രാമായണ പ്രശ്നോത്തരി
സംസ്‌കൃതം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ യു.പി. ഹൈ സ്കൂൾ വിഭാഗങ്ങളിൽ സംസ്‌കൃതം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിആഗസ്ത് 12 വെള്ളിയാഴ്ച രാവിലെ 10.30ന് രാമായണ പ്രശ്നോത്തരി പയ്യന്നൂർ ബി.ആർ.സി.യിൽ വെച്ച് നടത്തുന്നു.ഒരു വിദ്യാലയത്തിൽ നിന്ന് രണ്ട് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാം.