അവധിക്കാല അധ്യാപക പരിശീലനം-ഡി.ആർ .ജി.പരിശീലനം
Thursday, April 30, 2015
അവധിക്കാല അധ്യാപക പരിശീലനം 2015-16
അവധിക്കാല അധ്യാപക പരിശീലനം-ഡി.ആർ .ജി.പരിശീലനം
Sunday, April 26, 2015
പ്രധാനാദ്ധ്യാപകരുടെ യോഗം
പയ്യന്നൂർ ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം ഏപ്രിൽ 29 ന് (ബുധൻ) രാവിലെ 11 .00 ന് പയ്യന്നൂർ ബി ആർ സിയിൽ ചേരും. മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
ഉച്ച ഭക്ഷണ ധന വിനിയോഗ പത്രം
സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിക്ക് 2014--15 വർഷത്തിൽ അനുവദി ച്ച് കിട്ടിയ തുകയുടെ ധന വിനിയോഗ പത്രം ഇതോടോപ്പമുള്ള മാതൃകയില് 2 കോപ്പി വീതം 28.04 2015 നു മുമ്പായി ഈ ഓഫീസിൽ എത്തിക്കണം
Wednesday, April 22, 2015
'സമ്പൂർണ്ണ' : സർക്കുലർ
MOST IMPORTANT NEWS
സമ്പൂർണ്ണ യിൽ കുട്ടികളുടെ വിവരങ്ങൾ ചേർക്കുന്നത് സംബന്ധിച്ച പുതിയ നിർദേശം ശ്രദ്ധിക്കുക ഇവിടെ ക്ലിക്ക് ചെയ്യുക
സമ്പൂർണ്ണ യിൽ കുട്ടികളുടെ വിവരങ്ങൾ ചേർക്കുന്നത് സംബന്ധിച്ച പുതിയ നിർദേശം ശ്രദ്ധിക്കുക ഇവിടെ ക്ലിക്ക് ചെയ്യുക
Monday, April 20, 2015
PROMOTION LIST
PROMOTION LIST -2 കോപ്പി സമർപ്പിക്കുവാൻ ബാക്കിയുള്ളവർ 24/04/ 15 നുള്ളിൽ ഓഫീസിൽ എത്തിക്കേണ്ടതാണ്.
Thursday, April 16, 2015
വാർഷിക പരിശോധന
ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപെട്ട മുഴുവൻ രജിസ്ടരുകളും, രേഖകളും 20.04.2015 നു രാവിലെ 10 മണിക്ക് മുമ്പായി ഓഫീസിൽ വാർഷിക പരിശോധനക്കായി എത്തിക്കേണ്ടതാണ്.
Monday, April 13, 2015
ഇംഗ്ലീഷ് അധ്യാപക ശില്പശാല
പയ്യന്നൂർ ബി.ആർ സി യുടെ ആഭിമുഖ്യത്തിൽ ക്ലാസ്സ് റൂം ടീച്ചിംഗ് ഇൻ ഇംഗ്ലീഷ് എന്ന വിഷയത്തിൽ ഏപ്രിൽ 17 നു ബി.ഇ.എം എൽ പി സ്കൂളിൽ ഏകദിന ശില്പശാല നടത്തുന്നു.രാമന്തളി,കരിവെള്ളൂർ, എരമം.കുറ്റൂർ ,കങ്കോൽ ആലപ്പടമ്പ് ,പെരിങ്ങോം-വയക്കര ,ചെറുപുഴ സി.ആർ .സി.പരിധിയിലെ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന പ്രൈമറി അധ്യാപകർ ശില്പശാലയിൽ പങ്കെടുക്കണമെന്ന് ബി.പി.ഒ .അറിയിക്കുന്നു.
Friday, April 10, 2015
അധ്യാപക പരിശീലനം അധ്യാപകരുടെ ലിസ്റ്റ് സമർപ്പിക്കുന്നത് സംബന്ധിച്ച്
2015 മെയ് 12 ന് ആരംഭിക്കുന്ന അധ്യാപക പരിശീലനത്തിന് മുന്നോടിയായി എല്ലാ പ്രധാനധ്യപകരും അവരുടെ വിദ്യാലയത്തിലെ അധ്യാപകരുടെ പട്ടിക ഓഫീസിൽ പ്രത്യേകം ക്രമീകരിച്ച പെട്ടിയിൽ നിക്ഷേപികെണ്ടാതാണ്
അധ്യാപകരുടെ പട്ടിക തയ്യാറാകേണ്ട ഫോറം ഡൌണ്‍ലോഡ് ഓപ്ഷനിൽ കൊടുത്തിട്ടുണ്ട് .യാതൊരു കാരണ വശാലും ഫോറത്തിൽ വ്യത്യാസം വരുത്താൻ പാടുള്ളതല്ല . പട്ടിക തയ്യാറാകേണ്ട ക്രമം ആദ്യം പ്രധാനധ്യപകർ യു പി എസ്സ് എ എൽ പി എസ് എ ഹിന്ദി അറബിക് സംസ്കൃതം ഉർദു ക്രാഫ്റ്റ് പി ഇ ടി നീഡിൽ വർക്ക്
നിയ്മാനംഗീകാരം ലഭിക്കാത്ത ആദ്യപകരുടെ പേര് പ്രത്യേകം കാണിക്കണം അവർ എ ഇ ഒ നൽകുന്ന നിർദേശം പ്രകാരം മാത്രമേ പരിശീലനത്തിൽ പങ്കെടുക്കാൻ പാടുള്ളൂ പട്ടിക സമർപ്പിക്കേണ്ട അവസാന തിയ്യതി 23-04-2015 5 മണി

ഉച്ച ഭക്ഷണ പദ്ധതി ഓഡിറ്റ് 20-04-2015 ന് ആരംഭിക്കും ആവശ്യമായ രേഖകൾ എല്ലാ പ്രധാനാധ്യപകരും 18-04-2015 ന് മുപായി ഓഫീസിൽ ഹാജരാക്കണം
Tuesday, April 7, 2015
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് രജിസ്ട്രേഷൻ ചെയ്യാൻ ബാക്കിയുള്ള മുഴുവൻ സ്കൂളുകളും എത്രയും പെട്ടന്ന് രജിസ്റ്റർ ചെയ്ത് ആയതിന്റെ വൗച്ചർ സഹിതം അടുത്തമാസം ചെലവിനത്തിൽ അപേക്ഷിച്ചാൽ ചെലവായ തുക പാസാക്കി തരുന്നതായിരിക്കും.അടുക്കള നിർമാണം ,അറ്റകുറ്റപ്പണി തുടങ്ങിയവയ്ക്ക് ഫണ്ട് ലഭിച്ചവർ ബന്ധപ്പെട്ട ബില്ലുകളും വൌച്ചറുകളും ഉച്ച ഭക്ഷണ വാര്ഷിക പരിശോധന രേഖകള്ക്കൊപ്പം സമർപ്പിക്കണം .
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
പയ്യന്നൂർ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും ഉച്ചഭക്ഷണ
പദ്ധതി പ്രകാരം പാചക ഉപകരണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ
മുതലായവ ഉച്ചഭക്ഷണ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്നതിനുവേണ്ടി
800 രൂപ സ്കൂളിന്റെ ഉച്ചഭക്ഷണ അക്കൌണ്ടിലേക്ക്
പൊതുവിദ്യാഭ്യാസ ഡയരക്ടർ അയച്ചിട്ടുണ്ട്. സർക്കുലറിൽ
പറയുന്ന നിർദ്ദേശങ്ങൾ പാലിച്ച് 800 രൂപ ചിലവാക്കിയതിന്റെ
ധനവിനിയോഗ പത്രം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

Saturday, April 4, 2015
ഭാഷാ സെമിനാർ
പയ്യന്നൂർ,മടായി ബി.ആർ.സി.കളുടെ സംയുക്താഭിമുഖ്യത്തിൽ ഭാഷ സെമിനാർ 2015 ഏപ്രിൽ 10 നു വെള്ളിയാഴ്ച ബി.ഇ.എം.എൽ.പി.സ്കൂളിൽ നടത്തുന്നു.ഡോ.വിജയന് ചാലോട് ,ടി.എൻ.പ്രകാശ് .തുടങ്ങിയവർ പങ്കെടുക്കും.ഉപജില്ലയിലെ മുഴുവൻ അധ്യാപകരെയും ക്ഷണിക്കുന്നു.
Subscribe to:
Posts (Atom)