Friday, November 29, 2013

എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷ

എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ 2014 ജനുവരി 25-നും പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് ഫെബ്രുവരി ഒന്നിനും നടത്തും.  പരീക്ഷ സംബന്ധിച്ച വിശദാംശങ്ങള്‍www.keralapareekshabhavan.inവെബ്‌സൈറ്റിലും പൂജപ്പുര പരീക്ഷാകമ്മീഷണറുടെ ആഫീസിലും ലഭിക്കും.

Thursday, November 28, 2013

 പ്രൈമറി പ്രധാനാധ്യാപകരുടെ യോഗം  30-11-2013  ശനിയാഴ്ച  രാവിലെ 10.30 ന് ബി  ആർ  സി  യിൽ  വെച്ച്  നടക്കുന്നതാണ്  യോഗത്തിൽകൃത്യസമയ ത്ത് എത്തിച്ചേരണ മെന്ന്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  അറിയിക്കുന്നു 
രാവിലെ 10.30 ന് ബി  ആർ  സി  യിൽ  വെച്ച്  നടക്കുന്നതാണ്  

Monday, November 25, 2013

അര്‍ദ്ധ വാര്‍ഷിക പരീക്ഷ  2013 - 14
ടൈം ടേബിള്‍

Sunday, November 24, 2013

ഇൻകം ടാക്സ്  ടി  ഡി എസ്  ഫയൽ  ചെയ്തതിന്റെ  വിവരങ്ങൾ  സമർപ്പിക്കാൻ ഇനിയും  എതാനും സ്‌കൂളുകൾ ബാക്കിയുണ്ട്  അവർ  25 -11 -2013  ന് ഓഫീസിൽ  സമർപ്പിക്കണം  എന്ന്  ഉപജില്ല  വിദ്യാഭ്യാസ ഓഫീസർ  അറിയിക്കുന്നു 


ഡിജിറ്റൽ  സിഗ്നേച്ചർ  ഉപയോഗിച്ചുള്ള   AIDED വിദ്യാലയങ്ങളുടെ  ശമ്പള ബില്ലുകൾ സ്പാർക് വഴി എടുക്കാൻ സാധിക്കുന്നതാണ് 
ഈ  വിധത്തിൽ  എടുത്ത  ഒരു  വിദ്യാലയത്തിന്റെ  ബില്ല്  ചുവടെ  കൊടുക്കുന്നു
ബില്ല്  ശ്രദ്ധിക്കു  ബില്ലിന്റെ  ഏറ്റവും  താഴെ  THIS BILL HAS BEEN GENERATED ON THE DATA GENERATED ON THE DATA DIGITALLY AUTHENTICATED BY SPARK CODE
48744679868875819091 എന്ന്  രേഖപെടുത്തി കാണുന്നതാണ് . ഈ  വിധത്തിൽ  ബിൽ ലഭിച്ചാൽ നേരിട്ട്  ട്രഷറിയിൽ  നൽകാവുന്നതാണ് . ശംബള  വിതരണത്തിന്  ശേഷം 
  ബില്ലിന്റെ  ഒരു  കോപ്പി ACQUITTANCE സഹിതം 7 ദിവസത്തിനകം ഓഫീസിൽ  സമർപ്പിക്കുക . ഡിജിറ്റൽ ബിൽ  കാണുവാൻ  ക്ലിക്ക്  ചെയ്യുക  ഈ  വിധത്തിൽ  ബില്ല്  എടുക്കാൻ  കഴിയാത്തവർ  ഉടൻ  തന്നെ  ഓഫീസിൽ 
സൂപ്രണ്ടിനെ നേരിട്ട്   ബന്ധപെടുക 

Saturday, November 23, 2013

സംസ്ഥാന ശാസ്ത്രോത്സവം 
വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍
Aided School Bills without Counter Signature 

Wednesday, November 20, 2013


 State Sasthrolsavam 2013 : Schedule | ID Card
നവംബർ 2013 മാസത്തെ AIDED  വിദ്യാലയങ്ങളുടെ ശംബള  ബില്ല്
ഡിജിറ്റൽ  സിഗ്നേച്ചർ ഉപയോഗിച്ച്  തന്നെ  ആയിരിക്കും   ഉത്തരവ് 
അധ്യാപകർക്കുള്ള  ഇംഗ്ലീഷ്  കോഴ്സ്  ഉത്തരവും  ഫോറവും  {ബാംഗ്ലൂർ  റിജിയൻ }

