Tuesday, June 30, 2015

എല്ലാ AIDED വിദ്യാലയങ്ങളും സ്കൂൾ കലണ്ടർ വിലയായ 23 രൂപ ഓഫീസിൽ ഒടുക്കി കലണ്ടർ കൈപ്പറ്റണം 

Monday, June 29, 2015

പ്രധാനാധ്യപകരുടെ ശ്രദ്ധയ്ക്ക് 

2015-16 വർഷത്തെ ഐ.ഇ.ഡി.സി.സാമ്പത്തിക സഹായത്തിനു അർഹതയുള്ള കുട്ടികളുടെ പേര്,ക്ലാസ്സ്‌,കാറ്റഗറി,അക്കൗണ്ട്‌ നമ്പർ ,ഐ.എഫ്.എസ് .സി.കോഡ് എന്നിവ എത്രയും  വേഗം  ഓഫീസിൽ എത്തിക്കേണ്ടതാണ്.

നാളെ നടക്കുന്ന പ്രധാനാധ്യാപക യോഗത്തിന് വരുമ്പോൾ ഫോർമാറ്റ്‌  ഒന്ന് പൂരിപ്പിച്ച് സീൽ സഹിതം ഓഫീസിൽ നൽകണം 
SELF DECLARATION OF TOBACCO/DRUG FREE KERALA EDUCATIONAL INSTITUTION FORMAT ONE

Sunday, June 28, 2015

30-06-2015  ലെ ഹൈ സ്കൂൾ / .പ്രൈമറി  പ്രധാനാധ്യാപക  യോഗം  നടക്കുന്ന സ്ഥലം  മിനി കൈരളി ഓ ഡി റ്റൊരിയം  സെൻട്രൽ ബസാറിലെ കൈരളി ഹോട്ടൽ നു സമീപത്തുള്ള എവറസ്റ്റ് ലോഡ്ജിലാണ്‌ എന്ന് അറിയിക്കുന്നു 

Saturday, June 27, 2015

13933,13936,13931,13938,13942,13944,13947,13950,13954,13955,13956,13958,13959,1392413094,13095.13097.13098.13101.
13104.13972.13902.13908.13910.13087.13089.13919.13920.
13934.13929.13088.13002.13905.13916.13091
മേൽ വിവരിച്ച വിദ്യാലയങ്ങൾ ആനുവൽ ഡാ റ്റ  സമർപ്പിച്ചിട്ടില്ല പ്രസ്തുത വിദ്യാലയങ്ങൾ ഇന്നു 5 മണിക്ക് മുപയോ / തിങ്കളാഴ്ച്ച  വൈകുന്നേരം 5 മണിക്ക് മുപായോ സമർപ്പിക്കേണ്ടതാണ് 

Thursday, June 25, 2015

പ്രൈമറി - ഹൈ സ്കൂൾ പ്രധാനധ്യപകരുടെ യോഗവും LSS / USS  വിജയികൾക്കുള്ള അനുമോദനവും 30-06-2015  ചൊവ്വാഴ്ച രാവിലെ 10.30 മണി മുതൽ വൈകുന്നേരം 3 മണി വരെ 
സ്ഥലം കൈരളി മിനി ഓഡി റ്റൊരിയം 
ഉച്ച ഭക്ഷണം ഉണ്ടായിരിക്കും 
LSS / USS വിജയികളുടെ പങ്കാളിത്തം പ്രധാനധ്യപകർ ഉറപ്പ് വരുത്തണം 

Wednesday, June 24, 2015

അറിയിപ്പ് 

2012-13, 2013-14 വർഷങ്ങളിലെ എൽ.എസ്.എസ് / യു.എസ്.എസ്  സർട്ടിഫിക്കറ്റുകൾ  കൈപ്പറ്റാത്ത പ്രധാനധ്യാപകർ ഡി  വിഭാഗത്തിൽ നിന്നും ജൂണ്‍ 30 നു മുന്പായി കൈപ്പറ്റണം.

അറിയിപ്പ്  
പനി  പടർന്നു  പിടിക്കുന്ന  സാഹചര്യത്തിൽ സ്കൂളുകളിൽ  എല്ലാ  വെള്ളിയാഴ്ചയും   ഡ്രൈ ഡേ ആയി ആചരിക്കണമെന്ന്  ആരോഗ്യവകുപ്പ്  ഓർമ്മപെടുത്തുന്നു.
അറിയിപ്പ് 
ഒരുക്കം  Post Test 26.06.2015 നു  നടത്തണമെന്ന്  ഓർമ്മപെടുത്തുന്നു.


