Thursday, June 8, 2017


“`c-W-`mj amXr-`mj”                                                                
\w.Fkv 2(F) 22132/2017/Un.]n.sF              s]mXphnZym`ymk UbdIvSdpsS
                                                         Imcymebw, Xncph\´]pcw,                                                                                                     
                                                                 XobXn :07.06.2017.

t{]jI³

       s]mXphnZym`ymk UbdIvSÀ.
kzoIÀ¯mhv
        hnZym`ymk D]UbdIvSÀ,
        FÃm PnÃIÄ¡pw.
kÀ,
       hnjbw:þs]mXphnZym`ymk hIp¸v þ Bdmw {]hr¯n Zn\¯n kvIqfnÂ
                   \n¶pw Ip«nIfpsS hnhctiJcWw \S¯p¶Xv þ kw_Ôn¨v.

       kqN\:þ  CtX \¼dnepÅ 06.05.2017, 24.05.2017 F¶o XobXnIfnse 
                    s]mXphnZym`ymk UbdIvStdän \n¶pÅ kÀ¡pedpIÄ.

kqN\bnte¡v {i² £Wn¡p¶p. s]mXphnZym`ymk hIp¸n\p IognepÅ apgph³ kÀ¡mÀ/FbvUUv/A¬FbvUUv (AwKoImcapÅXv) kvIqfpIfn \n¶pw Bdmw {]hr¯nZn\¯n Ip«nIfpsS F®w Hm¬sse\mbn tiJcn¡p¶Xn\pff \S]Sn FÃm F.C.H/Un.C.H/Un.Un.C. Hm^okpIfpsS \nb{´W¯n Imcy£aambn \S¶phcnIbmWv. 06.05.2017  s]mXphnZym`ymk UbdIvSdpsS kÀ¡pedn ]dª {]Imcw Bdmw {]hr¯n Zn\¯n 5 aWn¡p ap³]mbn Ip«nIsf kw_Ôn¡p¶ IrXyamb IW¡v kÀ¡mcn \ÂtI­Xv A\nhmcyamWv.  BbXn\m \msf (08.06.2017) Bdmw {]hr¯n Zn\¯n Hmtcm hnZymeb§fnsebpw Ip«nIfpsS F®w tcJs¸Sp¯n kwØm\Xe¯n  F¯n¡p¶Xn\p apt¶mSnbmbn Xmsg ]dbp¶ Imcy§Ä “k¼qÀ®” tkm^väv shbdn Umäm F³{Sn \S¯nbn«ps­¶v Hcn¡Â IqSn Dd¸phcp¯phm³ Xm¸cys¸Sp¶p.
1.     Un.C.H/F.C.H ]cn[nbn hcp¶ apgph³ hnZymeb§fnsebpw Ip«nIsf kw_Ôn¡p¶ hnhc§Ä tcJs¸Sp¯n F¶pd¸phcp¯pI.
2.     2017þ18 A[yb\ hÀjw ]pXpXmbn kvIqfn tNÀ¶ Ip«nIfpsS hnhc§Ä ]qÀ®ambpw DÄs¸Sp¯nbn«ps­¶v {]tXyIw Dd¸phcpt¯­XmWv.
3.     24.05.2017 se kÀ¡pedn ]dªn«pÅ {]Imcw Bdmw {]hr¯n Zn\¯n kab]cn[n¡pÅn Xs¶ Hmtcm kvIqfnsebpw Umäm F³{Sn ]qÀ¯oIcn¡pIbpw \ÂInbn«pÅ hnhc§Ä icnbmsW¶v  ]cntim[\bv¡v hnt[bam¡nbXn\ptijw tkm^väv shbdn confirm sNt¿­XmWv.
4.     F.C.H/Un.C.H. Xe¯n Bdmw {]hr¯n Zn\¯n e`n¨ Ip«nIfpsS F®w ap³hÀj§fnse Ip«nIfpsS F®hpambn XmcXayw sNbvXv {]tXyIw hnebncp¯n IW¡n IrXyX hcpt¯­XmWv.
5.     Un.C.H/F.C.H. Xe¯n Umäm shcnss^ sNbvXv confirm sNbvXv Ignªm kvIqfpIÄ¡v XpSÀ¶v Umäbn amäw hcp¯m³ Ignbnà F¶p {]tXyIw HmÀ¡pI.
Bdmw {]hr¯nZn\¯n Ip«nIfpsS F®w IrXyXtbmsS kab_ÔnXambn kÀ¡mcn \ÂIp¶Xn\v Hmtcmcp¯cpsSbpw hyàn]camb {i² At¶ Znhkw D­mIWsa¶v Hcn¡Â IqSn Adnbn¡p¶p.         
                                                           hnizkvXXtbmsS,  

