നാളെ ഡിസംബർ ഒന്ന് എയ്‌ഡ്‌സ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ എടുക്കേണ്ട പ്രതിജ്ഞ
Wednesday, November 30, 2016
Tuesday, November 29, 2016
MEETING OF HMs & PRINCIPALs ON 02-12-2016 at 02:00 PM
ഉപജില്ലയിലെ മുഴുവൻ പ്രധാനധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും ഒരു യോഗം 02-12-2016 നു വെള്ളിയാഴ്ച 02:00 മണിക്ക് പെരിങ്ങോം ജി എച് എസിൽ വച്ച് ചേരുന്നതാണ്. മുഴുവൻ പ്രധാനധ്യാപകരും പ്രിൻസിപ്പൽമാരും കൃത്യ സമയത്തു തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.
Friday, November 25, 2016
UNIFORM 2016-17-BANK ACCOUNT DETAILS - PROFORMA
എയ്ഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ ശ്രദ്ദയ്ക്ക് (LP,UP & HIGH SCHOOL)
UNIFORM 2016-17 BANK ACCOUNT DETAILS
2016-17 വർഷത്തെ സൗജന്യ യൂണിഫോം തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് ഹെഡ്മാസ്റ്ററുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൻറെ വിവരങ്ങൾ ഇതോടൊന്നിച്ചുള്ള പ്രൊഫോർമയിൽ ഇന്ന് തന്നെ ഇമെയിൽ ചെയ്യേണ്ടതാണ് (email:aeopayyannur@gmail.com). ഹാർഡ് കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതില്ല.
ഗെയിൻ പി എഫ് സംബന്ധിച്ച മാർഗ്ഗ നിർദ്ദേങ്ങൾ, സർക്കുലർ കാണുക
Saturday, November 19, 2016
ഈ മാസം 18 ന് തിരുവനന്തപുരത് വെച്ച് നടന്ന ശാസ്ത്ര കോൺഗ്രസിൽ നമ്മുടെ ഉപജില്ലയിലെ എട്ടുകുടുക്ക ups ,തവിടിശ്ശേരി സ്കൂൾ ,ഒന്നും രണ്ടും സ്ഥാനം നേടിദേശീയ തലത്തിലേക്ക് തെരണത്തെടുക്കപെട്ട വിവരം സന്തോഷത്തോടെ അറിയിക്കുന്നു
ജില്ലാ കായിക മേളയിൽ
പയ്യന്നൂർ ഉപജില്ലക്ക് ഒരു പോയിന്റിന് മാത്രം ഒന്നാം സ്ഥാനം നഷ്ട്ടപെട്ടു .
സാർവ്വ ദേശീയ ശിശുദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ (ബാലാവകാശം)
Friday, November 18, 2016
TOUR T A & MAINTENANCE GRANT ALLOTMENT
ടൂർ ടി എ & മെയ്ന്റനൻസ് ഗ്രാൻറ് അലോട്ട്മെന്റ് എന്നിവയുമായി ബന്ധപ്പെട്ടു ഇതോടൊപ്പമുള്ള പ്രോഫോമകൾ പൂരിപ്പിച്ച് 25-11-2016 ന് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .വിദ്യാഭ്യാസ ഉപഡയറക്ടർക് റിപ്പോർട്ട് നൽകേണ്ടതിനാൽ കാലതാമസം പാടില്ല എന്ന് പ്രത്യേകം അറിയിക്കുന്നു. നിർദിഷ്ട സമയപരിധിക്കകം സമർപ്പിക്കാത്തവ പരിഗണിക്കുന്നതല്ല.