കലോൽസവ ഫണ്ട്‌ 2015 -2016 
ക്ലാസ് 5 മുതൽ 8 വരെ  5 രൂപ നിരക്കിൽ ശേഖരിച്ച് ജൂണ്‍ 30 ന് മുപായി ഓഫീസിൽ അടയ്ക്കെണ്ടാതാണ്  നിര്ദേശ ഉത്തരവ് കാണുക 

Tuesday, June 23, 2015






തസ്തിക ഇല്ലാതെ ജോലി ചെയ്യുന്ന അധ്യാപകരെ വിന്യ സിച്ചുകൊണ്ടുള്ള ഉത്തരവ് ഒന്ന്  രണ്ട് 
ബന്ധപെട്ട മാതൃ വിദ്യാലയത്തിലെ പ്രധാനധ്യപകർ 
ഉത്തരവ് ഡൌണ്‍ലോഡ് ചെയ്ത്അധ്യാപകരെ  ഉടൻ തന്നെ വിടുതൽ ചെയ്യേണ്ടതാണ് .വിടുതൽ / നിയമിച്ചിട്ടുള്ള വിദ്യാലയത്തിൽ ജോലിയിൽ പ്രവേശിച്ച വിവരം കാലതാമസം കൂടാതെ ഓഫീസിൽ അറിയിക്കേണ്ടതാണ് 


മുൻസിപ്പൽതല ഇംഗ്ലീഷ്മാഗസിൻപ്രകാശനം,മോമെന്ടോ വിതരണം 24 / 06 / 2015 ന് ബി ഇ എം എൽപി  സ്കൂൾ പയ്യന്നൂരിൽ ഉച്ചയക്ക് 2 മണിക്ക് നടക്കും 

കഴിഞ്ഞ വർഷം പയ്യന്നൂർ സെൻട്രൽ യു പി സ്കൂളിൽപങ്കെടുത്തകുട്ടികളെപങ്കെടുപ്പിക്കുന്നതിനുള്ള നടപടികൾ പ്രധാനധ്യപകർ പ്രത്യേകം ശ്രദ്ധിക്കണം .സ്കൂളിൽ തയ്യാറാക്കിയ മാഗസിൻ നിർബന്ധമായും കൊണ്ടുവരണം 

Monday, June 22, 2015


വായന വാരാചരണം കണ്ണൂർ ജില്ല പരിപാടി  എല്ലാ പ്രധാനധ്യപകരെയും  അറിയിക്കുന്നു  

സംസ്ഥാന അധ്യാപക അവാർഡ്‌ - പി  ടി എ  അവാർഡ്‌  നിർദേശങ്ങളും ഫോറങ്ങളും 


അഞ്ചാം തരത്തിൽ ഹിന്ദി കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ ശ്രദ്ധയ്ക്ക് 
പരിപാടിയിൽ നിര്ബന്ധമായും പങ്കെടുക്കണം 
പരിപാടി വിശദാംശങ്ങൾ കാണുക 
അടിയന്തിരം

         മുസ്ലിം / നാടാർ / മറ്റ് പിന്നോക്ക, മുന്നോക്ക വിഭാഗങ്ങളിലെ 25000 രൂപയ്ക്ക് താഴെ വാർഷിക വരുമാനം ഉള്ള പെണ്‍കുട്ടികൾക്കുള്ള സ്കോളർഷിപ് / എൽ.എസ് . എസ് / യു.എസ്.എസ്, നാഷണൽ  സ്കോളർഷിപ് എന്നീ സ്കോലർഷിപ്പുകളുടെ 2015-16  വർഷം ആവശ്യമുള്ള തുകയുടെ വിവരങ്ങൾ താഴെ കൊടുത്ത പ്രൊഫൊർമകളിൽ   എക്സെൽ ഫോർമാറ്റിൽ തന്നെ തയ്യാറാക്കി dsectionaeopnr@gmail.com എന്ന മെയിൽ വിലാസത്തിലേക്ക്   ഈമെയിൽ അയക്കേണ്ടതും പ്രൊഫൊർമയുടെ പ്രിന്റൌട്ട്‌ 2015 ജൂലൈ 05  ന്   മുന്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.  തുക  ആവശ്യമില്ലാത്ത സ്കൂളുകളും ശൂന്യ  റിപ്പോർട്ട്‌ സമർപ്പിക്കേണ്ടതാണ്. പ്രൊഫൊർമ യഥാ സമയം സമർപ്പിക്കാത്തതിന്റെ  പേരിൽ സ്കോളർഷിപ്പ്‌ തുക ലഭിക്കാതെ വന്നാൽ ബന്ധപ്പെട്ട പ്രധാനാധ്യപകർ മാത്രം ആയിരിക്കും ഉത്തരവാദി.