Tuesday, November 19, 2013

യു ഐ ഡി പ്രിന്റ്‌ ഔട്ട്‌  ഓഫീസിൽ  നൽകാൻ ബാക്കിയുള്ളവർ 22 -11 -2013  ന്  മുപായി  നൽകണം  




സ്പാർകിൽ G P A I  ഇനത്തിൽ  300 രൂപ  കുറവ്  ചെയ്ത്  എൻട്രി  വരുത്തേണ്ട വിധം 

SALARY MATTER ---- CHANGE IN THE MONTH ----DEDUCTION ----ADD DEDUCTION TO  ALL ---SELECT RECOVERY ITEM --

{G P A I )--BILL WISE ---AMOUNT (300) FROM 01/ 11 / 2013   

  TO 30 / 11 / 2013 PROCEED  ക്ലിക്ക്  ചെയ്യുക  ഇതിനു  ശേഷം  പ്രസെന്റ്റ് സാലറി യിൽ പരിശോധിച്ചാൽ  300  രൂപ  കുറവ്  വരുത്തിയതായി   കാണാവുന്നതാണ് ഇനിയും  സംശയം  ഉണ്ടെങ്കിൽ  വിളിക്കുക 9495359132 എന്ന്  DMU  SPARK 

Monday, November 18, 2013

ടെക്സ്റ്റ്‌  ബുക്ക്‌  കണക്ക്  വിവരങ്ങൾ  നാളെ 19/11/2013 ന്   ഓഫീസിൽ  എത്തിക്കണമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  അറിയിക്കുന്നു 

കലോത്സവം 2013  ഫൈനൽ റിസൾട്ട്‌  ക്ലിക്ക് ചെയ്യുക 

Saturday, November 16, 2013

                           G.P.A.I .2013-14 
   അപകട ഇൻഷുറൻസ്  2013-14  പദ്ധതിയിലേക്ക് 
 നവംബർ 2013  മാസത്തെ ശംബള ബില്ലിൽ  നിന്നും 
 കുറവ്  ചെയ്യേണ്ട  വിഹിതം 300/- രൂപയാണ്  മൂന്ന്
 കോപ്പി  സ്റ്റേറ്റ് മെന്റ്  ബില്ലിൽ ഉള്ളടക്കം 
 ചെയ്യേണ്ടതാണ്  കൂടുതൽ  വിവരത്തിന്  ഇവിടെ 
ക്ലിക്ക്  ചെയ്യുക 
 റവന്യു ജില്ലാ  ശാസ്ത്രോൽസവം 2013  മാറ്റിവെച്ച വിവരം എല്ലാവരെയും  അറിയിക്കുന്നു .പുതുക്കിയ
              തിയ്യതി 19 .11 2013 ,20.11 .2013 





Friday, November 15, 2013



01-01-2005 മുതൽ  പ്രഖ്യാപിച്ച ക്ഷാമ ബത്ത  പി  എഫ്  എക്കൌണ്ടിൽ  ലയിപ്പിക്കാനുള്ള സമയ പരിധി നീട്ടി  ഉത്തരവായി  ഉത്തരവിന്  ക്ലിക്ക്‌ ചെയ്യുക 
ജില്ലാ മേളകള്‍
നാളെ  16/ 11 / 2013  ന്  നടക്കുന്ന ക്ലെസ്റ്റെർ പരിശീലനം 
സംബന്ധിച്ച  സർക്കുലർ  ക്ലിക്ക്  ചെയ്യുക 

കലോത്സവം മാതമംഗലം ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ തുടരുന്നു.Results ലഭ്യമായിത്തുടങ്ങി


ജില്ലാ ശാസ്ത്രമേള സമയക്രമം

Wednesday, November 13, 2013

  • ശനിയാഴ്ച (നവം.16)സ്കൂളുകള്‍ക്ക് അവധി ഉത്തരവ്
  •  സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പത്തുശതമാനം ക്ഷാമബത്ത അനുവദിച്ചു.
    ഇതോടെ ജീവനക്കാര്‍ക്കുള്ള ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 63 ശതമാനമാകും. 2013 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.
    2013 ഡിസംബര്‍ 31 വരെയുള്ള കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കും. 2014 ജനുവരി മുതല്‍ ശമ്പളത്തോടൊപ്പം ലഭിക്കും.
 