                                                                   H¸v/þ    
                           s]mXphnZym`ymk AUojWÂ UbdIvSÀ (P\dÂ),                                       
                                           s]mXphnZym`ymk UbdIvSÀ¡p th­n.



]IÀ¸v:PnÃm hnZym`ymk Hm^okv/D]PnÃm hnZym`ymk Hm^okv.






Wednesday, June 7, 2017

അറിയിപ്പ് 
ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട്  സ്കൂളുകളിൽ നിന്ന് എല്ലാ ദിവസവും ഡെയിലി ഡാറ്റ  അപ്‌ലോഡ് ചെയ്യണമെന്ന് പൊതു വിദ്യാഭ്യാസ  ഡയറക്ടർ കർശനനിർദേശം നൽകിയിട്ടുണ്ട്.അതിനാൽ വീഴ്ച വരുത്താതെ എല്ലാ ദിവസവും യഥാസമയം ഡാറ്റ അപ്‌ലോഡ് ചെയ്യണമെന്ന്ഈഓഫീസിൽനിന്നും   അറിയിച്ചിരുന്നു. 09/06/2017ന് അപ്‌ലോഡ്ചെയ്യാത്തസ്കൂളുകളുടെ  പേര് ഇമെയിൽ ഇ-മെയിൽ ആയി അയച്ചിട്ടുണ്ട്  .വിശദീകരണം പൊതുവിദ്യാഭ്യാസ  ഡയറക്ടർആവശ്യപ്പെട്ടതിനാൽ   രണ്ടുദിവസത്തിനുള്ളിൽ ബന്ധപ്പെട്ട പ്രധാനധ്യാപകർ വിശദീകരണം നൽകേണ്ടതാണ്
OEC LUMPSUM GRANT 2017-18

