Saturday, February 28, 2015

അറിയിപ്പ് 
    എല്ലാ പ്രധാന അധ്യാപകരും LSS/USS/Muslim/BPL സ്കോളർഷിപ്  തുക മാർച്ച്‌ 4 നു മുൻപായി സ്വീകരിക്കേണ്ടതും തുക വിതരണം ചെയ്ത്  ധനവിനിയോഗ പത്രം മാർച്ച്‌  12 നു മുൻപായി ഈ  ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.

പ്രവര്ത്തി പരിചയ മേള -28/2/15-DIET

Friday, February 27, 2015

INCOME TAX STATEMENT തയ്യാറാക്കാം ഇവിടെ  ക്ലിക്ക് ചെയ്യുക  ഡൌണ്‍ലോഡ് ചെയ്ത് കിട്ടുന്ന EXCEL ഫയൽ  സേവ് ചെയ്ത്  ഉപയോഗിക്കാം 
ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപെട്ട് ബഹു . ഡി പി  ഐ നൽകുന്ന  നിർദേശ ഉത്തരവ്  എല്ലാ  പ്രധാനധ്യപകരെയും അറിയിക്കുന്നു  ഉത്തരവ് കാണുക 

Monday, February 23, 2015

എൽ പി  യു  പി  ഏച്  എസ്  അറബി അധ്യാപകരുടെ സംഗമം ഫെബ്രുവരി 24  നു ചൊവ്വാഴ്ച 9.30 മണിക്ക്  പയ്യന്നൂർ ബി ആർ സി  യിൽ  വെച്ച്  ചേരുന്നതാണ് 

Sunday, February 22, 2015

പ്രധാനധ്യാപകരുടെ യോഗം-27/02/15 10AM

27/02/2015 10AM നു പയ്യന്നൂർ ബി.ആർ .സി.യിൽ വെച്ച്  നടക്കുന്ന പ്രധാനധ്യാപകരുടെ യോഗത്തിൽ കൃത്യ സമയത്തു തന്നെ എല്ലാവരും എത്തിച്ചേരണമെന്ന് അറിയിക്കുന്നു.മുന്നേറ്റത്തിന്റെ ഇടക്കാല  വിലയിരുത്തൽ  രേഖ  അന്ന്  കൊണ്ടുവരേണ്ടതാണ്.LP /UP  ഉള്ള  HS , പ്രധിനിധികളെ യെങ്കിലും പങ്കെടുപ്പിക്കണം 

Thursday, February 19, 2015

ക്ലസ്റർ, DRG പരിശീലനം മാറ്റിവെച്ചു.

21/2/2015 നു നടക്കേണ്ട ക്ലസ്റർ,19/2/15നു നടക്കേണ്ട DRG പരിശീലനം എന്നിവ മാറ്റിവെച്ചു.

Wednesday, February 18, 2015

പയ്യന്നൂർ സബ് ജില്ല മുന്നേറ്റത്തിന്റെ പാതയിൽ

പയ്യന്നൂർ  സബ് ജില്ല മുന്നേറ്റത്തിന്റെ പാതയിൽ-"മുന്നേറ്റം" ഇടക്കാല വിലയിരുത്തൽ നടത്താനുള്ള ചോദ്യാവലി 20/ 2/ 15 നുള്ളിൽ എല്ലാ ഹെഡ് മാസ്റ്റെർമാരും ബി.ആർ.സി.യിൽ നിന്നും വാങ്ങേണ്ടതാണ്. 23/ 02/ 15 നു രാവിലെ മലയാളവും ഉച്ചയ്ക്ക് ഗണിതവും വിലയിരുത്തൽ നടത്തി അതോടൊപ്പം തന്നിട്ടുള്ള വിലയിരുത്തൽ രേഖ 27/ 2/ 15 നു നടക്കുന്ന യോഗത്തിൽ കൊണ്ടുവരേണ്ടതാണ്.യോഗ വിവരം അറിയിക്കുന്നതാണ്.

Tuesday, February 17, 2015

UNIFORM 2014-2015


2014-2015 വർഷത്തേക്ക് ഒന്നാം ഗഡുവായി അനുവദിച്ച  യൂണി ഫോം ഇനത്തിലെ  തുകയുടെ  ധന വിനിയോഗ പത്രവും രജിസ്ടർ പകർപ്പും 
28-02-2015 ന്  മുപായി  സമർപ്പിക്കേണ്ടതാണ് 

Monday, February 16, 2015

Friday, February 13, 2015

മുന്നേറ്റം

മുന്നേറ്റം പ്രോഫോർമ സമർപ്പിക്കുവാൻ ബാക്കിയുള്ള സ്കൂളുകൾ തിങ്കളാഴ്ച തന്നെ (16/ 02/ 2015 ) ഓഫീസിൽ നല്കേണ്ടതാണ്.

Thursday, February 12, 2015

ഓരോ വിദ്യാലയത്തിനും യൂണി ഫോം  ഇനത്തിൽ  അനുവദിച്ച  തുകയുടെ  വിവരങ്ങൾ   ഇവിടെ  ക്ലിക്ക് ചെയ്യുക 


uniform order


Tuesday, February 10, 2015

UNIFORM FUND AIDED SCHOOL 2014-2015

AIDED  സ്കൂൾ പ്രധാനധ്യപകരുടെ  ശ്രദ്ധയ്ക്ക് 
2014 -2015  വർഷത്തേക്ക് ലഭിച്ച  യൂണി  ഫോറം  ഇനത്തിലെ  തുക  താങ്കൾ  സമർപ്പിച്ച  ബേങ്ക്  അക്കൌണ്ടിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്‌ .തുക  ഉപയോഗിച്  യൂണി  ഫോറം  ലഭ്യമാക്കി  സമർപ്പിക്കേണ്ട  ധന വിനിയോഗ  പത്രം  ഡൌണ്‍ ലോഡ്  ഓപ്ഷനിൽ  നൽകിയത് പ്രകാരം  സമര്പിക്കെണ്ടാതാണ്  ധന വിനിയോഗ പത്രം 
പുറതെഴുത്ത് കത്ത് നമ്പർ എഫ് / 707 / 2015 താ .തി 10-02-2015 
എല്ലാ കയികാധ്യപകരെയും അറിയിക്കുന്നത് 11-02-2015 തളിപ്പറമ്പ്  ചിറവക്കിലുള്ള ഹൈ വെ ഇൻ  ഹാളിൽ  വെച്ച്  നടക്കുന്ന  ഒരു ദിവസത്തെ ഗെയിംസ് നിയമ വശ ക്ലാസ്സിൽ ഹാജരാകാൻ നിർദേശിക്കുന്നു 
കായികാധ്യപകർ ഉള്ള വിദ്യാലയത്തിലെ പ്രധാനധ്യപകരുടെ ശ്രദ്ധയ്ക്ക് : 2014-2015  വർഷത്തെ കിറ്റ് അലവൻസ് ലഭിക്കുന്നതിനുള്ള പ്രൊപോസൽ 2 ദിവസത്തിനകം  ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

ഏകദിന വിനോദ യാത്ര-14/2/15

സബ്ജില്ലയിലെ പ്രധാനാധ്യാപകർക്കായി ഒരു 

ദിവസത്തെ വിനോദ യാത്ര 14 / 02/ 

2015   ശനിയാഴ്ച നടത്തും.പങ്കെടുക്കാൻ താല്പര്യമുള്ളവർ 

അന്നേ ദിവസം രാവിലെ 9 മണിക്ക്  തന്നെ  

എ.ഇ.ഒ .ഓഫീസിൽ എത്തണം .

Monday, February 9, 2015

അറിയിപ്പ്
2014-15  വർഷത്തെ Muslim Girls/BPL Girls/LSS/USS   സ്കോളർഷിപ്  ഓരോ സ്കൂളുകളും ആവശ്യപെട്ട  തുക  ചേർത്ത ഒരു ഈമെയിൽ  എല്ലാ  സ്കൂളുകൾക്കും  അയച്ചിട്ടുണ്ട്. 
ഇപ്പോൾ അയച്ചു തന്ന Final Statement പ്രകാരം ആയിരിക്കും സ്കൂളുകൾക്ക്  തുക അനുവദിക്കുന്നത്. യാതൊരു കാരണവശാലും  പിന്നീട്  അധികം തുക ലഭിക്കുന്നതോ ലഭിച്ച   തുക തിരിച്ചടയ്ക്കാനോ  അനുവദിക്കുന്നതല്ല. ആയതിനാൽ  ഇപ്പോൾ തന്നിരിക്കുന്ന statement ൽ ഉൾപെട്ടിട്ടില്ലാത്ത തുക ആവശ്യമുള്ള സ്കൂളുകൾ, തുകയിൽ വ്യത്യാസം ഉള്ള സ്കൂളുകൾ  എന്നിവർ വിവരം 11.02.15 ന്  5 മണിക്ക്  മുൻപായി ഡി വിഭാഗത്തിൽ അറിയിക്കേണ്ടതാണ്. 