2013ശാസ്ത്രോല്‍സവം സംബന്ധിച്ച് അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ള താഴെ പറയുന്ന കുട്ടികള്‍ 15/ 11 / 2013 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കണ്ണൂര്‍ DEO ഓഫീസില്‍ വെച്ചുനടത്തുന്ന ഹിയറിങ്ങില്‍ പങ്കെടുക്കണം എന്ന് ജില്ല വിദ്യാഭ്യാസ ഓഫീസര്‍ കണ്ണൂര്‍ അറിയിക്കുന്നു 
SCIENCE DRAMA RAHUL.M.V.- GHSS CHATTUKAPPARA SHAHANAS.VP.NADUVIL HSS
AMALAJOHNSON- ST THERASA AIHSS KANNUR ATLAS MAKING
ADARSH PRASAD.V. AZHIKKODE HSS LOCAL HISTORY WRITING ATHULYA.P.M. KADAMBUR HSS
NEETHU.C (HS) GHSS MUNDERI WORKING MODELS.
S KARTHIKA AND SHALU.K.P. VELLUR HSS WORKING MODEL SCIENCE
SIDDHARTH MANOJ(UP) -ST.MICHELS AIHSS KANNUR
RELIN ROSHAN(HS) METAL ENGRAVING
ARJUN.P.K.- A.K.A.S GHSS PAYYANNUR RESEARCH TYPE PROJECT HARITHA.T. -GHSS KOTTILA PURE CONSTRUCTION IN MATHS FAIR AMRUTHA NATH.F- GBHSS CHERUKUNNU ELECTRICAL WIRING
SANDRA SANESH - MUZHATHADAM UPSCHOOL
K TET - 2013 RESULT PUBLISHED: View result 

DIPLOMA IN EDUCATION(D.Ed):INSTRUCTIONS Click here 

GUIDELINE:Click here
  SAMPLE QUESTION PAPERS :Q.Paper 1 ,Q.Paper 2

Tuesday, November 12, 2013

പ്രീമെട്രിക് സ്കോളര്‍ഷിപ് 
പ്രീമെട്രിക് സ്കോളര്‍ഷിപ് 2012 -2013വര്‍ഷത്തില്‍ റിന്യൂവല്‍ / ഫ്രെഷ്‌ വിഭാഗത്തിലെ അര്‍ഹയായ ഏതെങ്കിലും കുട്ടിക്ക് പ്രീമെട്രിക് സ്കോളര്‍ഷിപ് ലഭിക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ആ കുട്ടിയെ ഡൌണ്‍ലോഡ് ഓപ്ഷനില്‍ കൊടുത്തിട്ടുള്ള പട്ടികയില്‍ ഉണ്ടെങ്കില്‍ കണ്ടെത്തി പ്രസ്തുത വിവരം ഓഫീസില്‍ 17 -11 -2013 ന് 5 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്.
യു ഐ ഡി 
യു ഐ ഡി എന്‍ട്രി നല്കിയതിന്റെ പ്രിന്റ്‌ഔട്ട്‌ ഓഫീസില്‍ സമര്‍പ്പിക്കണം. എല്ലാ കുട്ടികളുടെയും യു ഐ ഡി എന്‍ട്രി ഉടന്‍ തന്നെ പൂര്‍ത്തിയാക്കണം.