Thursday, November 17, 2016
ടാലന്റ് സർച്ച് എക്സാമിനേഷൻ
ഹൈസ്കൂൾ വിഭാഗം സാമൂഹ്യശാസ്ത്രം ടാലന്റ് സർച്ച് എക്സാമിനേഷൻ പയ്യന്നൂർ ഉപജില്ലാ മത്സരം 21/11/2016 ന് തിങ്കളാഴ്ച്ച രാവിലെ 10.30 ന് ബി .ആർ .സി ഹാളിൽ വെച്ച് നടക്കും ഹൈസ്കൂളുകളിൽ നിന്നും ഒരു കുട്ടിയെ പങ്കെടുപ്പിക്കണം
HELLO ENGLISH അധ്യാപക പരിശീലനം
പയ്യന്നൂർ സബ് ജില്ലയിലെ ഒന്നാം ക്ലാസ് അധ്യാപകർക്കുള്ള Hello English പ്രത്യേക ഇംഗ്ലീഷ് പരിശീലന പരിപാടി 21.11.2016 നു തിങ്കളാഴ്ച രാവിലെ 9.30 ന് Payyannur Govt.Girls Higher Secondary School ൽ നടത്തുന്നു.ഒന്നാം ക്ലാസ്സിലെ മുഴുവൻ അധ്യാപകരും പ്രസ്തുത പരിശീലനപരിപാടിയിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു
http://www.manoramanews.com/content/mm/tv/search-results.html?q=Payyannnur&highlightSearchTerm=false18 ന് തിരുവനന്തപുരത് വെച്ച് നടന്ന ശാസ്ത്ര കോൺഗ്രസിൽ നമ്മുടെ ഉപജില്ലയിലെ എട്ടുകുടുക്ക ups ,തവിടിശ്ശേരി സ്കൂൾ ഒന്നും രണ്ടും സ്ഥാനം നേടിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു
Tuesday, November 15, 2016
കൈയെഴുത്ത് മാസിക
പയ്യന്നുയർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കൈയെഴുത്ത് മാസിക മത്സരം നടത്തുന്നു .എൽ .പി ,യു .പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകമായാണ് മത്സരം മാസിക കവർ പേജ് അടക്കം എഴുതിയത് 50 പേജിൽ കവിയരുത് ഒരുപുറം മാത്രമേ എഴുതാവൂ നവംബർ 24 നു നടക്കുന്ന സബ്ജില്ലാ സാഹിത്യോത്സവ ശില്പശാലയിൽ കൈയെഴുത്ത് മാസിക വിലയിരുത്തലിനായിനൽകണം അന്നുതന്നെ വിലയിരുത്തി മികച്ച മാസിക തെരഞ്ഞെടുത്ത് സമ്മാനങ്ങൾനൽകുന്നു
ഉപജില്ലാ സാഹിത്യോത്സവം 2016 കൂക്കാനം ഗവഃ യു .പി സ്കൂളിൽ നവംബർ 24 നടക്കുന്നു
മത്സരയിനിങ്ങളും പങ്കെടുക്കേണ്ടവരുടെ എണ്ണവും താഴെ
യു .പി വിഭാഗം
കഥാരചന (1)
കവിതാരചന (1)
കവിതാലാപനം (1)
ചിത്രരചന (ജലച്ചായമോ ,ക്രയോണോ ) (1)
നാടകാഭിനയം (3 കുട്ടികൾ )
നാടൻപാട്ട് ( 3 കുട്ടികൾ)
ഹൈസ്കൂൾ വിഭാഗം
കവിതാരചന (1)
കഥാരചന (1)
ചിത്രരചന (1)
നാടകരചന (1)
ആസ്വാദനക്കുറിപ്പ് (പുസ്തകചർച്ച ) (1)
നാടൻപാട്ട് ( 3 കുട്ടികൾ)
കവിതാലാപനം (1)
എൽ .പി വിഭാഗത്തിൽ ഒന്ന് .രണ്ട് . ക്ലാസ്സുകൾക്ക് ക്ലാസ് തലത്തിൽ മാത്രമായി പ്രവർത്തനങ്ങൾ അവസാനിക്കും .മൂന്ന് .നാല് ക്ലാസ്സുകൾക്ക് കഥാരചന (1) കവിതാരചന (1) ചിത്രരചന (1) നാടൻപാട്ട്( വായ്ത്താരി) ( 3 കുട്ടികൾ) എന്നിങ്ങനെയാണ് മത്സരയിനങ്ങളുടെയും പങ്കെടുക്കുന്ന വരുടെയും എണ്ണം എൽ .പി വിഭാഗത്തിന് പഞ്ചായത്തുതലം വരെ മാത്രമേ മത്സരമുള്ളു
എൻട്രികൾ ലഭിക്കേണ്ട അവസാനതീയ്യതി 21/11/2016
എൻട്രികൾ കൂക്കാനം ഗവഃ യു .പി സ്കൂളിന്റെ email അഡ്രസ്സിലോ ഉപജില്ലാ കോ ഓർഡിനേറ്ററെയോ ഏൽപ്പിക്കുക
Email id gupskookkanam@gmail.com
കായികമേള ജില്ലാതലം 2016 -17 അറിയിപ്പ്
ഉപജില്ലാ കായികമേളയിൽ ( ഒന്നും ,രണ്ടും ,മുന്നും സ്ഥാനം നേടിയ സബ്‌ജൂനിയർ, ജൂനിയർ, സീനിയർ ,വിഭാഗങ്ങൾ )കായികതാരങ്ങൾ നവംബർ 17,18,19, തീയതികളിലായി കണ്ണൂർ പോലീസ് മൈതാനിയിൽ വെച്ച് നടക്കുന്ന ജില്ലാതല കായികമേളയിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു
ORDER OF EVENTS RDSGAKANNUR എന്ന വെബ്‍സൈറ്റിൽ ലഭ്യമാണ്
അടിയന്തിരയോഗം
വിദ്യാരംഗം സ്കൂൾതല കൺവീനർമാരായ അധ്യാപകരുടെ അടിയന്തിരയോഗം. 18 -11 -2016 ന് ഉച്ചയ്ക്ക് 1 .30 ന് പയ്യന്നൂർ ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കും സാഹിത്യോത്സവ ശില്പശാലയിൽ പങ്കെടുക്കുന്നവരുടെ എൻട്രി ലിസ്റ്റ് സ്കൂൾതല രജിസ്‌ട്രേഷൻ ഫീസ് (L P,U P, H S എന്നിവ യഥാക്രമം 100,200,300 രൂപ ) എന്നിവസഹിതം കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അറിയിക്കുന്നു
Monday, November 14, 2016
2017 --നു വിരമിക്കുന്ന അദ്ധ്യാപക / അദ്ധ്യാപകേതര ജീവനക്കാരുടെ
പെൻഷൻ പ്രോപ്പോസൽ 25/ 11/2016 തീയതിക്കുള്ളിൽ സമർപ്പിക്കേണ്ടതാണ്.
