത്  മാസികാ ശില്പശാലയും 

ആഗസ്റ്റ്‌  13 ന് വ്യാഴാഴ്ച  അന്നൂർ യു.പി.സ്കൂളിൽ.

പയ്യന്നൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ഉപജില്ലയിലെ അധ്യാപകർക്കായി ബുക്ക്‌  ബയ്ന്റിംഗ് പരിശീലനവും കയ്യെഴുത്ത് മാസികാ ശില്പശാലയും ആഗസ്റ്റ്‌ 13 ന്  വ്യാഴാഴ്ച  രാവിലെ 9.30 മുതൽ  അന്നുർ യു.പി.സ്കൂളിൽ  വെച്ച്  നടത്തുന്നു.ഒരു സ്കൂളിൽ നിന്ന്  താല്പര്യമുള്ള ഒരധ്യാപകനോ അധ്യാപികയ്ക്കോ (എൽ .പി-1 ,യു.പി-1,ഹൈ സ്കൂൾ -1 എന്ന രീതിയിൽ )പങ്കെടുക്കാവുന്നതാണ്.പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9744207123  എന്ന ഉപജില്ലാ കണ്‍വീനരുടെ നമ്പരിൽ വിളിക്കണം.