Circular

പ്രിയമുള്ള പ്രഥമാധ്യാപകരേ,
ഈ വർഷത്തെ ആറാം പ്രവർത്തി ദിന കണക്കെടുപ്പ് മുൻ വർഷത്തെ രീതികളിൽ നിന്ന് വ്യത്യസ്തമായി സമ്പൂർണയിലൂടെയാണെന്ന് അറിയാമല്ലോ. അതിന് സ്കൂൾ തലത്തിൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ സൂചിപ്പിക്കാനാണ് ഈ പോസ്റ്റ്. ആറാം പ്രവർത്തിദിന കണക്കെടുപ്പിന്റെ ഗൗരവം ഉൾക്കൊണ്ട് വേണം ഈ പോസ്റ്റ് വായിക്കേണ്ടതെന്ന് അഭ്യർത്ഥിക്കുന്നു.
1.
നമ്മുടെ സ്കൂളിൽ പ്രവേശിപ്പിച്ചിട്ടുള്ള മുഴുവൻ കുട്ടികളെയും സമ്പൂർണയിൽ 2017-2018ലെ ക്ലാസുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇതിന് ആദ്യം പ്രമോഷൻ നടത്തണം. പുതിയതായി സ്കൂളിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികളുടെയും വിവരങ്ങൾ സമ്പൂർണയിൽ ചേർക്കണം. റ്റിസി മുഖേനെയോ അല്ലാതെയോ പ്രവേശനം നേടിയ എല്ലാ കുട്ടികളെയും ചേർത്തിരിക്കണം. എല്ലാ കുട്ടികളെയും റെഗുലർ സ്റ്റുഡന്റ് ആയി തന്നെയാണ് ചേർക്കേണ്ടത്. നോൺ റെഗുലർ ആയി ആരെയും ചേർക്കരുത്. *കുട്ടികളുടെ ഡാറ്റ ഇപ്പോൾ കൺഫേം ചെയ്യരുത്.*
2.
സമ്പൂർണയിൽ ചേർത്തിട്ടുള്ള എല്ലാ കുട്ടികളുടെയും എല്ലാ വിവരങ്ങളും ശരിയാണെന്നും ഉറപ്പാക്കണം. പ്രത്യേകിച്ച്, അവരുടെ ലിംഗപദവി( Gender), ക്ലാസ്, മതം, ജാതി, കാറ്റഗറി, പ്രഥമഭാഷ ഒന്നാം പേപ്പർ, രണ്ടാം പേപ്പർ, പഠനമാധ്യമം(ഔദ്യോഗികമായ അനുമതിക്കനുസരിച്ച് മാത്രം), യു ഐ ഡി എന്നീ വിവരങ്ങൾ. കാരണം ഈ വിവരങ്ങൾ ഫിക്സേഷനെ ബാധിക്കുന്നവയാണ്.
3. *
എൽ പി ക്ലാസുകളിൽ എല്ലാ കുട്ടികളുടെയും ഒന്നാം ഭാഷ മലയാളം തന്നെയാണ്. അതിനാൽ എൽ പി കുട്ടികളുടെ ഒന്നാം ഭാഷ മലയാളം എന്നോ നോട്ട് ആപ്ലിക്കബിൾ എന്നോ ആണ് കൊടുക്കേണ്ടത്. അറബി, സംസ്കൃതം, ഉറുദു എന്നിങ്ങനെ നൽകാൻ പാടില്ല.* മറ്റ് ക്ലാസുകളിൽ ഒന്നാം ഭാഷയായി അറബി, സംസ്കൃതം, ഉറുദു പോലുള്ളവ തെരഞ്ഞെടുത്ത കുട്ടികളുടെ First language Paper I എന്നത് ആ ഭാഷയും First language Paper II എന്നത് മലയാളവും ആണ് നൽകേണ്ടത്.
4. Dashboard
ലുള്ള Sixth Working day എന്ന ഐക്കൺ ക്ലിക്ക് ചെയ്ത് കാണുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിച്ച് വായിച്ച ശേഷം School proforma എന്ന ടാബ് ക്ലിക്ക് ചെയ്യുക. സ്കൂളിന്റെ പ്രാഥമിക വിവരങ്ങൾ പരിശോധിച്ച് തെറ്റില്ലാതെ പൂരിപ്പിച്ച് Save details ക്ലിക്ക് ചെയ്യുക.
5.
തുടർന്ന് Sixth working day Reports എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അവിടെ 3 ഫോർമാറ്റുകൾ കാണാവുന്നതാണ്. എല്ലാ കോളങ്ങളും ശ്രദ്ധിച്ച് ഒത്തുനോക്കുകയും ശരിയാണെന്ന് ഉറപ്പുവരുത്തുക.
