Wednesday, July 9, 2014
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 06.06.2014 ലെ എൻ 1/39331 /14 ഡി. പി. ഐ സർക്കുലർ പ്രകാരം 2014-15 വർഷത്തെ മുസ്ലിം / നാടാർ / മറ്റ് പിന്നോക്ക, മുന്നോക്ക വിഭാഗങ്ങളിലെ 25000 രൂപയ്ക്ക് താഴെ വാർഷിക വരുമാനം ഉള്ള പെണ്‍കുട്ടികൾക്കുള്ള സ്കോളർഷിപ് / എൽ.എസ് . എസ് / യു.എസ് .എസ് എന്നീ സ്കോലർഷിപ്പുകളുടെ ലിസ്റ്റ് ബന്ധപെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ ഈ ഓഫീസിൽ സമർപ്പിക്കുവാൻ പാടുള്ളൂ. ലിസ്റ്റ് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തീയതി 2014 ജൂലൈ 15.
മേൽ സ്കോലർഷിപ്പുകളുടെ 2013-14 വർഷത്തെ ധന വിനിയോഗ പത്രം ഇത് വരെ സമർപ്പിക്കാത്ത പ്രധാനധ്യാപകർ ജൂലൈ 10 നു 5 മണിക്ക് മുന്പായി തന്നെ സമർപ്പിക്കേണ്ടതാണ് .
സർഗ -വിദ്യാരംഗം കലാസാഹിത്യവേദി പയ്യന്നൂർ ഉപജില്ല
വിദ്യാരംഗംകലാസാഹിത്യവേദിപയ്യന്നൂർഉപജില്ലയുടെ പേരിൽ സർഗ എന്ന ഒരു ബ്ളോഗ്
പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ .ടി.കെ.മാധവൻ നമ്പൂതിരി 08/
07/ 2014 ന് ആരംഭിച്ചു .പയ്യന്നൂർ ഉപജില്ലയിലെ
കലാസ്നേഹികൾക്കായി ഇത് സമർപ്പിക്കുന്നു .
|
ഇതിലേക്കുള്ള സൃഷ്ടികൾ aeopnr@gmail.com എന്ന വിലാസത്തിൽ അയക്കുക
Tuesday, July 8, 2014
സ്കൂളുകളിലെ തസ്തിക നിര്‍ണ്ണയത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളും
സമ്പൂര്‍ണ്ണ സോഫ്‌ട്‌വെയറില്‍ നിന്ന് ആറാം അധ്യായദിനത്തിലെ കുട്ടികളുടെ യു.ഐ.ഡി./ഇ.ഐ.ഡി. സ്ട്രങ്‌ക്ത് പ്രിന്റ്റ് ഔട്ട് എടുക്കേണ്ടതാണ്. കണ്ണൂര്‍ ജില്ലയ്ക്ക് അനുവദിച്ച തീയ്യതിയായ ജൂലൈ 9 - ന് ആണ് സ്കൂളുകള്‍ ഈ പ്രവൃത്തി ചെയ്യേണ്ടത്.
വിശദവിവരങ്ങള്‍ക്ക് ഇതോടൊപ്പം അറ്റാച്ച് ചെയ്ത DPI നിര്‍ദ്ദേശം കാണുക.