Monday, November 11, 2013



             {]Yam[ym]I ]cnioe\w
 2013þ14 hÀjs¯ bp Ubkv {]hÀ¯\hpambn _Ôs¸«v ]¿¶qÀ D]PnÃbnse {]Yam[ym]IÀ¡pÅ ]cnioe\w \hw_À 13\v _p[\mgvN ]¿¶qÀ _n.BÀ.kn lmfn \S¡pw.


 cmhnse 9.30\v apgph³ ss{]adn hn`mKw 

{]Yam[ym]Icpw D¨¡v tijw 1.30\v 
sslkv¡qÄ {]Yam[ym]Icpw lbÀ 
sk¡âdn A[ym]I {]Xn\n[nbpw IrXykab¯v ]s¦Sp¡Wsa¶v Adnbn¡p¶p. 
                                       

                  t»m¡v t{]m{Kmw Hm^okÀ

Saturday, November 9, 2013

കലോത്സവം 

            സ്റ്റേജ് മേപ്  പ്രോഗ്രാം ഷെഡ്യൂൾ  സമയക്രമം           

             
                  
 
 ഐ ഇ ഡി സി
ഐ ഇ ഡി സി 2013-2014 വര്‍ഷത്തെ റിന്യൂവല്‍ /ഫ്രഷ്‌ വിഭാഗത്തിലെ അര്‍ഹരായ കുട്ടികളുടെ പട്ടിക പ്രസ്ദ്ധീകരിച്ചിട്ടുണ്ട്.ഏതെങ്കിലും വിഭാഗത്തില്‍ അപാകതയോ / റിന്യൂവല്‍ വിഭാഗത്തില്‍ 2012-2013 വര്‍ഷം ആനുകൂല്യം ലഭിച്ചവരും എട്ടാംതരം വരെ പഠിക്കുന്ന കുട്ടികള്‍ പട്ടികയില്‍ നിന്ന് വിട്ടുപോയിട്ടുണ്ടെങ്കില്‍ അവയും പരിഹരികുന്നതിന് ആവശ്യമായ രേഖകൾ സഹിതം 15-11-2013 മുമ്പായി ഓഫീസില്‍ പരാതി നല്‍കണം. അല്ലാത്ത പക്ഷം ഈ പട്ടിക അംഗീകാരത്തിനായി അയക്കുന്നതാണ്. റിന്യൂവല്‍ | ഫ്രഷ്‌ അപാകതയുണ്ടെങ്കില്‍ 9495359132എന്നനമ്പരില്‍ ബന്ധപെടുക
രണ്ടാം വോല്യം ടെക്സ്റ്റ്‌  ബുക്കുകള്‍  ആവശ്യമുള്ളവര്‍ അതിന്റെ കണക്ക് ഓഫീസിലെ  സെക്ഷന്‍ ക്ലാര്‍ക്ക്   ഷീജ ജോസഫ്‌  എന്നവരെ ഫോണ്‍ വഴി  ഇന്നു  തന്നെ അറിയിക്കണം 9495805161
                                     
അധ്യാപകരുടെ മക്കള്‍ക്ക് മെരിറ്റ് സ്‌കോളര്‍ഷിപ്പ് 
അധ്യാപകരുടെ മക്കള്‍ക്ക് 2013-14അധ്യായന വര്‍ഷത്തെ മെരിറ്റ് സ്‌കോളര്‍ഷിപ്പിന് പുതുതായി അപേക്ഷ ഓണ്‍ലൈനായി നല്‍കാം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായ www.dcescholarship.kerala.gov.inല്‍ Merit scholarship to the children of primary/secondary school teachers (MSCST) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം.അവസാന തീയതി നവംബര്‍ 29.

Friday, November 8, 2013



കലോത്സവ പരിപാടിയുടെസമയക്രമം (12,13)
ക്ലിക്ക് ചെയ്യുക
 
മത്സര ഫലങ്ങള്‍
Science Fair All Result |School Points 
IT Fair All Result|
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

മലയാളം പ്രസംഗ വിഷയം  എൽ പി വിഭാഗം  
മലയാളം  മറക്കുന്ന മലയാളി 

Thursday, November 7, 2013


പ്രവൃത്തിപരിചയമേള   

 

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
SPORTS LATEST RESULT

Wednesday, November 6, 2013

ഹൈസ്കൂള്‍ അധ്യാപകരായി പ്രമോഷന്‍ ലഭിക്കുന്നതിനുള്ള അന്തിമ സീനിയോരിറ്റി പട്ടിക ക്ലിക്ക്ചെയ്യുക
 ഉച്ച ഭക്ഷണ പദ്ധതി
ഉച്ച ഭക്ഷണ പദ്ധതി യുമായിബന്ധപെട്ട നിര്‍ദേശം കര്‍ശനമായും എല്ലാ വിദ്യാലയങ്ങളും പാലിക്കേണ്ടതാണ്  ക്ലിക്ക്ചെയ്യുക
SPORTS RESULT