ന്യു മാത്‍സ് പയ്യന്നൂർ ഉപജില്ലാ തല പരീക്ഷ
19 -11 -2016 ന് രാവിലെ 10 മണിക്ക് പയ്യന്നൂർ ബോയ്സ് ഹൈ സ്‌കൂളിൽ വെച്ച് നടക്കും പരീക്ഷാർത്ഥികൾ അന്നേ ദിവസം 9 .30 മണിക്ക് എത്തണം പരീക്ഷാർത്ഥികൾ ജോമെട്രിക് ബോക്സ് കരുതണം
19 -11 -2016 ന് രാവിലെ 10 മണിക്ക് പയ്യന്നൂർ ബോയ്സ് ഹൈ സ്‌കൂളിൽ വെച്ച് നടക്കും പരീക്ഷാർത്ഥികൾ അന്നേ ദിവസം 9 .30 മണിക്ക് എത്തണം പരീക്ഷാർത്ഥികൾ ജോമെട്രിക് ബോക്സ് കരുതണം
അറിയിപ്പ്
ഗവൺമെന്റ് സർക്കുലർ നമ്പർ 951951/ജെ2/16 പൊ.വി.വ തീയതി : 09.11.2016 ന്റെ അടിസ്ഥാനത്തിൽ അംഗീകാരത്തിന് അർഹതയുള്ള അധ്യാപക/ അനധ്യാപകരുടെ നിയമന പ്രൊപ്പോസലുകൾ എത്രയും വേഗം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
Thursday, November 10, 2016
ജില്ല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐടി മേള മല്സരഫലങ്ങള്
മല്സര ഫലങ്ങള്ക്ക് ഇവിടെ ക്ലിക് ചെയ്യുക
Tuesday, November 8, 2016
ഗവ. സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ
ശ്രദ്ധയ്ക്ക്
Cadre Strength Details
ഇതോ
ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ
ആവശ്യപ്പെട്ട വിവരങ്ങൾ നവംബർ 9 ന് 5 മണിക്ക് മുമ്പായി ഓഫീസിൽ നേരിട്ട്
സമർപ്പിക്കണം. പ്രഫോർമയിൽ മാറ്റംവരുത്താൻ പാടുള്ളതല്ല. പ്രഫോർമ
ടൊപ്പം ചേർത്ത പ്രഫോർമയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നവംബർ 11 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. പ്രഫോർമയിൽ മാറ്റംവരുത്താൻ പാടുള്ളതല്ല.
Saturday, November 5, 2016
Friday, November 4, 2016
പ്രീമെട്രിക് സ്കോളർഷിപ്പ് 2016-17: User ID / Password റീസെറ്റ് ചെയ്യുന്നതിനുള്ള നിർദ്ദേശം
പ്രീമെട്രിക് സ്കോളർഷിപ്പ് 2016-17 : അപേക്ഷ സമർപ്പിക്കുന്നതിന് പോർട്ടലിൽ പ്രവേശിക്കാൻ സാധിക്കാത്തവർക്ക് User ID / Password റീസെറ്റ് ചെയ്യുന്നതിനുള്ള നിർദ്ദേശം ... Click Here പ്രഫോർമ
Wednesday, November 2, 2016
Ad_n-Iv
A-[ym-]-I kwKaw
]-¿-¶qÀ
D-]-PnÃ-bn-se FÂ.]n, bp.]n, ssl-kv-IqÄ A-[ym-]--I-cp-sS ]ncn-tbm-Un-¡Â
tIm-¹-Iv-kv ao-änw-Kv \-hw-¼À aq-¶v hym-gmgv-N cm-hnse 9.30 ap-X ]-¿-¶qÀ
_n.BÀ.kn.bn \-S-¡pw. ]-¿-¶qÀ D-]-PnÃ-bn-se A-d-_n-Iv A-[ym-]-IÀ ]-s¦-Sp-¡p-I.
t^m¬ 9446775620
Tuesday, November 1, 2016
അറിയിപ്പ്
03.11.2016 ന് ഉച്ചക്ക് 2 മണിക്ക് കരിവെള്ളൂർ മാന്യഗുരു യു.പി.സ്കൂളിൽ വെച്ച് HM Conference നടത്തുന്നു.അന്ന് ഉച്ചക്ക് 1.30നും 1.45 നും ഓണക്കുന്നിൽ നിന്നും സ്കൂളിലേക്ക് പ്രത്യേകം വാഹനസൗകര്യം ഏർപെടുത്തിയിട്ടുണ്ട്.
Subscribe to:
Posts (Atom)