താഴെ ക്ലിക്ക്  ചെയ്യുക.

സർക്കുലർ , പ്രോഫോർമ 1, പ്രോഫോർമ 2  

പ്രൊഫൊർമകൾ  download ചെയ്ത്  സേവ്  ചെയ്തതിന്  ശേഷം ഉപയോഗിക്കണം . 

പയ്യന്നൂർ  ഉപജില്ലാ ഗണിത ശാസ്ത്ര  അസോസിയേഷൻ വാർഷിക ജനറൽ ബോഡി  യോഗം 23.06.2015 ചൊവ്വാഴ്ച  2 മണിക്ക് BRC ഹാളിൽ  നടക്കും. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിന്നും ഓരോ അധ്യാപകർ പങ്കെടുക്കണം. 

Saturday, June 20, 2015

ഗവ പ്രൈമറി അധ്യാപകരുടെ സ്ഥലം മാറ്റം ഉത്തരവ് ഇവിടെ ക്ലിക്ക് ചെയുക ഒന്ന്  രണ്ട് മൂന്ന് പേജുകൾ 
കലകളിൽ ശോഭിക്കുന്ന നിർധനരായ കുട്ടികൾ ക്കുള്ള  ധന സഹായം 2014-2015  അപേക്ഷ  സർക്കുലർ  കാണുക 
2013 ലെ ബാല ശാസ്ത്ര കോണ്‍ഗ്രസ്സിൽ സംസ്ഥാനത്തിലും ദേശിയ തലത്തിലും യു  പി  വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തവിടിശ്ശേരി  ഗവ  വിദ്യാലയത്തിലെ മാസ്റ്റർ 
നിവേദ്‌  കെ ,മാസ്റ്റർ അതുൽ  പി ,മാസ്റ്റർ അശ്വിൻ രാജ്  കുമാരി അഞ്ചിമ രാജ് ,കുമാരി ആര്യ  എന്നിവരും നിര്ദേശ കരായ അധ്യാപകർ സതീശൻ കെ ,രമേശൻ കാന എന്നിവരും അനുബന്ധ പരിപാടി എന്ന നിലയിൽ 22-06-2015 മുതൽ 14-07-2015 വരെ പഞ്ചാബിലെ മൊഹാലിയിൽ നടക്കുന്ന ദേശിയ ശാസ്ത്ര ഗവേഷണ ക്യാമ്പിൽ പങ്കെടുക്കുന്നു  ബ്ലോഗിന്റെ  എല്ലാവിധ ആശംസകളും നേരുന്നു 
LSS/USS ലഭിച്ച കുട്ടികളുടെ ഫോട്ടോ ,പേര് , സ്കൂൾ  എന്നി വിവരങ്ങൾ  23-06-2015 ന്  മുപായി എച്  എം  ഫോറം  കണ്‍ വീനർ വശം  ഏല്പിക്കണം 
പയ്യന്നൂർ ഉപജില്ല ഗെയിംസ് അസോസിയേഷൻ ജെനറൽ ബോഡി യോഗം 25-06-2015  ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക്   ബി.ആർ.സി  ഹാളിൽ വെച്ച് നടക്കുന്നതാണ്. പ്രൈമറി  പ്രധാനാധ്യാപകരും സംഘടന പ്രതിനിധികളും പങ്കെടുക്കേണ്ടതാണ് .
പയ്യന്നൂർ ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ്‌ ജനറൽ ബോഡി യോഗം 25-06-2015 ന് ഉച്ചയ്ക്ക് 2 മണിക്ക് ബി  ആർ  സി പയ്യന്നൂരിൽ  വെച്ച് നടക്കും സ്കൂളുകളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്‌ സെക്രടറി മാർ പങ്കെടുക്കണം 

Friday, June 19, 2015

ഉപജില്ലാ സംസ്കൃത കൗണ്‍സിൽ ജനറൽ ബോഡി യോഗം 24-06-2015 ഉച്ചയ്ക്ക് 2.30 മണിക്ക് ബി ആർ സി ഹാളിൽ നടക്കും യു പി / ഹൈ സ്കൂൾ  സംസ്കൃത അധ്യാപകർ പങ്കെടുക്കണം 