Aided school HMs നെ DDO മാരാക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ signature AEO/DEO ഓഫീസുകള്‍ക്ക് പ്രവര്‍ത്തന ക്ഷമമാക്കി നല്‍കുന്ന നടപടി സ്പാര്‍ക്ക് ആരംഭിച്ചു. ഇപ്പോള്‍ യു എസ് ബി ടോക്കണ്‍ കൂടി ഉപയോഗിച്ചുള്ള സ്പാര്‍ക്ക് ലോഗിന്‍ ആണ് നല്‍കിയിരിക്കുന്നത്. എല്ലാ Aided സ്കൂളുകളുടെയും സ്പാര്‍ക്ക് ഡാറ്റാ ലോക്ക് ചെയ്ത ശേഷം മാത്രമേ സംവിധാനം പൂര്‍ണ രീതിയില്‍ പ്രാബല്യത്തില്‍ വരുത്താനാവൂ.. ലോക്ക് ചെയ്ത ജീവനക്കാരെ മാത്രമേ സ്പാര്‍ക്കില്‍ authenticate ചെയ്യാനുള്ള ലിസ്റ്റില്‍ ലഭ്യമാവുകയുള്ളൂ.. ആയതിനാല്‍ എല്ലാ Aided school ജീവനക്കാരുടെയും ഡാറ്റ verify ചെയ്ത ശേഷം പ്രധാനാദ്ധ്യാപകന്‍ ലോക്ക് ചെയ്യേണ്ടതാണ്.

Tuesday, November 5, 2013

U I D
 എന്‍ട്രി പൂര്‍ത്തിയാക്കി മുമ്പ് ചെയ്തത്പോലെ കണ്‍ഫേം ചെയ്താല്‍ മാത്രമേ വിവരങ്ങള്‍ അന്തിമമായി കണ്‍ഫേം ചെയ്യുവാന്‍ സ്കൂളുകളുടെ വിവരം ഓഫീസിന്റെ സൈറ്റിലേക്ക് വരികയുള്ളു
                          INCOME TAX 2013-14
ടി  ഡി  എസ്  ഫയൽ  ചെയ്തതിന്റെ വിവരങ്ങൾ 
{രശീതി }06-11-2013 5 മണിക്ക് മുപായി ഓഫീസിൽ നൽകണം 
ശാസ്ത്രമേള ഗണിതമേള സാമൂഹ്യ  ശാസത്രമേള ഐ ടി മേള  പ്രവർത്തി പരിചയമേള എന്നിവയുടെ  രജിസ്ട്രേഷൻ നാളെ 06 -11 -2013  ന്   ഉച്ചയ്ക്ക്  2 മണിക്ക്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പയ്യന്നുരിൽ നടക്കുന്നു 

Friday, November 1, 2013

ശ്രേഷ്ഠ മലയാളം വിദ്യാലയത്തിലൂടെ
 
    യു ഐ ഡി
     പയ്യന്നൂര്‍ ഉപജില്ലയില്‍ യു ഐ ഡി പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള വിദ്യാലയത്തിന്റെവിവരങ്ങള്‍ ക്ലിക്ക് ചെയ്യുക 
   തസ്തിക നിര്‍ണ്ണയ ഉത്തരവുമായിബന്ധപ്പെട്ടതിനാല്‍ ശ്രദ്ധയോടെ സമയ ബന്ധിതമായി പൂർത്തികരിക്കാന്‍ എല്ലാപ്രധാനാധ്യാപകരോടും നിര്‍ദേശിക്കുന്നു. ഈ കാര്യത്തിലെ പരിപൂര്‍ണ ഉത്തരവാദിത്വം പ്രധാനാധ്യപകർക്ക് മാത്രമാണ്.
                            എന്ന്  ഉപജില്ലാവിദ്യഭ്യാസ ഓഫീസര്‍, പയ്യന്നൂര്‍
ശിശുദിനം സംബന്ധിച്ച   നിര്ദേശം  ക്ലിക്ക് ചെയ്യുക