Saturday, February 7, 2015

LSS/USS പരീക്ഷ അറിയിപ്പ്
               LSS/ USS സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ 2015 മാര്‍ച്ച് 28 ലേക്ക് മാറ്റിയതുകൊണ്ട്, ഫെബ്രുവരി 9, 10 തീയതികളില്‍ പരീക്ഷാര്‍ത്ഥികളെ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്. അനുവദിച്ച ദിവസങ്ങളില്‍ പുതിയ പരീക്ഷാര്‍ത്ഥികളെ ഒൗദ്യോഗികമായിത്തന്നെ സ്കൂളില്‍നിന്നും രജിസ്റ്റര്‍ ചെയ്ത് ഫെബ്രുവരി 10 -ാം തീയതി 5.00 pm നു മുമ്പ് അന്തിമമാക്കേണ്ടതാണ്. നിലവിലുള്ള കുട്ടികളുടെ വിവരങ്ങള്‍ എഡിറ്റ് / ഡിലീറ്റ് ചെയ്യാന്‍ അനുവാദമുണ്ടാവുകയില്ല.
             Community, CWSN Status ഇവയില്‍ നിലവിലുള്ള പരീക്ഷാര്‍ത്ഥികളുടേത് മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ ഫെബ്രുവരി 10 നു ശേഷം  20  നു മുന്‍പ്  താഴെ പറഞ്ഞ  രീതിയില്‍ dsectionaeopnr@gmail.com  ലേക്ക്‌  ഈമെയില്‍ ആയി അറിയിക്കുക.
  • പരീക്ഷ (LSSE/USSE), സ്കൂള്കോഡ്, അഡ്മിഷന്നമ്പര്‍, വിദ്യാർഥിയുടെ പേര്  

Friday, February 6, 2015

ANNUAL EXAMINATION

പയ്യന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസ്  സീനിയർ സൂപ്രണ്ടായി  സി  കെ  പുരുഷോത്തമൻ എന്ന ഞാൻ  06-02-2015 ന് ചുമതല ഏറ്റ  വിവരം എല്ലാവരെയും  അറിയിക്കുന്നു 

LSS/USS EXAMINATION

പരീക്ഷാ ഭവൻ സെക്രടറി യിൽ  നിന്നുള്ള  നിർദേശം 
Sir,

I may inform you that the scheduled date(21/02/15)of conducting LSS/USS Exam February 2015 has been postponed to 28/03/15 .More over, you are hereby directed to inform all AEOs to intimate the Headmasters that the date of entry of candidates, if any qualified students omitted,  has been extended .The website will be open from 9/02/15 to  10.2.2015 5 PM

Secretary

Wednesday, February 4, 2015

ടെക്സ്റ്റ്‌ ബുക്ക്‌ -അടിയന്തിരം -9,10 class

9,10 ക്ലാസ്സുകളിലെ 2010-11 മുതൽ 14-15 വരെ യുള്ള ടെക്സ്റ്റ്‌ ബുക്കിന്റെ കണക്കു ഈ ഫോർമാറ്റിൽ ഇന്ന്തന്നെ മെയിൽ ചെയ്യണം.
അറിയിപ്പ്
2014-15  വർഷത്തെ Muslim Girls/BPL Girls/LSS/USS   സ്കോളർഷിപ്  ആവശ്യമുള്ള തുക  സംബന്ധിച്ച്  ഒരു ഈമെയിൽ  എല്ലാ  സ്കൂളുകൾക്കും  അയച്ചിട്ടുണ്ട്. ഈ ഉപജില്ലയിലെ മുഴുവൻ LP, UP സ്കൂളുകളും  മെയിൽ നിര്ദേശം കർശനമായി പാലിക്കേണ്ടതാണ്.                                   
         ശ്രദ്ധിക്കുക ബോക്സിൽ അതാത്  വിഭാഗത്തിൽ ആവശ്യമുള്ള ആകെ തുക മാത്രമേ  കൊടുക്കാവു.
മെയിൽ  കിട്ടാത്ത സ്കൂളുകളും  വായിക്കാൻ  കഴിയാത്ത സ്കൂളുകളും  ഈ നമ്പറിൽ ബന്ധപെടെണ്ടതാണ്  9633110208, 9895846021. 