ഉപജില്ലയിലെ സയൻസ് ക്ലബ്‌ അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം 22-06-2015  തിങ്കളാഴ്ച രാവിലെ 10 മണിക്ക് പയ്യന്നൂർ ഗേൾസ്   ഹൈ സ്കൂളിൽ വെച്ച് നടക്കുന്നു എല്ലാ സ്കൂളിൽ നിന്നും ഒരു പ്രധിനിധി പങ്കെടുക്കണം 
TEXT BOOK 

വിവിധ സൊസൈറ്റി കളിൽ ബാക്കിയുള്ള ടെക്സ്റ്റ്‌ ബുക്കുകളുടെ വിവരം ഇതോടൊപ്പം ചേർത്ത പട്ടികയിൽ ഉൾപ്പെടുത്തി യിട്ടുണ്ട് . സൊസൈറ്റി സെക്രടരിമാർ  സീൽ പതിപ്പിച്ച രശിതി വഴി  സൊസൈറ്റി കൾക്ക് ടെക്സ്റ്റ്‌ ബുക്കുകൾ കൈമാറ്റം ചെയ്യാവുന്നതാണ്  രശിതി നിർബന്ധമാണ്‌  പട്ടിക കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  പട്ടികയുടെ താഴെ സൊസൈറ്റി സെക്രടറി യുടെ മൊബൈൽ നമ്പരും രേഖപെടുതിയിട്ടുണ്ട് 

Thursday, June 18, 2015

സ്പാർക്ക് വഴി എൽ ഐ സി  പ്രീമിയം കിഴിവ് നടത്തുന്ന  സ്ഥാപനങ്ങൾ ഈ സർക്കുലർ വായിച്ചതിന് ശേഷം ജൂണ്‍ മാസത്തെ ബിൽ  പ്രോസസ്സ് ചെയ്യേണ്ടതാണ്  വിവരം എല്ലാ ഡി ഡി ഒ മാരെയും അറിയിക്കുന്നു  സർക്കുലർ  കാണുക 

Wednesday, June 17, 2015

പ്രൈമറി ഭാഷാ അധ്യാപകരുടെ സ്ഥലം മാറ്റം  ഉത്തരവ് കാണുക 
സ്കൂൾ വാഹനം ഉള്ള  വിദ്യാലയങ്ങളിലെ പ്രധാനധ്യപകരുടെ 


ശ്രദ്ധയ്ക്ക്  ആർ  ടി  ഒ  തളിപ്പരംബ് നൽകുന്ന നിർദേശം 

Tuesday, June 16, 2015

തസ്തിക ഇല്ലാതെ സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരെ അധ്യാപക ഒഴിവ് മൂലം പഠനം തടസ്സപെടുന്ന സ്കൂളുകളിലേക്ക്  വ്യന്യസിച്ച്ച് ഉത്തരവ്  പുറപ്പെടുവിക്കുന്നു  ഉത്തരവ്  പകർപ്പ് ഡൌണ്‍ലോഡ്ചെയ്ത്തുടർനടപടികൾ പ്രധാനധ്യപകർ സ്വീകരിക്കേണ്ടതാണ് 
എന്ന്  എ  ഇ ഒ  അറിയിക്കുന്നു  ഉത്തരവ്   കാണുക 
തസ്തിക നിർണയം  2015-16 

                 2015-16 വർഷത്തെ തസ്തിക നിർണയ പ്രൊപോസൽ  തയ്യാറാക്കുന്നതിനായുള്ള   നിർദേശങ്ങൾക്ക്   ഫോം 1, ഫോം 2, ഫോം 3, ഫോം 4, ഫോം 5, ഫോം 6, ഫോം 7. കാണുക. ഫോറങ്ങൾ എല്ലാം download  ചെയ്ത്  സേവ് ചെയ്തതിനു ശേഷം മാത്രം ബ്ലാങ്ക്  ഫോറങ്ങൾ  പ്രിന്റ്‌  എടുക്കുകയോ പൂരിപ്പിച്ചതിനു  ശേഷം പ്രിന്റ്‌  എടുക്കുകയോ  ചെയ്യാവുന്നതാണ്. ഫോറങ്ങൾ എല്ലാ  സ്കൂളുകൾക്കും ഇമെയിൽ അയച്ചിട്ടുണ്ട്

