മുന്നേറ്റം അന്തിമ വിലയിരുത്തൽ രേഖ ഇനിയും സമർപ്പിക്കാത്ത സ്കൂളുകൾ 30/ 3/ 15 നുള്ളിൽ സമർപ്പിക്കേണ്ടതാണ് .ഇതിലുണ്ടാകുന്ന വീഴ്ച ഗൌരവമായി കാണുന്നതാണ്.
Sunday, March 29, 2015
LSS പരീക്ഷ: കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പ് ഏപ്രിൽ 7 ലേക്ക് മാറ്റി
മാർച്ച് 30 ന് നടക്കാനിരുന്ന 2015 വർഷത്തെ LSS പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പ് ഏപ്രിൽ 7 ലേക്ക് (ചൊവ്വ) മാറ്റിയതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
Saturday, March 28, 2015
പയ്യന്നൂർ ഉപജില്ലയിൽ നിന്നും വിവിധ വിദ്യാലയങ്ങളിലേക്ക് പുനർവിന്യസിക്കപ്പെട്ട അധിക അദ്ധ്യാപകരെ ബനധപ്പെട്ട പ്രധാനധ്യപകർ സ്കൂൾ അടക്കുന്ന മുറക്ക് മാതൃ വിദ്യാലയങ്ങളിലേക്ക് തിരികെ വിടുതൽ ചെയ്യേണ്ടതാണ്.
ഈ ഉപജില്ലയിലെ അന്നൂർ യു പി സ്കൂളിലെ മുഹമ്മദ് സിർഷ ൻ എന്ന വിദ്യാർത്ഥിയെ സംസ്ഥാന തല ന്യു മാത്സ് ൽ സെലക്ട് ചെയ്ത വിവരം സന്തോഷത്തോടെ എല്ലാവരെയും അറിയിക്കുന്നു മുഹമ്മദ് സിർഷ ന് ബ്ലോഗിന്റെ പ്രത്യേക അഭിനന്ദനങ്ങൾ
Friday, March 27, 2015
LSS പരീക്ഷ വളരെ അടിയന്തിരം
LSS പരീക്ഷാ
മൂല്യനിർണയ ചുമതലക്ക് നിയോഗിച്ച അധ്യാപകരുടെ നിയമന ഉത്തരവ് ഇന്ന് 3 മണിക്ക് മുൻപായി അതാത് സ്കൂളുകളിലേക്ക് ഈ മെയിൽ ചെയ്യുന്നതാണ്.
ഉത്തരവിലുള്ള അധ്യാപകരെ പ്രധാനദ്ധ്യാപകർ യഥാ സമയം വിടുതൽ ചെയ്യേണ്ടതാണ്. മെയിൽ കിട്ടാത്ത പ്രധാനദ്ധ്യാപകർ 28.03.2015 നു മുന്പായി ഓഫീസിൽ ബന്ധപെടെണ്ടാതാണ് .
മൂല്യനിർണയ തീയതി : 30.03.2015
ഹെട്മാസ്റെര്മാരുടെ ശ്രദ്ധയ്ക്ക്
പൊതു സ്ഥലം മാറ്റം online ആയി ചെയ്യുന്നവര അപേക്ഷയുടെ പകര്പ് ഓഫീസില എത്തിക്കേണ്ടതാണ്.circular ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
2015 ഫിബ്രവരി മാസത്തിലെ ഉച്ചഭക്ഷണ അരിയുടെ സ്ടോക്ക് രെജിസ്ടെര് ഇതോടൊപ്പം നല്കിയിട്ടുണ്ട് .സ്ടോക്ക് വ്യത്യസമുള്ളവര് കെ 2 പുസ്തകവുമായി വന്ന് തെറ്റുകള് ശരിയാക്കണം .