6.
ഏതെങ്കിലും ക്ലാസിലെ എണ്ണത്തിൽ വ്യത്യാസം കണ്ടാൽ ആ ക്ലാസിലെ കുട്ടികളുടെ ഡാറ്റ നൽകിയതിൽ എന്തെങ്കിലും പിഴവുണ്ടോ എന്ന് പരിശോധിച്ച് തിരുത്തുക. താഴെയുള്ള Click here to Synchronize എന്നത് ക്ലിക്ക് ചെയ്ത് ക്ലാസ്സ് തെരഞ്ഞെടുത്ത് Sync ക്ലിക്ക് ചെയ്യുക.
7.
വീണ്ടും ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റ് പരിശോധിക്കുക.
8.
ഏതെങ്കിലും കുട്ടിയെ പുതുതായി ചേർക്കുകയോ ഏതെങ്കിലും കുട്ടിയുടെ വിവരങ്ങളിൽ മാറ്റം വരുത്തുകയോ ചെയ്താൽ ആ മാറ്റം ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റിൽ പ്രതിഫലിക്കണമെങ്കിൽ നിർബന്ധമായും ആ ക്ലാസ് Synchronize ചെയ്യണം.
9.
എൽ പി ക്ലാസുകളിൽ അറബി, ഉറുദു എന്നീ അഡീഷണൽ ലാംഗ്വേജ് പഠിക്കുന്ന കുട്ടികളുടെ എണ്ണം നാം മാന്വലായി ചേർക്കണം. അതിന് ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റിന്റെ താഴ്ഭാഗത്ത് Additional Language എന്നതിന്റെ താഴെ Click here to add additional language എന്നതിൽ ക്ലിക്ക് ചെയ്യണം. ശേഷം ഓരോ ക്ലാസ്സിന്റെയും നേരെ അറബി, ഉറുദു എന്നിവക്ക് കീഴിൽ എണ്ണം ചേർക്കുക. ഈ എണ്ണം മാത്രമാണ് നമുക്ക് മാന്വലായി ചേർക്കാനാവുക. മറ്റ് എണ്ണങ്ങളെല്ലാം സമ്പൂർണയിൽ നാം ചേർത്ത കുട്ടികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തനിയെ വരുന്നതാണ്.
10.
ഇങ്ങനെ ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റ് പൂർണ്ണമായും ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം താഴെയുള്ള I do hereby declare that the details furnished above are correct to the best of my knowledge and belief. എന്ന സർട്ടിഫിക്കറ്റ് ടിക്ക് ചെയ്ത് Confirm ക്ലിക്ക് ചെയ്യണം. ഇതോടെ നമ്മുടെ സ്കൂളിലെ ഈ വിദ്യാഭ്യാസ വർഷത്തെ ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റ് ലോക്ക് ആകും. ഇനിയും വല്ല തെറ്റും കാണുന്നുണ്ടെങ്കിൽ AEO / DEO യെ കോണ്ടാക്ട് ചെയ്ത് റീസെറ്റ് ചെയ്താൽ മാത്രമേ തിരുത്താനാകൂ.
11.
ഇങ്ങനെ കൺഫേം ചെയ്തു കഴിഞ്ഞാൽ അതിന്റെ പ്രിന്റ് എടുത്ത്  എച്ഛ് എം ഒപ്പിട്ട് സ്കൂളിൽ സൂക്ഷിക്കണം.
12.
ഓരോ സ്കൂളിലേയും ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റ്  പരിശോധിച്ച് AEO / DEOമാർ കൺഫേം ചെയ്യുന്നതോടെ സ്കൂളുകളുടെ ഈ വർഷത്തെ ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റ് ഒരിക്കലും തിരുത്താനാകാത്ത വിധം ലോക്ക് ആകും.