Monday, June 15, 2015


SCHEME of WORK 2015-16 : HS SECTION | UP 




(എല്ലാ ക്ലാസ്സിലേയും എല്ലാ പാഠപുസ്തകങ്ങളും 

ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.)
വായനാദിനം  : Directions - Circular
എം ഇ സി  യോഗം  -20-06-2015  നു ഉച്ചയ്ക്ക് 2 മണിക്ക്  പയ്യന്നൂർ നഗര സഭ ഹാളിൽ ചേരുന്നതാണ് യോഗത്തിൽ  നഗര സഭയിലെ  എല്ലാ പ്രൈമറി പ്രധാനധ്യപകരും പങ്കെടുക്കണം എന്ന്  അറിയിക്കുന്നു 

Saturday, June 13, 2015

ഗവ വിദ്യാലയത്തിലെ പ്രധാനധ്യപകരുടെ ശ്രദ്ധയ്ക്ക് 2015-2016  വർഷത്തേക്ക് യൂണിഫോറം വിതരണം നടത്തുന്നതിനുള്ള വിവരങ്ങൾ എസ് എം സി  ചേർന്ന് 16-06-2015 മുപായി പൂർത്തിയാക്കണം 
2015-2016 വർഷത്തെ അത്ലെറ്റിക്ക് ഫണ്ട്‌  അഞ്ച്  രൂപ  നിരക്കിൽ ഇതോടൊപ്പം ചേർത്ത ഫോറം പ്രകാരം തുക  ശേഖരിച് 20-06-2015 ന് മുപായി  ഓഫീസിൽ ഒടുക്കണം  ഫോറം ലഭിക്കാൻ ഇവിടെ ക്ലിക്ക്  ചെയ്യുക 

Wednesday, June 10, 2015

ടൈം ടേബിൾ  &പിരിയഡ്  ഭേദഗതി ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യുക 
സഹതാപർഹ സാഹചര്യത്തിലുള്ള  ഗവ അധ്യാപകരുടെ സ്ഥലം മാറ്റം അപേക്ഷ  ക്ഷണിച്ചു ഇവിടെ  ക്ലിക്ക്  ചെയുക   

Tuesday, June 9, 2015

ടെക്സ്റ്റ്‌  ബുക്ക്‌  വിതരണം 2015-2016  സൊസൈറ്റി  സെക്രടറി  മാരുടെ  അടിയന്തിര  യോഗം  12-06-2015  ന്   11  മണിക്ക് പയ്യന്നൂർ  ബി  ആർ  സി  ഹാളിൽ  വെച്ചുനടക്കുന്നു .യോഗത്തിൽ സൊസൈറ്റി  സെക്രടറി  മാർ  നിര്ബന്ധമായും  പങ്കെടുക്കണം   യോഗത്തിൽ  വരുമ്പോൾ  2015-2016  ൽ  താങ്കളുടെ  സൊസൈറ്റി  യിൽ പെട്ട  വിദ്യാലയങ്ങൾ ക്ക്  നാളിതുവരെക്കും ലഭിച്ച  പുസ്തകങ്ങളും ലഭിക്കനുള്ളവയുടെയും  വിവരം  കൊണ്ടുവരണം സെക്രടറി / പ്രധിനിധി  നിര്ബന്ധമായും പങ്കെടുക്കണം 
സമ്പൂർണ്ണ യിൽ  പ്രവേശനം  നേടിയ കുട്ടികളുടെ വിവരങ്ങൾ 16-6-2015 ന് മുപായിപൂർത്തിയാക്കണം 
എന്ന്  AEO  അറിയിക്കുന്നു 

Saturday, June 6, 2015

Friday, June 5, 2015

ആറാം പ്രവർത്തി ദിവസത്തെ കുട്ടികളുടെ എണ്ണം സർക്കുലർ 

08-06-2015 ലെ പ്രധാനധ്യപകരുടെ യോഗം നാളെ     06-06-2015  ശനിയഴ്ചയിലെക്ക് മാറ്റിയിരിക്കുന്നു സമയം ഉച്ചയ്ക്ക് 2 മണി സ്ഥലം  ബി  ആർ  സി      പയ്യന്നൂർ 

Thursday, June 4, 2015

ഉച്ചഭക്ഷണ  പരിപാടിയുമായി  ബന്ധപ്പെട്ട  ഇതോടൊപ്പമുള്ള    പ്രോഫോര്മകള്  കൃത്യമായി പൂരിപ്പിച്ച് അനുബന്ധ രേഖകള്  സഹിതം സമയബന്ധിതമായി  സമര്പ്പിക്കേണ്ടതാണ് .

