സഹൃദയരെ!
അടുത്ത ഒരു
രംഗത്തോടെ ഈ നാടകം ഇവിടെ പൂർണം
നാടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ രംഗം ഇവിടെ അവതരിപ്പിക്കാൻ
അരങ്ങത്തും അണിയറയിലും എന്നോടൊപ്പം പ്രവര്ത്തിച്ച എല്ലാ
വ്യക്തിക്കൾക്കും സ്ഥാപനങ്ങൾക്കും എനിക്കുള്ള നന്ദിയും കടപ്പാടും
അറിയിക്കട്ടെ....അതുപോലെ ആവശ്യത്തിനു ശബ്ദവും വെളിച്ചവും തന്നു അനുഗ്രഹിച്ച
ജഗദീശ്വരനും ഗുരുനാഥന്മാര്ക്കും ഒരായിരം പ്രണാമം.
എല്ലാവര്ക്കും സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു വിദ്യാലയ വര്ഷം
ആസംസിച്ചുകൊണ്ട്...വിടചോദിക്കുന്നു..
മാധവൻ നമ്പൂതിരി. ടി. കെ .
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ
പയ്യന്നൂര്