Saturday, January 31, 2015
TEXT BOOK
എല്ലാ ഹൈ സ്കൂൾ / പ്രൈമറി പ്രധാനധ്യപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക്
സാമൂഹ്യ ശാസ്ത്ര ടാലെന്റ്റ് സെർച്ച് പരീക്ഷ -3/02/2015 10am
ഹൈ സ്കൂൾ കുട്ടികള്‍ക്കായുള്ള സാമൂഹ്യ ശാസ്ത്ര ടാലെന്റ്റ് സെർച്ച് പരീക്ഷ ഉപജില്ലതല മത്സരം 3/ 2/ 15 ചൊവ്വാഴ്ച 10 am നു പയ്യന്നൂർ ബി.ആർ .സി യിൽ വെച്ച് നടക്കും.കൂടുതൽ വിവരങ്ങൾക്ക് -8122976108
Friday, January 30, 2015
ഏകദിന വിനോദ യാത്ര
സബ്ജില്ലയിലെ പ്രധാനാധ്യാപകർക്കായി മിൽമയുടെ സഹകരണത്തോടെ ഒരു ദിവസത്തെ വിനോദ യാത്ര 14 / 02/ 2015 ശനിയാഴ്ച നടത്താൻ ഉദ്ധേശിക്കുന്നു .HM ഫോറം സെക്രട്ടറിയുമായി ഉടൻ ബന്ധപ്പെടുക.(9446775665)
Thursday, January 29, 2015
Wednesday, January 28, 2015
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
താങ്കളുടെ സ്ഥാപനത്തിലെ എഫ്.ബി എസ്സിൽ ചേർന്നിട്ടുള്ള ജീവനക്കാരുടെ വിവരങ്ങൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള പ്രൊഫൊർമയിൽ രേത്രയും വേഗം ഈ ഓഫീസിൽ എത്തിക്കേണ്ടതാണ് .പ്രഫോർമക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
Sunday, January 25, 2015
പ്രധാനധ്യാപകരുടെ യോഗം-30/01/2015 2pm
30/01/2015 -2pm നു പയ്യന്നൂർ ബി.ആർ .സി.യിൽ വെച്ച് നടക്കുന്ന പ്രധാനധ്യാപകരുടെ യോഗത്തിൽ കൃത്യ സമയത്തു തന്നെ എല്ലാവരും എത്തിച്ചേരണമെന്ന് അറിയിക്കുന്നു.കാര്യ പരിപാടി
Saturday, January 24, 2015
USS പരീക്ഷ അറിയിപ്പ്
USS പരീക്ഷക്ക് രജിസ്റ്റർ ചെയ്ത
വിദ്യാർത്ഥികളിൽ പഠന മാധ്യമം English ഉം ഒന്നാം ഭാഷ arabi , urudu ,
sanskrit എന്നിവയിൽ ഏതെങ്കിലും ആയ പരീക്ഷാർത്ഥി ഈ വിഭാഗത്തിൽ First language II ഏതു
ഭാഷ ആണ് സ്വീകരിച്ചിരിക്കുന്നത് എന്നത് കൂടി online
വഴി ചേർക്കേണ്ടതുണ്ട് . അതായതു ഒന്നാം പേപ്പറിലെ രണ്ടാമത്തെ പാർട്ട് ആയ
ഒന്നാം ഭാഷയുടെ വിഭാഗം 2 (BT ടെക്സ്റ്റ് ബുക്കും ആയി ബന്ധപെട്ട
വിഭാഗം) ഏതാണ് കുട്ടി പഠിക്കുന്നതെന്ന് ആണ് ഉൾപ്പെടുത്തേണ്ടത്. അത്തരം
സ്കൂളുകൾ താഴെ പറയുന്ന പ്രവർത്തികൾ കൂടി അടിയന്തിരമായി ചെയ്യേണ്ടതാണ് .
First language II ന് മാത്രമേ ഇത് ചെയ്യാവൂ. ഈ ഓഫീസും ആയി ബന്ധപെട്ടതിന് ശേഷം മാത്രമേ തിരുത്തലുകൾ വരുത്താൻ പാടുള്ളൂ. Click here to open correction page .... എന്ന സന്ദേശത്തിൽ click ചെയ്യുമ്പോൾ ഇത്തരം വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ അവരുടെ ലിസ്റ്റ് പ്രത്യക്ഷം ആകുന്നതാണ് . ഇതിനകം ഈ തിരുത്തലുകൾ വരുത്തിയ സ്കൂളുകൾ ഉണ്ടെങ്കിൽ അവർ വിവരം ബന്ധപ്പെട്ട section ഇൽ അറിയിക്കേണ്ടതാണ് .