NB:പ്രൊഫോർമയിൽ ഒ.ഇ.സി.വിവരങ്ങൾ കൂടി ചേർക്കേണ്ടതാണ് 
Sixth Working Day - Entry in Sampoorna - Important Circular

സമ്പൂർണയിൽ വിദ്യാർത്ഥികളുടെയും സ്‌കൂളിന്റെയും വിവരങ്ങൾ ഉൾപ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച്   പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച വളരെ പ്രധാനപ്പെട്ട സർക്കുലർ                     CLICK HERE FOR CIRCULAR

സർക്കുലറിലെ  നിർദ്ദേശങ്ങൾ മുഴുവൻ പ്രധാനാധ്യാപകരും കർശനമായി പാലിക്കേണ്ടതാണ്.

(NB: പ്രിൻറ്റ് എടുക്കുമ്പോൾ ആദ്യത്തെ നാല് പേജ് മാത്രം എടുക്കാൻ ശ്രിദ്ധിക്കുക) 

Tuesday, June 6, 2017

GOOGLE MAPPING - VERY URGENT

സ്‌കൂളുകളുടെ വിവരങ്ങൾ ഗൂഗിൾ മാപ്പിൽചേർത്തത്തിന്റെ URL/LINK അയക്കുന്നതിനു വേണ്ടി ഒരു ഗൂഗിൾ ഫോം എല്ലാ പ്രധാനാധ്യാപകരുടെയും ഇമെയിൽ വിലാസത്തിലേക്ക് അയച്ചിട്ടുണ്ട്. ഇമെയിൽ തുറന്ന് പ്രസ്തുത ഫോമിൽ ഗൂഗിൾ മാപ്പിന്റെ ലിങ്ക് സബ്മിറ്റ് ചെയ്യേണ്ടതാണ്.

അറിയിപ്പ് 
17-18 വർഷത്തിൽ HTV യിൽ ഏതെങ്കിലും ഗവർമെന്റ് സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ചിട്ടുണ്ടെങ്കിൽ ആ വിവരം 06.06.17 നു  5 മണിക്ക് മുൻപായി 9633110208 നമ്പറിൽ വിളിച്ചു അറിയിക്കേണ്ടതാണ്.
സി വിഭാഗം                               അറിയിപ്പ്
സൂചന : ഈ ഓഫിസിലെ 01.06.17 ലെ ബ്ലോഗ് പോസ്റ്റ്
         പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് നമ്പർ എച്2/27839/17 ഡി.പി.ഐ  തീയതി 25.04.17 അനുസരിച്ചു HTV ക്ക് അർഹതയുള്ള സ്കൂളികളിൽ അധ്യാപകരെ ആവശ്യമുള്ള പ്രധാനാധ്യാപകർ  ജൂൺ 8 നു 5  മണിക്ക് മുൻപായി രേഖാമൂലം സി വിഭാഗത്തിൽ നേരിട്ട് അറിയിക്കേണ്ടതാണ്. ജൂൺ 9  നു ശേഷമുള്ള അപേക്ഷകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ലന്നും ഇതിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട പ്രധാനാധ്യാപകൻ മാത്രം ആയിരിക്കും ഉത്തരവാദി എന്നും പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

Monday, June 5, 2017

അറിയിപ്പ് 
യൂണിഫോം സംബംന്ധിച്ച പരാതികൾ വല്ലതുമുണ്ടെകിൽ നാളെ (06.06.2017)ന് ഓഫീസിൽ അറിയിക്കേണ്ടതാണ്.
അറിയിപ്പ് 
ആറാം സാധ്യായദിവസത്തെ കുട്ടികളുടെ വിവരങ്ങൾ ചേർക്കുന്നതിനുള്ള പ്രൊഫോർമ ഓഫീസിൽ നിന്ന്  സ്വീകരിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.പ്രസ്തുത പ്രൊഫോർമ 2  കോപ്പി 08/ 06 / 2017 ന് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
BEST PTA AWARD 2016-17
circular       proforma

Friday, June 2, 2017

അറിയിപ്പ് 
2017 -18 അധ്യയനവര്ഷത്തിലെ കുട്ടികളെ സംബന്ധിക്കുന്ന കണക്കു ആറാം സാധ്യായദിനം (08.06.2017)വരെ എല്ലാ ദിവസവും മോണിറ്റർ ചെയ്യണമെന്ന് നിര്ദേശമുള്ളതിനാൽ പ്രസ്തുത വിവരം തിങ്കളാഴ്ച(05.06.2017)  മുതൽ ഇ-മെയിൽ മുഖേനയോ ഫോൺ മുഖേനയോ ഉച്ചക്ക് 12 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്.
അറിയിപ്പ് 
2017-18-ലെ സ്കൂൾ ഉച്ചഭക്ഷണപദ്ധതി സംബന്ധിച്ച്‌ പ്രധാനാധ്യാപകർക്കുള്ള നിർദേശങ്ങൾ അടങ്ങിയ സർക്കുലർ ഇ-മെയിൽ ചെയ്തിട്ടുണ്ട്.നിർദേശങ്ങൾ പാലിക്കണമെന്ന് അറിയിക്കുന്നു.