സാങ്കേതിക സഹായങ്ങള്‍ക്ക് സബ്‌ജില്ല ചാര്‍ജ്ജുള്ള ഐ.ടി.@സ്കൂള്‍ മാസ്റ്റര്‍ട്രെയിനര്‍മാരെ ബന്ധപ്പെടാം.JAYARAJAN MASTER 8289800833
Monday, July 7, 2014
2014-2015 ലെ തസ്തിക നിർണ്ണയം നടത്തുന്നത് സംബന്ധിച്ച അടിയന്തിരമായി പ്രധാനധ്യപകർ ചെയ്യേണ്ടുന്ന കാര്യങ്ങളുടെ ഒരു വിശദമായ സർക്കുലർ നല്കിയിട്ടുണ്ട് .ആയത് പ്രകാരം സമ്പൂർണ്ണ യിലെ ആറാം പ്രവര്ത്തി ദിവസത്തെ കുട്ടികളുടെ എണ്ണം പ്രിന്റ് ഔട്ട് ഓഫീസിൽ സമർപ്പിക്കുക എന്നതാണ് ഇതു ജൂലൈ 8.9.10. തിയ്യതികളിലായി ക്രമീകരിക്കുകയും കണ്ണൂർ ജില്ലയ്ക്ക് ജൂലൈ 9 നാണ് സമയം അനുവദിച്ചിട്ടുള്ളത് .അതുകൊണ്ട് വളരെ ശ്രദ്ധാപൂർവം സർക്കുലർ വായിച്ചതിനു ശേഷം ചെയ്യുന്നതാണ് ഗുണകരം .പ്രിന്റ് ഔട്ട് എടുക്കാൻ കഴിയാതെ വരുന്ന വിദ്യാലയത്തിന് ഓഫിസിന്റെ സഹായം ലഭിക്കുന്നതാണ്
തസ്തിക നിർണ്ണയം 2014-2015 പ്രധാനധ്യപകർ സമയബന്ധിതമായി ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ
ഡി പി ഐ യുടെ ഏറ്റവും പുതിയ നിർദേശം
ഡി പി ഐ യുടെ ഏറ്റവും പുതിയ നിർദേശം
Saturday, July 5, 2014
2014-2015 തസ്തിക നിർണ്ണയം സർക്കാർ ഉത്തരവ് ജി ഒ പി നമ്പർ 124 / 2014 തിയ്യതി 04-07-2014 ക്ളിക്ക് ചെയ്യുക
Friday, July 4, 2014
ഗവ വിദ്യലയങ്ങൾക്കുള്ള ബി ആർ സി പയ്യന്നുരിൽ നിന്നുള്ള അറിയിപ്പ് ക്ലിക്ക് ചെയ്യുക
ചോദ്യ പേപ്പർ എണ്ണം സംബന്ധിച്ച് പയ്യന്നൂർ ബി ആർ സി യിൽ നിന്നുള്ള അറിയിപ്പ് ഫോറം ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക
വിദ്യാരംഗം കലാസാഹിത്യ വേദി പയ്യന്നൂർ ഉപജില്ല ജനറൽ ബോഡിയോഗം 08-07-2014 ന് ചൊവാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് പയ്യന്നൂർ ബി ആർ സി യിൽ വെച്ച് ചേരുന്നു . സ്കൂൾ തല ചെയർമാൻ ,എൽ പി വിഭാഗത്തിൽ നിന്നും ഒരു അധ്യാപക പ്രതിനിധി എന്നിവർ യോഗത്തിൽ പങ്കെടുക്കണം എന്ന് എ ഇ ഒ അറിയിക്കുന്നു
Thursday, July 3, 2014
ഒരു പ്രധാന അറിയിപ്പ് -ടെക്സ്റ്റ് ബുക്ക് -urgent
പയ്യന്നൂർ സബ് ജില്ലയിലെ മുഴുവൻ സ്കൂൾകളിലെയും
ബാക്കി വന്ന ടെക്സ്റ്റ് ബുക്ക്‌കൾ സൊസൈറ്റി സെക്രട്ടറി മുഖേന 5 / 7 / 14 ശനിയാഴ്ച 4 മണിക്ക് മുൻപായി എ .ഇ .ഒ .ഓഫീസിൽ എത്തിക്കേണ്ടതാണ് .8/7/14 ചൊവ്വാഴ്ച 4 മണിക്കുള്ളിൽ ഈ സബ് ജില്ലയിലെ ആവശ്യക്കാർ ഇവിടെ നിന്നും ടെക്സ്റ്റ് ബുക്ക്‌കൾ കൊണ്ടുപോകെണ്ടതുമാണ് .ബാക്കിവന്നവ അന്നു തന്നെ മറ്റു സബ് ജില്ലകൾക്ക് കൈമാറുന്നതാണ് .