 എല്‍. എസ്. എസ്. / യു. എസ്. എസ് അറിയിപ്പ് 
എല്‍. എസ്. എസ്. / യു. എസ്. എസ്. പരീക്ഷക്ക്  രജിസ്റ്റർ ചെയ്ത IEDC  വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക്  scribe അനുവദിക്കുന്നതുമായി  ബന്ധപ്പെട്ട പരീക്ഷാ  കമ്മീഷണരുടെ സർക്കുലർ എല്ലാ സ്കൂളുകൾക്കും മെയിൽ അയച്ചിട്ടുണ്ട്. IEDC  വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾ ഉള്ള സ്കൂളുകൾ സർക്കുലർ നിർദേശം പാലിക്കേണ്ടതാണ് .

Tuesday, February 3, 2015


 എല്‍. എസ്. എസ്. / യു. എസ്. എസ് അറിയിപ്പ് 
എല്‍. എസ്. എസ്. / യു. എസ്. എസ്. പരീക്ഷക്ക് കുട്ടികളെ രജിസ്റ്റര്‍ ചെയ്ത് അന്തിമമാക്കി,  രജിസ്ട്രേഷനുള്ള അവസാനദിവസവും കഴിഞ്ഞതിനുശേഷം പല സ്കൂളുകളും മാധ്യമം, ഒന്നാം ഭാഷ ഇവ തെറ്റിയതായി കാണിച്ച് തിരുത്തലിനുവേണ്ടി സമീപിക്കുന്നുണ്ട്. ഈ പ്രശ്നം പരീക്ഷാഭവന്റെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ആവശ്യങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ക്കു വിധേയമായി തീരുമാനം എടുക്കാന്‍ ഉപജില്ലാവിദ്യാഭ്യാസ ഓഫീസറെ  ചുമതലപെടുത്തിയിട്ടുണ്ട്. ആയതിനാൽ അവശ്യം ഉള്ള സ്കൂളുകൾ താഴെ പറയുന്ന വിവരങ്ങൾ dsectionaeopnr@gmail.com എന്ന മെയിൽ  ID യിലേക്ക്   03.02.15 ന് 5 മണിക്ക് മുൻപായി മെയിൽ അയക്കേണ്ടതാണ് . 
  • പരീക്ഷ (LSSE/USSE)
  • സ്കൂള്‍കോഡ്
  • അഡ്‌മിഷന്‍ നമ്പര്‍  
  • വിദ്യാർഥിയുടെ പേര്

Monday, February 2, 2015

UNIFORM 2014-2015 AIDED SCHOOLS

2014-2015  യൂണിഫോറം  ഇനത്തിൽ  AIDED വിദ്യാലയത്തിന് ലഭിച്ചിട്ടുള്ള
തുക ഭാഗിച്  ബാങ്ക്  അക്കൗണ്ട്‌  ൽ  ക്രെഡിറ്റ്‌  ചെയ്യുന്നതിൽ ഇനിയും ബാങ്ക് അക്കൗണ്ട്‌ നൽകാത്ത വിദ്യാലയം ഉണ്ട് അവർ നാളെ  ഓഫീസിൽ  അക്കൗണ്ട്‌ നമ്പർ  11 മണിക്ക് മുപായി അറിയിക്കണം ഒരു കാരണ വശാലും  ഉച്ച ഭക്ഷണ പദ്ധതിയുടെ അക്കൗണ്ട്‌  നൽകാൻ പാടില്ല 

മന്യഗുരു യു  പി പാട്ടിയമ്മ യു പി ,അന്നൂർ യു പി ,ദേവി സഹായം യു  പി  കോറോം എസ് എ  ബി ടി  തയിന്നേരി ,ടി എം എച് എസ്  വെല്ലോര ,സെന്റ്‌ മേരിസ് എച്  എസ്  ചെറുപുഴ ,എരമം നോർത്ത്  എൽ പി ,കറമേൽ എൽ  പി ,എരമം  സൌത്ത് ,ബി ഇ  എം  എല്  പി  പയ്യന്നൂർ ,വി എസ് എൽ പി  കുറുവേലി ,പയ്യന്നൂർ സൗത്ത്  എൽ  പി ,കെ കെ  ആർ  നായർ  കരിവെള്ളൂർ ,സെൻട്രൽ യു  പി  പയ്യന്നൂർ ,കരിവെള്ളൂർ  നോർത്ത്  യു  പി ,