ഈ മാസം 31 നുള്ളില് ഫുഡ് സേഫ്റ്റി രെജിസ്ട്രറേഷ ന് നടത്തി, ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസരില് നിന്നും സര്ടിഫിക്കറ്റ് നേടി പകര്പ്പ് ഓഫീസില് ഹാജരാക്കേണ്ടതാണ്, അല്ലാത്ത പക്ഷം അടുത്ത അദ്ധ്യയന വരഷം ആ വിദ്യാലയ ത്തില് ഉച്ചഭക്ഷണ പരിപാടി ഉണ്ടായിരി ക്കുന്നതല്ല
Thursday, March 26, 2015
2014 -2015 AIDED സ്കൂളുകളുടെ യൂണിഫോറം തുക ബാങ്ക് അക്കൌണ്ടിലേക് നിക്ഷേപിച്ചിട്ടുണ്ട് 31-03-2015 മുപായി പിൻവലിച് തുക ചിലവഴിച് ധന വിനിയോഗ പത്രം അകിടൻസ് സഹിതം സമർപ്പികെണ്ടതാണ് പട്ടിക കാണാൻ ഇവിടെ ക്ലിക്ക് ചെയുക
LSS പരീക്ഷ അടിയന്തിരം
LSS പരീക്ഷാ ജോലിക്ക് INVIGILATOR മാരായി രണ്ടാം തവണത്തെ ഉത്തരവ് പ്രകാരം നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകർക്കും ഒരു പരിശീലനം 27/3/2015 നു ഉച്ചക്ക് 3 മണിക്ക് പയ്യന്നൂർ ബി.ആർ.സി.യിൽ വെച്ച് നല്കുന്നു. ആദ്യ തവണ നിയോഗിക്കപെട്ടവരിൽ ക്ലാസ്സിൽ പങ്കെടുക്കാത്തവരും രണ്ടാം തവണ നിയോഗിക്കപെട്ട INVIGILATOR മാരും നിർബന്ധമായും പങ്കെടുക്ക്കെണ്ടാതാണ്.
Wednesday, March 25, 2015

Tuesday, March 24, 2015
LSS/USS- halticket
എല്ലാ പ്രധാനാധ്യാപകരും LSS/USS പരീക്ഷ halticket download ചെയ്ത് പ്രിന്റ് എടുത്ത് ഒപ്പ് രേഖപ്പെടുത്തിയതിനു ശേഷം ബന്ധപ്പെട്ട പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടുമാരുടെയും ഒപ്പ് മേടിച്ചതിനു ശേഷം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യേണ്ടതാണ്.
Monday, March 23, 2015
20.03.2015 ന് LSS/USS വിദ്യാർത്ഥികളുടെ പേര് പുതിയതായി രജിസ്റ്റർ ചെയ്തിട്ടുള്ള സ്കൂളുകൾ പ്രസ്തുത വിദ്യര്തികളുടെ വിവരങ്ങൾ dsectionaeopnr@gmail.com എന്ന വിലാസത്തിൽ ഇന്ന് തന്നെ മെയിൽ ചെയ്യേണ്ടതാണ്.
Sunday, March 22, 2015
Saturday, March 21, 2015
LSS/USSപരീക്ഷാ
ജോലിക്ക് നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകർക്കും ഒരു പരിശീലനം 25/3/2015
നു പയ്യന്നൂർ ബി.ആർ.സി.യിൽ വെച്ച് നല്കുന്നു. ബന്ധപ്പെട്ട ചീഫ് സൂപ്രണ്ട്, ഡപ്പ്യുട്ടി ചീഫ് സൂപ്രണ്ട്, INVIGILATOR മാർ താഴെ കൊടുത്തത് പ്രകാരം പങ്കെടുക്ക്കെണ്ടാതാണ്.
LSS -25/ 3/ 2015 രാവിലെ 10 മണി.
USS --25/ 3/ 2015 ഉച്ചക്ക് 2 മണി.
ഇത് വരെ നിയമന ഉത്തരവ് കൈപ്പറ്റിയിട്ടില്ലാത്ത പ്രധാനാധ്യാപകർ ഉടൻ തന്നെ ഓഫീസിൽ നിന്നും ഉത്തരവ് കൈപ്പറ്റണ്ടതാണ്. നിയമന ഉത്തരവ് കൈപ്പറ്റാത്തതിന്റെ പേരിൽ ഏതെങ്കിലും അധ്യാപകർ ക്ലാസിൽ പങ്കെടുക്കാതെ വന്നാൽ ബന്ധപെട്ട പ്രധാനധ്യാപകർ മാത്രം ആയിരിക്കും ഉത്തരവാദി എന്നും അറിയിക്കുന്നു.