1. സ്കൂളിൻറെ user name, password എന്നിവ ഉപയോഗിച്ച് ലോഗിണ്‍ ചെയ്യുക.
2.
Click here to open correction page .... എന്ന സന്ദേശം സ്കൂളിന്റെ ഹോം
പേജിൽ കാണുന്നതിൽ click ചെയ്തു തിരുത്തലുകൾ വരുത്തുന്നതിനുള്ള പേജിൽ
പ്രവേശിക്കുക .
3. select first language II എന്ന കോളത്തിൽ
ഓരോ കുട്ടിയുടെയും പേരിനു നേരെ malayalam /Tamil /Kannada എന്നിവയിൽ
ഏതെങ്കിലും അവശ്യം ഉള്ളത് നല്കി update ചെയ്യുക .
4. പേജ് reload ചെയ്ത് update ചെയ്തത് വന്നിട്ട് ഉണ്ടോ എന്ന് പരിശോധിക്കുക.
5. Make Final എന്ന ചെക്ക് ബോക്സിൽ ടിക് മാർക്ക് നല്കി വീണ്ടും upload ബട്ടണ്‍ ക്ലിക്ക് ചെയ്ത് അന്തിമമാക്കുക.
USS പരീക്ഷ അറിയിപ്പ്
First language II ന് മാത്രമേ ഇത് ചെയ്യാവൂ. ഈ ഓഫീസും ആയി ബന്ധപെട്ടതിന് ശേഷം മാത്രമേ തിരുത്തലുകൾ വരുത്താൻ പാടുള്ളൂ. Click here to open correction page .... എന്ന സന്ദേശത്തിൽ click ചെയ്യുമ്പോൾ ഇത്തരം വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ അവരുടെ ലിസ്റ്റ് പ്രത്യക്ഷം ആകുന്നതാണ് . ഇതിനകം ഈ തിരുത്തലുകൾ വരുത്തിയ സ്കൂളുകൾ ഉണ്ടെങ്കിൽ അവർ വിവരം ബന്ധപ്പെട്ട section ഇൽ അറിയിക്കേണ്ടതാണ് .
2. Click here to open correction page .... എന്ന സന്ദേശം സ്കൂളിന്റെ ഹോം പേജിൽ കാണുന്നതിൽ click ചെയ്തു തിരുത്തലുകൾ വരുത്തുന്നതിനുള്ള പേജിൽ പ്രവേശിക്കുക .
3. select first language II എന്ന കോളത്തിൽ ഓരോ കുട്ടിയുടെയും പേരിനു നേരെ malayalam /Tamil /Kannada എന്നിവയിൽ ഏതെങ്കിലും അവശ്യം ഉള്ളത് നല്കി update ചെയ്യുക .
4. പേജ് reload ചെയ്ത് update ചെയ്തത് വന്നിട്ട് ഉണ്ടോ എന്ന് പരിശോധിക്കുക.
5. Make Final എന്ന ചെക്ക് ബോക്സിൽ ടിക് മാർക്ക് നല്കി വീണ്ടും upload ബട്ടണ്‍ ക്ലിക്ക് ചെയ്ത് അന്തിമമാക്കുക.
LSS/USS സംബന്ധിച്ച സംശയങ്ങൾക്കും സഹായങ്ങൾക്കും വിളിക്കുക 9633110208, 9895846021.
Friday, January 23, 2015
അറിയിപ്പ്
DRG -പരിശീലനം സംബന്ധിച്ച്
28/01 / 2015 ന് നടത്താൻ നിശ്ചയിച്ചിരുന്ന DRG പരിശീലനം 29 / 01 / 2015 മുൻ നിശ്ചയിച്ച പ്രകാരം അതാത് കേന്ദ്രങ്ങളിൽ വെച്ച് നടത്തുന്നതാണ്
എന്ന് ബി പി ഒ അറിയിക്കുന്നു
വളരെ അടിയന്തിരം - LSS/USS പരീക്ഷ അറിയിപ്പ്
LSS/USS പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ വിട്ട് പോയ സ്കൂളുകൾക്കും വിദ്യാർത്ഥികളെ ഇനിയും ഉള്പെടുതെണ്ട സ്കൂളുകൾക്കും കുട്ടികളുടെ വിവരങ്ങൾ തിരുത്തലുകൾ വരുത്തുന്നതിനും ഇപ്പോൾ ഒരിക്കൽ കൂടി അവസരം ഉള്ളതായി പരീക്ഷ ഭവൻ അറിയിക്കുന്നു. അത്തരം സ്കൂളുകൾ എത്രയും വേഗം ഈ അവസരം ഉപയോഗിക്കേണ്ടതാണ് .
site reset ചെയ്യേണ്ട ആവശ്യം ഉള്ള സ്കൂളുകൾ ഉണ്ടെങ്കിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസിൽ ബന്ധപെട്ട് അവരുടെ site reset ചെയ്യേണ്ടതാണ്.