വിദ്യാരംഗം പരിഷ്കരിച്ച മാന്വൽ ഇവിടെ ക്ലിക്ക് ചെയുക 

Wednesday, June 3, 2015

ജൂണ്‍ 5 ലോക പരിസര ദിനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര മണ്ണ് വര്ഷത്തിന്റെ  പ്രവർത്തന ഉത്ഘാടനം പയ്യന്നൂർ ഉപജില്ലയിലെ ഗവ ബോയ്സ് ഹൈ സ്കൂളിൽ നടക്കുന്നു  പ്രസ്തുത  പരിപാടിയിൽ  തളിപറമ്പ് വിദ്യാഭ്യാസ  ജില്ലയിലെ  ഹൈ സ്കൂൾ സയൻസ് ക്ലബ്‌ / പരിസ്ഥിതി ക്ലബ്‌  സെക്രടറി മാർ പയ്യന്നൂർ ഉപജില്ലയിലെ  പയ്യന്നൂർ നഗര സഭയിലെ പ്രൈമറി വിദ്യാലയത്തിലെ സയൻസ് ക്ലബ്‌ / പരിസ്ഥിതി ക്ലബ്‌  സെക്രടറി മാർ  പങ്കെടുക്കണമെന്ന്  എ ഇ ഒ അറിയിക്കുന്നു 
08-06-2015 ലെ  പ്രധാനാധ്യപകരുടെ യോഗം   ചില സാങ്കേതിക കാരണത്താൽ ഗവ  എൽ പി  സ്കൂൾ  വലിയചലിലെക്ക് മാറ്റിയിരിക്കുന്നു  സമയം  രാവിലെ  10.30 മണി  എന്ന് എ ഇ ഒ പയ്യന്നൂർ അറിയിക്കുന്നു 
പി  നാരായണൻ  കുട്ടി  എന്ന ഞാൻ  പയ്യന്നൂർ  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി -3-6 -2015 നു രാവിലെ ചുമതല ഏറ്റ വിവരം എല്ലാ പ്രധാനധ്യപകരെയും സന്തോഷപൂർവ്വം അറിയിക്കുന്നു 

Tuesday, June 2, 2015

08-06-2015 ലെ യോഗത്തിൽ വരുമ്പോൾ 2014-2015  സാമ്പത്തിക വർഷത്തിലെ  ഫിനാൻഷ്യൽ ഡാ റ്റ  രണ്ട്  കോപ്പി  കൊണ്ടുവരണം  ഫോറം ലഭിക്കാൻ  ഇവിടെ  ക്ലിക്ക്  ചെയ്യുക  form no 1  form no 2

Monday, June 1, 2015

ടെക്സ്റ്റ്‌ ബുക്ക്‌  വിതരണം 2015-2016  വിവരങ്ങൾ  തക്കസമയം  അറിയിക്കുന്നതിന്  താങ്കളുടെ  വിദ്യാലയം  ടെക്സ്റ്റ്‌  ബുക്ക്‌  എടുക്കുന്ന  സൊസൈറ്റി യുടെയും  സൊസൈറ്റി  സെക്രടറി യുടെയും ,ടെക്സ്റ്റ്‌  ബുക്ക്‌  വിതരണം  സംബന്ധിച്ച്  താങ്കളുടെ  വിദ്യാലയത്തിൽ  ചുമതല  നൽകിയിട്ടുള്ള അധ്യാപകൻ / അദ്ധ്യാപിക  എന്നിവരുടെ  വിവരങ്ങൾ  ഓണ്‍ലൈൻ  വഴി  നാളെ  5 മണിക്ക്  മുപായി  രേഖപെടുത്താൻ  എല്ലാ  പ്രധാനാധ്യപകരോടും താൽപ്പര്യ പെടുന്നു  വിവരം  നൽകാൻ  ഇവിടെ  ക്ലിക്ക്  ചെയുക 
പ്രധാനധ്യപകരുടെ യോഗം 8-06-2015  ന്  രാവിലെ  11 മണിക്ക്  ഗവ  എൽ  പി  സ്കൂൾ  വലിയച്ചാൽ  വെച്ച്  നടക്കുന്നതാണ് .അന്നേ  ദിവസം  ആറാം  പ്രവർത്തി  ദിവസത്തെ  കുട്ടികളുടെ  എണ്ണം  നിശ്ചിത  ഫോറത്തിൽ  രണ്ട്  കോപ്പി  കൊണ്ടുവരണം   
GOVT PRIMARY TEACHERS GENERAL TRANSFER CLICK HERE