ഇതോടൊപ്പമുള്ള പേജ് കോപ്പിയെടുത്ത് ഓരോ മാസത്തിലെയും അസ്സല് വൌചരുകളുടെ മുകളിലായി തുന്നിക്കെട്ടി / ഒട്ടിച്ചു അക്കൌണ്ട് ബുക്കിനോടോപ്പം സൂക്ഷ്മപരിശോധനക്കായി ഏപ്രിൽ ആറാം തിയഉതി മുതല് സമർപ്പിക്കാവുന്നതാണ്
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
LSS പരീക്ഷയുടെ 04.04.2015 നു നടക്കുന്ന മൂല്യനിർണയത്തിന് താത്‌പര്യമുള്ള നാലാം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ (Aided സ്കൂളുകൾ ആണെങ്കിൽ അംഗീകാരം ലഭിച്ച അധ്യാപകരുടെ മാത്രം) പേര് , തസ്തിക, ജനന തീയതി, ജോലിയിൽ പ്രവേശിച്ച/ അംഗീകാരം ലഭിച്ച തീയതി, വിലാസം, മൊബൈൽ നമ്പർ എന്നിവ ഉള്പെടുന്ന ലിസ്റ്റ് 24.03.15 ന് മുൻപായി dsectionaeopnr@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യേണ്ടതും അതിന്റെ പ്രിന്റൗറ്റ് 26.03.15 നു മുന്പായി ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്. Friday, March 20, 2015
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ ബി.ആർ.സി.യിൽ എത്തിയിട്ടുണ്ട് .21.03.15നു തന്നെ കൈപ്പറ്റണം എന്ന് എ.ഇ.ഓ.അറിയിക്കുന്നു.
Thursday, March 19, 2015
Tuesday, March 17, 2015
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
മുന്നേറ്റം-2015 അന്തിമ വിലയിരുത്തലിനുള്ള ചോദ്യപേപ്പർ ബി.ആർ.സി.യിൽ എത്തിയിട്ടുണ്ട്.ചോദ്യപേപ്പർ 19.03.2015നകം പ്രധാനാധ്യാപകർ കൈപ്പറ്റി 20.03.2015 നു തന്നെ സ്കൂൾ തല വിലയിരുത്തൽ നടത്തണമെന്ന് എ.ഇ.ഓ.അറിയിക്കുന്നു.
Monday, March 16, 2015
ശില്പശാല
എരമം-കുറ്റൂർ സി.ആർ.സിയുടെ ആഭിമുഖ്യത്തിൽ 18.03.2015 ബുധനാഴ്ച നടത്താൻ നിശ്ചയിച്ച ഇ.ടിഎൽഎം ശില്പശാല മാറ്റി വെച്ചതായി അറിയിക്കുന്നു.
Friday, March 13, 2015
നാലു ദിവസത്തെ അധ്യാപക പരിശീലനം 17,18,19,20
നാലു ദിവസത്തെ അധ്യാപക പരിശീലനം 17,18,19,20 -പങ്കെടുക്കേണ്ടവർ ഇവിടെ
Thursday, March 12, 2015
ദേശീയ ഗ്രാമീണ കുടിവെള്ള ശുചിത്വ ബോധവല്ക്കരണ വാരം -16/3 to 22/3
മുന്നേറ്റം അന്തിമ വിലയിരുത്തൽ -20/3/2015
മുന്നേറ്റം അന്തിമ വിലയിരുത്തൽ -20/3/2015-സർക്കുലർ
നിർദേശങ്ങൾ
ഇതോടൊപ്പം നല്കിയിട്ടുള്ള പ്രോഫോർമ 21/ 3/ 15 ൻറെ യോഗത്തിൽ നല്കേണ്ടതാണ്.
അറിയിപ്പ്
LSS/USS/Muslim/BPL സ്കോളർഷിപ് തുകയുടെ ധനവിനിയോഗ പത്രം ഇത് വരെ സമർപ്പിചിട്ടില്ലാത്ത പ്രധാന അധ്യാപകർ ധനവിനിയോഗ പത്രം 2015 മാർച്ച്
13 നു 5 മണിക്ക് മുൻപായി തന്നെ നിർബന്ധമായും ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
അറിയിപ്പ്
2014-15 വർഷത്തെ LSS/USS പരീക്ഷയുടെ ചീഫ് സൂപ്രണ്ട്, ഡെ. ചീഫ് സൂപ്രണ്ട് മാരുടെ നിയമനം ലഭിച്ച പ്രധാനധ്യാപകർ നിയമന ഉത്തരവ് ഈ ഓഫീസിൽ നിന്നും 20.03.15 നു മുൻപായി കൈപ്പറ്റണ്ടതാണ് .