Thursday, June 1, 2017

അറിയിപ്പ് 
പാഠപുസ്തകം ഒന്നാം ഭാഗം ലഭിക്കാനുള്ളവർ പുസ്തങ്ങളുടെ എണ്ണം ക്ലാസ്,ടൈറ്റിൽ തിരിച്ചു നാളെ (02.06.2017)ഉച്ചക്ക് 12  മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.ഈ വിഷയത്തിൽ വീഴ്ച വരുത്തരുത് എന്ന് പ്രത്യേകം അറിയിക്കുന്നു.
സി സെക്ഷൻ :  HTV സംബന്ധിച്ച ഓർമ്മക്കുറിപ്പ് 
സൂചന : ഈ ഓഫിസിലെ 28.04.2017 ലെ ബ്ലോഗ് പോസ്റ്റ്

        താഴെ കൊടുത്തിട്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് കാണുക. അർഹതയുള്ള സ്കൂൾ പ്രധാനാധ്യാപകർ 08.06.2017 ന്  5 മണിക്ക് മുൻപായി വിവരം സി വിഭാഗത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. 
കത്ത് പേജ് 1            കത്ത് പേജ് 2            കത്ത് പേജ് 3         കത്ത് പേജ് 4



U S S RESULT PUBLISHED

List of Students Eligible for Scholarship

Result of All Students

യു എസ് എസ് നേടിയ മുഴുവൻ  വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ
വളരെ അടിയന്തിരം: ടെക്സ്റ്റ് ബുക്ക് ഇൻഡന്റ് ചെയ്യാൻ വിട്ടുപോയ പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്:

ലാംഗ്വേജ് ടെസ്റ്റുകൾ ഇൻഡന്റ്റ് ചെയ്യാൻ വിട്ടുപോയി എന്ന് ചില പ്രധാനാധ്യാപകർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ടെക്സ്റ്റ് ബുക്ക് ഇൻഡന്റ്റ് ചെയ്യുന്നതിന് വേണ്ടി വെബ് സൈറ്റ് 24-05-2017, 25-05-2017 എന്നീ തിയ്യതികളിൽ തുറന്നു കൊടിത്തിരുന്നു. എന്നിട്ടും ചില സ്‌കൂളുകളിൽ നിന്നും ലാംഗ്വേജ് ഇൻഡന്റ്റ് ചെയ്തിട്ടില്ല എന്ന് പാഠപുസ്തക ഓഫീസർ അറിയിച്ചിട്ടുണ്ട്. 

ഈ ഉപജില്ലയിലെ ഏതെങ്കിലും പ്രധാനാധ്യാപകർ ടെക്സ്റ്റ് ബുക്കുകൾ ഇൻഡന്റ്റ് ചെയ്യാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ, ടെക്സ്റ്റ് ബുക്കുകളുടെ പേരും ആവശ്യമായ എണ്ണവും ക്ലാസ് അടിസ്ഥാനത്തിൽ കണക്കാക്കി ഇന്ന് ഉച്ചക്ക് 02:00 മണിക്ക് മുൻപായി  പ്രത്യേക ദൂതൻ വശം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്.

ടെക്സ്റ്റ് ബുക്ക് ഇൻഡന്റ്റ് ചെയ്യാൻ വിട്ടു പോയതിനാൽ  ഏതെങ്കിലും വിദ്യാർത്ഥിക്ക് ബുക്കുകൾ കിട്ടാതെ വന്നാൽ  പ്രധാനാധ്യാപകൻ മാത്രമായിരിക്കും  ഉത്തരവാദി എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.