Wednesday, January 21, 2015
ക്ലസ്റർ DRG പരിശീലനം-28/01/2015
പങ്കെടുക്കേണ്ടവരുടെ വിവരം- ക്ലസ്റർ DRG പരിശീലനം
പണിമുടക്ക് സംബന്ധിച്ച്
പ്രധാനാധ്യപകരുടെ ശ്രദ്ധയ്ക്ക്
നാളത്തെ (22.01.2015)ഹാജർ നില 23.01.2015 രാവിലെ 11 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കെണ്ടതാണെന്ന് എ.ഇ.ഓ.അറിയിക്കുന്നു.ഫോർമാറ്റ് താഴെ.കൊടുക്കുന്നു.
Total strength- No.of employees present-No.of employees unauthorized abscent-No.of employees on authorized leave-No.of appliucations leave received.
Tuesday, January 20, 2015
LSS/USS പരീക്ഷ അറിയിപ്പ്
LSS/USS പരീക്ഷ അറിയിപ്പ്
2014-15 വർഷത്തെ LSS പരീക്ഷക്ക് പയ്യന്നൂർ BEMLP സ്കൂൾ സെന്ററിൽ രജിസ്റ്റർ ചെയ്ത സെന്റ് മേരിസ് യു.പി സ്കൂൾ പയ്യന്നൂർ, പയ്യന്നൂർ സെൻട്രൽ യു.പി സ്കൂൾ, പയ്യന്നൂർ സൌത്ത് എൽ. പി സ്കൂൾ എന്നീ സ്കൂളുകളുടെ സെന്ററുകൾ രാമന്തളി ചിതംബരനാദ് സെന്റെരിലേക്ക് മാറ്റപെട്ടിട്ടുണ്ട്.
2014-15 വർഷത്തെ USS പരീക്ഷക്ക് പയ്യന്നൂർ സെന്റ് മേരിസ് ഹൈസ്കൂൾ സെന്ററിൽ രജിസ്റ്റർ ചെയ്ത ചെറുപുഴ പഞ്ചായത്തിലെ സ്കൂളുകളുടെ സെന്ററുകൾ പയ്യന്നൂർ AKASGVHSS സെന്റെരിലേക്ക് മാറ്റപെട്ടിട്ടുണ്ട്. പ്രധാനാധ്യാപകർ ഈ മാറ്റം ശ്രദ് ധിക്കേണ്ടതാണ് .
സംശയങ്ങൾക്ക് ബന്ധപെടുക : 9895846021, 9633110208
LSS/USSഅധ്യാപക പരിശീലനം
LSS/USSഅധ്യാപക പരിശീലനം
ഈ വർഷത്തെ LSS/USS പരീഷകൾക്ക് കുട്ടികളെ തയ്യാറാക്കുന്നതിനു എരമം- കുറ്റൂർ പഞ്ചായത്തിലെ അധ്യാപകർക്കുള്ള ഏകദിന ശിൽപശാല 02-02-2015 തിങ്കളാഴ്ച കാലത്ത് 10 മണിക്ക് കുറ്റൂർ ഗവ:യു പി സ്കൂളിൽ വെച്ച് നടക്കും പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും നാലാം തരത്തിലെയും ഏഴാം തരത്തിലെയും ഓരോ അധ്യാപകർ പങ്കെടുക്കണം.
Monday, January 19, 2015
ഇംഗ്ലീഷ് അധ്യാപക പരിശീലനം
പയ്യന്നൂര്‍ ഉപജില്ലയിലെ എഴാംതരത്തിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്കായുള്ള ഏക ദിന പരിശീലനം 23/ 01/ 2015 വെള്ളിയാഴ്ച 10am മുതൽ ബി.ആർ.സി.ഹാളിൽ വെച്ച് നടക്കും.ബന്ധപ്പെട്ട അധ്യാപകർ കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് എ.ഇ.ഒ .അറിയിക്കുന്നു.