Wednesday, March 11, 2015
2014-15 അദ്ധ്യായന വർഷത്തിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് അദ്ധ്യാപകരായി സ്ഥാനക്കയറ്റം നൽകുന്നതിനുള്ള യോഗ്യത നേടിയ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് അദ്ധ്യാപകരുടെ താൽക്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. ഇതുസംബന്ധിച്ച് പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ മാർച്ച് 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
TO ALL GOVT SCHOOLS
പ്രൈമറി പ്രധാനധ്യപകരായി ഉദ്യോഗ കയറ്റം നൽകുന്നതിനുള്ള മുൻഗണന പട്ടിക തയ്യാറാക്കുന്നതിലെക്കുള്ള നിർദേശവും ഫോറവും ഇവിടെ ക്ലിക്ക് ചെയുക
പ്രൈമറി പ്രധാനധ്യപകരായി ഉദ്യോഗ കയറ്റം നൽകുന്നതിനുള്ള മുൻഗണന പട്ടിക തയ്യാറാക്കുന്നതിലെക്കുള്ള നിർദേശവും ഫോറവും ഇവിടെ ക്ലിക്ക് ചെയുക
Tuesday, March 10, 2015
AIDED പ്രൈമറി പ്രധാനധ്യപകരുടെ ശ്രദ്ധയ്ക്ക്
നാളിതു വരെ തിയ്യതിയിലേക്ക് ലഭിക്കാനുള്ള ടി എ ഇനത്തിലെ തുക അനുവദിച്ചു ലഭിച്ചിട്ടുണ്ട് ആയതിനാൽ 15-03-2015 ന് മുപായി ടി എ ബില്ലുകൾ ഓഫീസിൽ ലഭിച്ചിരിക്കണം യാതൊരു കാരണവശാലും വൈകി സമർപ്പിച്ച വ പരിഗണിക്കാൻ കഴിയില്ല കാരണം ആവശ്യമില്ലാത്ത തുക ഡി ഡി യിലേക്ക് സറണ്ടർ ചെയ്യേണ്ടതുണ്ട് ഇതിന് മുപും വിവരം അറിയിച്ചിട്ടും പരിമിതമായ അപേക്ഷ മാത്രമാണ് ലഭിച്ചിട്ടുള്ളത്

Monday, March 9, 2015
Saturday, March 7, 2015
SPARK സ്പാർക്ക് ഡിജിറ്റൽ സിഗ്നേച്ചർ അനുവദിക്കുന്നത് സംബന്ധിച്ച്
SPARK
സ്പാർക്ക് ഡിജിറ്റൽ സിഗ്നേച്ചർ അനുവദിക്കുന്നത് സംബന്ധിച്ച്
പ്രധാനധ്യപകരുടെത് ഒഴികെ യുള്ള അധ്യാപകരുടെയും ജീവനക്കാരുടെയും
ഇന്ക്രിമെന്റ് ഗ്രേഡ് ലീവ് തുടങ്ങിയവ സ്പാർക്ക് വഴി ഡിജിറ്റൽ സിഗ്നേച്ചർ അനുവദിക്കുന്നതിനു സ്പാർക്ക് വഴി ഫോർവേഡ് ചെയ്തതിനു ശേഷം താഴെ കാണിച്ച മെയിൽ ഐ ഡി യിലേക്ക് വിവരം അയച്ചാൽ മാത്രമേ അനുവദി ക്കുകയുള്ളു എന്ന് എല്ലാ AIDED സ്ക്കൂൾ പ്രധാനധ്യപകരെയും അറിയിക്കുന്നു sparkaeopayyannur@gmail .com

Thursday, March 5, 2015
Wednesday, March 4, 2015
എയിഡഡ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
2014-15 uniform utilisation certificate 07.03.2015നകം സമര്പ്പിക്കണം .അല്ലാത്ത പക്ഷം രണ്ടാം തവണ അനുവദിക്കുന്നതല്ല.
Monday, March 2, 2015
സംസ്കൃതം സ്കോളർഷിപ്പ് നാളെ 03-03-2015 ന് വിതരണം ചെയ്യുന്നു .തുക ബന്ധപെട്ട വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ ഉടൻ തന്നെ കൈപ്പറ്റണം
DSAUPS KOROME,GHSS VELLUR SVUP MUTHATHY ANNUR UP PERALM UP PERUL UP
GHS MATHIL SABTM THAYINNERI SKVUP CHATTIOL KUNNARU UP GUPS POTHAMKANDAM CHIDAMBARA NATH UP KARIVELLUR NORTH UP MANYAGURU UP
DSAUPS KOROME,GHSS VELLUR SVUP MUTHATHY ANNUR UP PERALM UP PERUL UP
GHS MATHIL SABTM THAYINNERI SKVUP CHATTIOL KUNNARU UP GUPS POTHAMKANDAM CHIDAMBARA NATH UP KARIVELLUR NORTH UP MANYAGURU UP
SDP പരിശീലനം -7/3/15
SDP പരിശീലനം ബി.ആർ.സി.തലം ഇവിടെ ക്ലിക്ക് ചെയ്യുക
മഴവില്ല് ,മിന്നാമിന്നി-POST TEST-URGENT
മഴവില്ല് ,മിന്നാമിന്നി-POST TEST QUESTION PAPER ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)