Wednesday, July 2, 2014
ONLINE വഴി ചിലവ് വിവര പട്ടിക EXPENDITURE STATEMENT ശേഖരിക്കാൻ ആലോചിക്കുന്നു ആയതിന്റെ ഭാഗമായി പരീക്ഷണ അടിസ്ഥാനത്തിൽ മെയ് 2014 ലെ ചിലവ് വിവരം സമർപ്പിക്കാൻ ആവശ്യപെടുന്ന സമയം എല്ലാ പ്രധാനധ്യപകരും പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു എല്ലാ വിധത്തിലുള്ള അപാകതകളും നിർദേശങ്ങളും അറിയിക്കണം എന്നാൽ മാത്രമേ ഇത് നടപ്പിലാക്കാൻ കഴിയുള്ളൂ
ഒ ബി സി / ന്യുന പക്ഷ പ്രീ മെട്രിക് സ്കോളർഷിപ്പ് തുക ധനവിനിയോഗ സർടിഫിക്കറ്റ് സമർപ്പിക്കുന്നത് സംബന്ധിച്ച്
മിക്ക വിദ്യാലയങ്ങളും തുക വിതരണം ചെയ്ത അക്ക്വിറ്റ് ൻസ് സമർപ്പിച്ചിട്ടുണ്ട് .എന്നാൽ അക്ക്വിറ്റ് ൻസ് വിദ്യാലയത്തിൽ തന്നെ തുടർന്നുള്ള പരിശോധനയ്ക്ക് ഹാജരാക്കിയാൽ മതിയാകും .ഇപ്പോൾ ധനവിനിയോഗ പത്ര മാണ് സമർപിക്കേണ്ടത് .ധനവിനിയോഗ പത്രത്തിൻറെ ഫോറം ഓഫീസ് നോട്ടിസ് ബോർഡിൽ പതിച്ചിട്ടുണ്ട് .ഫോറത്തിൽ തുക പിൻവലിച്ച തിയ്യതിയും സർട്ടിഫിക്കറ്റ് സഹിതം പൂരിപ്പിച് നൽകിയാൽ മതി .ഫോം ഡൌണ്‍ലോഡ് ഓപ്ഷനിൽ കൊടുത്തിട്ടുണ്ട്

കലോത്സവ ഫണ്ട് 2014-2015
നമ്പർ വൈ 2 / 46994 / 2014 ഡി പി ഐ തിയ്യതി 30-06-2014
സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പിലേക്ക് മേൽ നിർദേശം പ്രകാരം ക്ളാസ് 5 മുതൽ 7 വരെ പഠിക്കുന്ന കുട്ടികളിൽ നിന്നും 5 രൂപ നിരക്കിൽ സംഭാവന പിരിച് കുട്ടികളുടെ എണ്ണം സഹിതം തുക 10-07-2014 ന് മുപായി ഓഫീസിൽ അടക്കേണ്ടതാണ്

2014 ജൂലൈ മാസത്തെ സ്കൂൾ വാർഷിക പരിശോധനയും ഓഡിറ്റും നടത്തുന്ന സ്കൂളുകളുടെ ലിസ്റ്റും പരിശോധന തീയതിയും ഓഫീസ് നോട്ടീസ് ബോർഡിൽ ഇട്ടിട്ടുണ്ട് .
Tuesday, July 1, 2014
01 / 07 / 2014 മുതൽ സ്പാർക്കിൽ unlock ചെയ്യാൻ ഈ ഫോറം പൂരിപ്പിച്ച് നല്കണം
Subscribe to:
Posts (Atom)