Friday, January 16, 2015
Tuesday, January 13, 2015
Saturday, January 10, 2015
ഇംഗ്ലീഷ് ഫെസ്റ്റ്
ജനുവരി 15 മുതൽ ഫെബ്രുവരി 15 നുള്ളിൽ പ്രൈമറി വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തണം.ഇതിനായി 13/ 01 / 15 ന് രാവിലെ 10 മണിക്ക് പയ്യന്നൂര്‍ ബി.ആർ .സി.യിൽ വെച്ച് നടക്കുന്ന പരിശീലനത്തിൽ പയ്യന്നൂര്‍ മുന്‍സിപാലിറ്റി,രാമന്തളി പഞ്ചായത്ത് പരിധികളിൽ വരുന്ന വിദ്യാലയങ്ങളിലെ നാലാം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു അധ്യാപകനെ ബന്ധപ്പെട്ട പ്രധാനധ്യപകർ പങ്കെടുപ്പിക്കണം എന്ന് എ.ഇ.ഒ .അറിയിക്കുന്നു.അവശേഷിക്കുന്ന പഞ്ചായത്തുകളിലെ അധ്യാപകരെ 15/ 01/ 2015 നും പങ്കെടുപ്പിക്കണം
Friday, January 9, 2015
Thursday, January 8, 2015
TO ALL HEADMASTERS/HEADMISTRESS GOVT/AIDED
നാളെ നടക്കുന്ന പ്രധാനാധ്യപകരുടെ യോഗത്തിന് വരുമ്പോൾ ഡൌണ്‍ലോഡ് ഓപ്ഷനിൽ കൊടുത്ത ഫോറം പ്രകാര മുള്ള
വിവരം ഓഫീസിലെ എഫ് വിഭാഗത്തിൽ നേരിട്ട് നൽകുക
എന്ന് എ ഇ ഒ പയ്യന്നൂർ ഫോറം ഇവിടെ ക്ലിക്ക് ചെയ്താലും ലഭിക്കുന്നതാണ്

Wednesday, January 7, 2015
പ്രധാനധ്യാപകരുടെ യോഗം -9/01/15- 2pm
പയ്യന്നൂർ ഉപജില്ലയിലെ എല്ലാ പ്രധാനധ്യാപകരുടെയും (H .S ഉൾപ്പെടെ ) ഒരു യോഗം 9/ 01/ 2015 വെള്ളിയാഴ്ച 2 pm ന് പയ്യന്നൂർ ബി.ആർ .സി.യിൽ വെച്ച് ചേരുന്നതാണ്.യോഗത്തിൽ എല്ലാവരും കൃത്യ സമയത്ത് തന്നെ എത്തേണ്ടതാണ്.
Tuesday, January 6, 2015
ടെക്സ്റ്റ് ബുക്ക് 2015-2016 എൻട്രി നിശ്ചിത സമയത്തിനകം നൽകാൻ എല്ലാ പ്രധാനാധ്യപകരെയും ഓർമ്മ പെടുത്തുന്നു
Monday, January 5, 2015
സംസ്കൃതം ക്യാമ്പ് ,സ്കോളർഷിപ് പരീക്ഷ
ജനുവരി 17,18,19 തീയ്യതികളിൽ പയ്യന്നൂർ സെൻട്രൽ യു.പി. സ്കൂളിൽ വെച്ച് നടക്കുന്ന സംസ്കൃത ക്യാമ്പിൽ മുഴുവൻ യു.പി.സ്കൂളുകളിൽ നിന്നും 6 കുട്ടികൾ വീതം പങ്കെടുക്കേണ്ടതാണ്.registration 17ന് രാവിലെ 9.30 ന് .
29/ 1 / 2015 നു BEMLP SCHOOL വെച്ച് നടക്കുന്ന സംസ്കൃതം സ്കോളർഷിപ് പരീക്ഷക്ക് 5,6,7 ക്ലാസ്സുകളിലെ 2 കുട്ടികൾ വീതം പങ്കെടുക്കാവുന്നതാണ്.registration രാവിലെ 10 ന്
29/ 1 / 2015 നു BEMLP SCHOOL വെച്ച് നടക്കുന്ന സംസ്കൃതം സ്കോളർഷിപ് പരീക്ഷക്ക് 5,6,7 ക്ലാസ്സുകളിലെ 2 കുട്ടികൾ വീതം പങ്കെടുക്കാവുന്നതാണ്.registration രാവിലെ 10 ന്
Friday, January 2, 2015
Subscribe to:
Posts (Atom)